More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

യു.എസിൽ വാഹനാപകടം: ക്ഷേത്രത്തിലേക്ക് പോകുംവഴി ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു

Authored by Web Desk | Last updated: 09 Jul 2026, 12:22 PM | 1 min read

Print
യു.എസിൽ വാഹനാപകടം: ക്ഷേത്രത്തിലേക്ക് പോകുംവഴി ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു
ന്യൂയോർക്ക്: യുഎസിലെ അപ്‌സ്റ്റേറ്റ് ന്യൂയോർക്കിലുണ്ടായ വാഹനാപകടത്തിൽ 25 വയസുകാരിയായ ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രത്തിലേക്ക് പോകുംവഴിയാണ് പ്രസന്നയ്ക്ക് അപകടം സംഭവിച്ചതെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രാഫിക് സിഗ്നലിൽ കിടക്കുമ്പോൾ പുറകിൽ നിന്നും അമിതവേഗതയിലെത്തിയ മറ്റൊരു വാഹനം വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പേസ് യൂണിവേഴ്സിറ്റിയിലെ ലൂബിൻ സ്കൂൾ ഓഫ് ബിസിനസിൽ നിന്നും അടുത്തിടെ ബിരുദം പൂർത്തിയാക്കിയ പ്രസന്ന അട്ടലൂരിയാണ് മരിച്ചത്.


ജൂലൈ 5-ന് നടന്ന അപകടത്തിൽ പ്രസന്നയ്‌ക്കൊപ്പം യാത്ര ചെയ്തിരുന്ന മറ്റൊരു സ്ത്രീയും മരണപ്പെട്ടു. കാറിലുണ്ടായിരുന്ന മൂന്നാമത്തെയാത്രക്കാരിക്ക് ഗുരുതരമായി പരിക്കേൽക്കുകയും അവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇവർ നിലവിൽ ചികിത്സയിലാണ്.


പ്രസന്നയുടെ ഭൗതികശരീരം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി ഫണ്ട് ശേഖരണ കാമ്പയിന് തുടക്കം കുറിച്ചിരിക്കുകയാണ് ബന്ധുവായ രവി കുമാർ അട്ടലൂരി.പ്രസന്ന അവളുടെ കുടുംബത്തിന്റെ വലിയൊരു തണലായിരുന്നു. വഴികാട്ടാനും വൈകാരികമായ പിന്തുണ നൽകാനും സാമ്പത്തിക ഭദ്രതയ്ക്കും എല്ലാവരും അവളെയാണ് ആശ്രയിച്ചിരുന്നത്. സ്വന്തമായി വിദ്യാഭ്യാസ വായ്പകൾ ഉണ്ടായിരുന്നിട്ടും മറ്റുള്ളവരെ സഹായിക്കാൻ അവൾ ഒരിക്കലും മടിച്ചിരുന്നില്ല എന്നുംരവി കുമാർ പറയുന്നു.

ഫണ്ട് ശേഖരണ കാമ്പയിന് വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 75,000 ഡോളർ ലക്ഷ്യമിട്ടതിൽ ഇതിനോടകം തന്നെ 40,000-ത്തിലധികം ഡോളർ സമാഹരിക്കാൻ സാധിച്ചിട്ടുണ്ട്.


ആന്ധ്രാപ്രദേശിലെ എൻ.ടി.ആർ ജില്ലയിലെ ഇബ്രാഹിംപട്ടണം മണ്ഡലിലുള്ള മൂലപ്പാട് ഗ്രാമത്തിലെ ഒരു സാധാരണ കർഷക കുടുംബത്തിലാണ് പ്രസന്ന ജനിച്ചുവളർന്നത്. പിതാവ് അട്ടലൂരി വസന്ത റാവു കർഷകനാണ്. അമ്മ ചെറിയ രീതിയിൽ ബാഗ് നിർമ്മാണ യൂണിറ്റ് നടത്തുന്നു. യു.എസിലെ പഠനം അടുത്തിടെ പൂർത്തിയാക്കിയ പ്രസന്ന അവിടെ ജോലി അന്വേഷിച്ചുവരികയായിരുന്നുവെന്ന് കുടുംബം അറിയിച്ചു.



Tags

  • indian student
  • dies in us

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

യാത്രാമധ്യേ പ്രസവം; മധ്യപ്രദേശിൽ നാല് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

യാത്രാമധ്യേ പ്രസവം; മധ്യപ്രദേശിൽ നാല് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

മതപരിവർത്തനത്തിനു ഭീഷണി: ശരീരം അടിച്ചു ചതച്ചു; സാവരിയ അനുഭവിച്ചത് സമാനതകളില്ലാത്ത ക്രൂരതയെന്ന് കുടുംബം

മതപരിവർത്തനത്തിനു ഭീഷണി: ശരീരം അടിച്ചു ചതച്ചു; സാവരിയ അനുഭവിച്ചത് സമാനതകളില്ലാത്ത ക്രൂരതയെന്ന് കുടുംബം

കൊല്ലത്ത് ‘ചമ്മന്തി’ തല്ല്; തട്ടുകടയിൽ അക്രമം നടത്തിയ കാപ്പ പ്രതി അറസ്റ്റിൽ

കൊല്ലത്ത് ‘ചമ്മന്തി’ തല്ല്; തട്ടുകടയിൽ അക്രമം നടത്തിയ കാപ്പ പ്രതി അറസ്റ്റിൽ

സൂപ്പര്‍താരത്തെ വിളിച്ചത് 'പിതൃശൂന്യ'നെന്ന്  ; പരാഗ്വേ സെനറ്ററും എംബാപ്പെയും തമ്മില്‍ പോര്

സൂപ്പര്‍താരത്തെ വിളിച്ചത് 'പിതൃശൂന്യ'നെന്ന് ; പരാഗ്വേ സെനറ്ററും എംബാപ്പെയും തമ്മില്‍ പോര്

സുഗതന് നെടുമങ്ങാട് കോടതി ഇടക്കാലജാമ്യം നല്‍കി ; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയ്ക്ക് നേരിയ ആശ്വാസം

സുഗതന് നെടുമങ്ങാട് കോടതി ഇടക്കാലജാമ്യം നല്‍കി ; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയ്ക്ക് നേരിയ ആശ്വാസം

നിലമ്പൂരിൽ കാട്ടാന ആക്രമണം; വീടിന്റെ മതിലും ഗേറ്റും തകർത്തു

നിലമ്പൂരിൽ കാട്ടാന ആക്രമണം; വീടിന്റെ മതിലും ഗേറ്റും തകർത്തു