More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Odd news
Loading...

കോട്ടന്‍സാരിയുടുത്ത് റോക്കറ്റ് വേഗത്തില്‍ മുത്തശ്ശിയുടെ വര്‍ക്കൗട്ട്; ഞെട്ടലും ഒപ്പം കൗതുകവും പങ്കിട്ട് സോഷ്യല്‍ മീഡിയ; സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള ചര്‍ച്ചകളും രൂക്ഷം

Authored by Web Desk | Last updated: 08 Jul 2026, 6:08 PM | 1 min read

Print
An elderly woman exercising energetically in a public park (Image Source: X)
An elderly woman exercising energetically in a public park (Image Source: X)
സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുള്ള ചില കൗതുകരമായ വീഡിയോകള്‍ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. അപ്രതീക്ഷിതമായ സംഭവങ്ങളോ രസം പകരുന്ന കാഴ്ചകളോ അമ്പരപ്പിക്കുന്ന ദൃശ്യങ്ങ​​ളോ​ ഒക്കെയാണ് പലപ്പോഴും നിമിഷവേഗത്തില്‍ കാഴ്ച്ചക്കാര്‍ ഏറ്റെടുക്കാറുള്ളത്.

ഇപ്പോഴിതാ അത്തരത്തില്‍ നഗരത്തിലെ ഒരു പൊതുപാർക്കില്‍ പ്രായമായ ഒരു സ്ത്രീ അതീവ ഊർജ്ജസ്വലതയോടെ വ്യായാമം ചെയ്യുന്ന ഒരു വീഡിയോയാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ വൈറലാകുന്നത്. 10 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയില്‍ സാരിയുടുത്താണ് ഈ മുത്തശ്ശി വ്യായാമം ചെയ്യുന്നത്. പാർക്കിലെ ‘എയർ സ്വിംഗ്’ വ്യായാമ ഉപകരണത്തിലാണ് അതിവേഗത്തില്‍ മുത്തശ്ശി വർക്കൗട്ട് ചെയ്യുന്നത്.

മുത്തശ്ശിയുടെ ശരവേഗത്തിലുള്ള വര്‍ക്കൗട്ട് കണ്ട് കുട്ടികളടക്കമുള്ള നിരവധി പേർ അത്ഭുതത്തോടെ നോക്കിനില്‍ക്കുന്നത് കാണാം.

ഈ വീഡിയോ എക്സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചത് ബംഗളൂരു സ്വദേശിയായ സന്ദീപ് പാർശ്വനാഥ് ആണ്. ‘‘യാതൊരുവിധ മേല്‍നോട്ടവുമില്ലാതെ ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് അപകടകരമല്ലേ! എന്തെങ്കിലും സംഭവിച്ചാൽ ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുക. പാർക്കുകളിലെ ഓരോ ഔട്ട്ഡോർ ജിം ഉപകരണങ്ങളുടെയും അരികിലുള്ള ബോർഡുകളിൽ ബിബിഎംപി വ്യക്തമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങളും സുരക്ഷാ നിർദ്ദേശങ്ങളും സ്ഥാപിക്കണം....’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സന്ദീപ് വീഡിയോ പങ്കിട്ടിരിക്കുന്നത്.

വീഡിയോ വൈറലായതോടെ പൊതുപാർക്കുകളിലെ വ്യായാമ ഉപകരണങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്ക് ഈ വീഡിയോ വഴിവച്ചിട്ടുണ്ട്. എന്നാല്‍ വീഡിയോയുടെ വേഗത എഡിറ്റിംഗിലൂടെയോ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചോ കൂട്ടിയതാണോ എന്ന സംശയവും പലരും പ്രകടിപ്പിക്കുന്നുണ്ട്. മുന്നറിയിപ്പ് ബോർഡുകള്‍ സ്ഥാപിക്കുന്നതിനേക്കാള്‍ ആളുകളുടെ വ്യക്തിപരമായ ജാഗ്രതയും പൊതുവിവേകവുമാണ് ഇത്തരം ഇടങ്ങളില്‍ ആവശ്യമെന്നും മറ്റു ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം, ഈ പ്രായത്തിലും ആരോഗ്യം സംരക്ഷിക്കാൻ അവർ കാണിക്കുന്ന ആവേശത്തെയും ഊർജ്ജത്തെയും അഭിനന്ദിക്കുന്നവരും കുറവല്ല.





Is this not dangerous without supervision! Who will take responsibility if something happens. BBMP should install clear usage guidelines and safety instructions on boards next to each outdoor gym equipment in parks. pic.twitter.com/iUvFUI50tJ

— Sandeep Parswanath (@sarpame) July 6, 2026

Tags

  • elderly woman exercising energetically in a public park

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന് മുകളില്‍ കയറി ഒരു വിവാഹാഭ്യര്‍ത്ഥന ; റഷ്യന്‍ ദമ്പതികള്‍ പരിഭ്രാന്തി സൃഷ്ടിച്ചു, പിന്നെ അറസ്റ്റിലായി...!

എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന് മുകളില്‍ കയറി ഒരു വിവാഹാഭ്യര്‍ത്ഥന ; റഷ്യന്‍ ദമ്പതികള്‍ പരിഭ്രാന്തി സൃഷ്ടിച്ചു, പിന്നെ അറസ്റ്റിലായി...!

German Vlogger describe india through different states (Image Source: Instagram)

‘ഏറ്റവും നല്ല മനുഷ്യരുള്ളത് കേരളത്തില്‍, ഏറ്റവും നല്ല ഭക്ഷണം വിളമ്പുന്നത് രാജസ്ഥാനികള്‍; പക്ഷേ ഡല്‍ഹി...’ഇന്ത്യ കണ്ട ജർമ്മൻ വ്ലോഗറുടെ വീഡിയോ വൈറല്‍

Auto driver mass reply to women (Image Source: Instagram)

ഓട്ടോ ഡ്രൈവറുടെ ​കോര്‍പ്പറേറ്റ് ശൈലിയിലുള്ള ഇംഗ്ലീഷ് മറുപടി കണ്ട് അതിശയിച്ച് യുവതി; ഇത് താന്‍ട്രാ പ്രൊഫഷണലിസം എന്ന് കമന്റുകള്‍

Mother Monkey returns phone when baby monkey steals it (Image Source: Instagram)

വിനോദസഞ്ചാരിയുടെ കൈയില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിച്ച് കുട്ടിക്കുരങ്ങന്‍; തിരികെ നല്‍കി അമ്മക്കുരങ്ങ്; മക്കളെ ഇങ്ങനെ വേണം വളര്‍ത്താനെന്ന് കമന്റുകള്‍

Instagaram

മകൾക്കായി മീശയില്ലാത്ത പുരുഷനായവൾ! 40 വർഷം 'മുത്തു മാസ്റ്റർ' എന്ന പേരിൽ ജീവിച്ച സ്ത്രീ!

ജോസഫ് മക്ഗ്രെയ്‌ലിനെ കേട്ടാൽ മമ്മൂട്ടിയുടെ ‘മൈക്ക് ഫിലിപ്പോസ്’ ഓടിയ വഴി കാണില്ല!; ജെറ്റിന്റെ ഒച്ചയിൽ അലറി ഗിന്നസിൽ

ജോസഫ് മക്ഗ്രെയ്‌ലിനെ കേട്ടാൽ മമ്മൂട്ടിയുടെ ‘മൈക്ക് ഫിലിപ്പോസ്’ ഓടിയ വഴി കാണില്ല!; ജെറ്റിന്റെ ഒച്ചയിൽ അലറി ഗിന്നസിൽ