More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

നിയമസഭയിലെ വാചകമടി പോലെ ഭരിക്കാനാവില്ല'; മുഖ്യമന്ത്രിക്കെതിരെ മുഹമ്മദ് റിയാസ്

Authored by Web Desk | Last updated: 08 Jul 2026, 6:06 PM | 1 min read

Print
photo ; facebook
photo ; facebook
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ സിപിഎം നേതാവും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസ് വിമർശനവുമായി രംഗത്തെത്തി. ദുരന്തസമയത്ത് മുഖ്യമന്ത്രി സ്വീകരിക്കേണ്ട സമീപനമല്ല ഇപ്പോഴുള്ളതെന്നും എല്ലാവരെയും ഒന്നിപ്പിക്കേണ്ട ഘട്ടത്തിൽ ഭിന്നിപ്പുണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.


നിയമസഭയിൽ വാചകമടിക്കുന്നതുപോലെയല്ല ഭരണചക്രം മുന്നോട്ടുകൊണ്ടുപോകേണ്ടതെന്നും കള്ളാടി ദുരന്തവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പിന്നീട് പറയാനുണ്ടെന്നും റിയാസ് പറഞ്ഞു. വിഷയത്തിൽ മന്ത്രിമാർ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും സർക്കാരിൽ കൂട്ടായ നേതൃത്വത്തിന്റെ അഭാവം പ്രകടമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിക്കെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും രംഗത്തെത്തി. വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തിൽ ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല, ഓരോ മലയാളിക്കും താൽപര്യമുണ്ടെന്നും കേരളത്തിന്റെ പൊതുമുതൽ സംരക്ഷിക്കാനുള്ള ജാഗ്രതയാണ് ഉയരുന്ന ചോദ്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.


ചോദ്യങ്ങൾ ഉയരുമ്പോൾ പൊതുപ്രവർത്തകരെ ഭീഷണിപ്പെടുത്താൻ ശ്രമിക്കരുതെന്നും അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് മുഖ്യമന്ത്രി പ്രതിരോധത്തിലാണെന്ന സൂചനയാണെന്നും രാഗേഷ് വിമർശിച്ചു. വിഷയത്തിൽ ഇനിയും ചോദ്യങ്ങൾ ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags

  • muhameed riyas

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ലക്ഷദ്വീപിൽ ബിരുദ കോഴ്‌സുകൾ വെട്ടിക്കുറച്ചു; പ്രവേശനത്തിന് മുമ്പേ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

ലക്ഷദ്വീപിൽ ബിരുദ കോഴ്‌സുകൾ വെട്ടിക്കുറച്ചു; പ്രവേശനത്തിന് മുമ്പേ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

നിര്‍മാണങ്ങള്‍ ദുരന്തങ്ങള്‍ വരുത്തിവയ്ക്കുന്നുവോ? ചൂരല്‍മലയ്ക്കു ശേഷം കള്ളാടിയും ; നിര്‍മാണങ്ങളും പാറഖനനവും വയനാടിന്റെ പ്രതിരോധശേഷിയെ തകര്‍ത്തു

നിര്‍മാണങ്ങള്‍ ദുരന്തങ്ങള്‍ വരുത്തിവയ്ക്കുന്നുവോ? ചൂരല്‍മലയ്ക്കു ശേഷം കള്ളാടിയും ; നിര്‍മാണങ്ങളും പാറഖനനവും വയനാടിന്റെ പ്രതിരോധശേഷിയെ തകര്‍ത്തു

നാലു പതിറ്റാണ്ടിനിപ്പുറം സുകുമാരക്കുറുപ്പ് വീണ്ടും വാര്‍ത്തകളില്‍ ; സാക്ഷിയായി നിര്‍മാണം പാതിവഴിയില്‍ നിലച്ച വണ്ടാനത്തെ വീട്

നാലു പതിറ്റാണ്ടിനിപ്പുറം സുകുമാരക്കുറുപ്പ് വീണ്ടും വാര്‍ത്തകളില്‍ ; സാക്ഷിയായി നിര്‍മാണം പാതിവഴിയില്‍ നിലച്ച വണ്ടാനത്തെ വീട്

ബെംഗളൂരു: സ്കൂളിൽ കുഴഞ്ഞുവീണ് ആറാം ക്ലാസുകാരൻ മരിച്ചു; പിടി അധ്യാപകനെതിരെ കൊലക്കുറ്റത്തിന് കേസ്

ബെംഗളൂരു: സ്കൂളിൽ കുഴഞ്ഞുവീണ് ആറാം ക്ലാസുകാരൻ മരിച്ചു; പിടി അധ്യാപകനെതിരെ കൊലക്കുറ്റത്തിന് കേസ്

ജാക്കിയില്‍ ഉയര്‍ത്തിയ കെട്ടിടം തകര്‍ച്ചയില്‍ ; പൊളിച്ചുനീക്കാന്‍ കോര്‍പ്പറേഷന്റെ നോട്ടീസ്

ജാക്കിയില്‍ ഉയര്‍ത്തിയ കെട്ടിടം തകര്‍ച്ചയില്‍ ; പൊളിച്ചുനീക്കാന്‍ കോര്‍പ്പറേഷന്റെ നോട്ടീസ്

ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; 1,05,000ന് മുകളില്‍

ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; 1,05,000ന് മുകളില്‍