More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

അൻസിബയുടെ ആരോപണം; നിയമനടപടിയുമായി ടിനി ടോം, മുൻകൂർ ജാമ്യാപേക്ഷ നൽകി

Authored by Web Desk | Last updated: 08 Jul 2026, 1:06 PM | 1 min read

Print
അൻസിബയുടെ ആരോപണം; നിയമനടപടിയുമായി ടിനി ടോം, മുൻകൂർ ജാമ്യാപേക്ഷ നൽകി
കൊച്ചി: നടി അൻസിബ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യം തേടി നടൻ ടിനി ടോം. എറണാകുളം സെഷൻസ് കോടതിയിലാണ് ടിനി ടോം മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.


അൻസിബയുടെ പരാതിയിൽ കടവന്ത്ര പൊലീസാണ് ടിനി ടോമിനെതിരെ കേസെടുത്തത്. ജിഹാദി പരാമർശവുമായി ബന്ധപ്പെട്ട പരാതിയിലാണ് നടപടി. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയുള്ള പെരുമാറ്റം, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോടതിയുടെ നിർദേശത്തെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.


താരസംഘടനയായ ‘അമ്മ’യിൽ ഉന്നയിച്ച പരാതികൾ ഗൗരവമായി പരിഗണിച്ചില്ലെന്നും, തന്നെ ജിഹാദിയെന്ന് വിളിക്കുകയും മതം മാറ്റാൻ ശ്രമം നടത്തിയെന്ന തരത്തിൽ പ്രചാരണം നടത്തുകയും ചെയ്തുവെന്നും അൻസിബ പരാതിയിൽ ആരോപിച്ചിരുന്നു. വംശീയവും വ്യക്തിപരവുമായ അധിക്ഷേപങ്ങൾ നേരിട്ടതായും പരാതിയിൽ വ്യക്തമാക്കിയിരുന്നു.


അൻസിബ നൽകിയ പരാതിയിൽ നേരത്തെ കടവന്ത്ര പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നില്ല. ടിനി ടോം ഉൾപ്പെടെയുള്ളവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും കേസ് എടുക്കാൻ ആവശ്യമായ തെളിവുകൾ ലഭിച്ചില്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്.


തുടർന്ന് അൻസിബ കോടതിയെ സമീപിക്കുകയും, എറണാകുളം അഡീഷണൽ സെഷൻസ് കോടതി എട്ടാം നമ്പർ കോടതി പരാതിയിൽ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകുകയും ചെയ്തു. വർഗീയ പരാമർശവുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യാനായിരുന്നു കോടതി നിർദേശം.


കോടതി ഉത്തരവിന് പിന്നാലെ സമൂഹമാധ്യമത്തിലൂടെ ‘സത്യമേവ ജയതേ’ എന്നായിരുന്നു അൻസിബയുടെ പ്രതികരണം.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

തൃണമൂലിന് തിരിച്ചടി; 440 കോടി രൂപയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ഇഡി

മൈക്രോ ഫിനാൻസ് കേസ്; അന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കാൻ ഹൈക്കോടതി

മൈക്രോ ഫിനാൻസ് കേസ്; അന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കാൻ ഹൈക്കോടതി

photo - facebook

ഭാര്യക്ക് മെസേജ് അയച്ചു ,യുവാവിന് നേരെ എസ്ഐ യുടെ പെപ്പർ സ്പ്രേ പ്രയോ​ഗം ; 50000 രൂപ നഷ്ടപരിഹാരം നൽകണമെന്ന്- മനുഷ്യാവകാശ കമ്മീഷന്‍

photo-facebook

ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ കാണാതായി; അന്വേഷണം ഊർജിതം

photo- Representative

കനത്ത മഴ ; കോഴിക്കോട് ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് വിലക്ക്, ചുരം മേഖലയിലെ രാത്രി യാത്ര ഒഴിവാക്കാൻ നിർദേശം

photo- Representative

അതിശക്തമായ മഴ ; കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി