More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

' എന്റെ മാതൃഭാഷ ഇംഗ്ലീഷാണ്, വീട്ടില്‍ ഞങ്ങള്‍ ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്, എനിക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല' ; ലെന

Authored by Web Desk | Last updated: 09 Jul 2026, 3:08 PM | 1 min read

Print
 ' എന്റെ മാതൃഭാഷ ഇംഗ്ലീഷാണ്, വീട്ടില്‍ ഞങ്ങള്‍ ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്, എനിക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല' ; ലെന
വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലെന. ഇപ്പോഴിതാ, തന്റെ മാതൃഭാഷ ഇംഗ്ലീഷാണെന്ന് പറയുകയാണ് താരം. താൻ മലയാള സിനിമയുടെ ഭാഗമായതുകൊണ്ട് മാത്രമാണ് തനിക്ക് മലയാളം അറിയാവുന്നതെന്നും ലെന വ്യക്തമാക്കുന്നു.


'മലയാളം വായിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഇന്ത്യയില്‍ പല സ്ഥലത്താണ് ഞാന്‍ വളര്‍ന്നത്. നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ, ഗുഹാട്ടി, കൊച്ചി, തൃശൂര്‍, ബോംബെ, ബാംഗ്ലൂര്‍ ഇത്രയും സ്ഥലങ്ങളിലൊക്കെ ഞാന്‍ ജീവിച്ചിട്ടുള്ളതു കൊണ്ട് എന്റെ മലയാളത്തിലെ ബേസ് വളരെ കുറവാണ്. ഞാന്‍ ഐസിഎസ്‌സി സിലബസിലാണ് പഠിച്ചത്.


എന്റെ അച്ഛന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലായിരുന്നു വര്‍ക്ക് ചെയ്തു കൊണ്ടിരുന്നത്. അത് കാരണം എന്റെ സെക്കന്റ് ലാംഗ്വേജ് ഹിന്ദിയാണ്. അപ്പോള്‍ എനിക്ക് മലയാളത്തിന്റെ മേല്‍ കമാന്റില്ല. എഴുതാനും വായിക്കാനും അറിയില്ല. മലയാള സിനിമയില്‍ വര്‍ക്ക് ചെയ്യുന്നതു കൊണ്ട് എനിക്ക് നല്ല രീതിയില്‍ സംസാരിക്കാന്‍ അറിയാം. എന്റെ മാതൃഭാഷ ഇംഗ്ലീഷാണ്. ഞങ്ങള്‍ വീട്ടില്‍ ഇംഗ്ലീഷാണ് സംസാരിക്കുന്നത്. എന്റെ അമ്മ ആംഗ്ലോ ഇന്ത്യനാണ്.


ഞാന്‍ പന്ത്രണ്ടാമത്തെ വയസിലാണ് മലയാളം സംസാരിച്ച് തുടങ്ങിയത്. എനിക്ക് ഒരു നിര്‍ബന്ധമുണ്ട് ഞാന്‍ ഹിന്ദി പറയുന്ന കേട്ടാല്‍ ഒരു മലയാളി ഹിന്ദി പറയുന്നതു പോലെ ആയിരിക്കരുത്. തമിഴ് പറയുമ്പോഴും മറ്റ് ഭാഷകള്‍ കലര്‍ന്ന് സംസാരിക്കുന്നതു പോലെ ആകരുത്. ഇംഗ്ലീഷ് പറയുമ്പോള്‍ മലയാളത്തിന്റെ ചൊവ വരരുത് എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്'-ലെന പറയുന്നു.



Tags

  • actress lena

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

 ' ആ തുരങ്ക പാത സ്വപ്‌നം കണ്ടവര്‍ക്ക് ആശങ്കക്ക് കാരണമാകും, മണ്ണിടിച്ചില്‍ കാരണം നല്ലൊരു പദ്ധതി ഉപേക്ഷിക്കരുത്' ; സന്തോഷ് പണ്ഡിറ്റ്

' ആ തുരങ്ക പാത സ്വപ്‌നം കണ്ടവര്‍ക്ക് ആശങ്കക്ക് കാരണമാകും, മണ്ണിടിച്ചില്‍ കാരണം നല്ലൊരു പദ്ധതി ഉപേക്ഷിക്കരുത്' ; സന്തോഷ് പണ്ഡിറ്റ്

photo-www.instagram.com/rajishavijayan/

' കുട്ടിക്കാലത്ത് മെഹന്ദി വരയ്ക്കുന്നത് ഞങ്ങള്‍ നോക്കിനില്‍ക്കുമായിരുന്നു , ഇപ്പോള്‍ ഇതാ അതുപോലൊരു മനോഹരമായ സായാഹ്നം' ; ചിത്രങ്ങളുമായി രജിഷ വിജയന്‍

‘മനോഹരമായ വ്യക്തിത്വം, നിങ്ങളുടെ വിദ്യാർഥിയാകാൻ കഴിഞ്ഞതിൽ അഭിമാനം’; കലൈറാണിക്ക് ജന്മദിനാശംസകളുമായി സ്വാസിക

‘മനോഹരമായ വ്യക്തിത്വം, നിങ്ങളുടെ വിദ്യാർഥിയാകാൻ കഴിഞ്ഞതിൽ അഭിമാനം’; കലൈറാണിക്ക് ജന്മദിനാശംസകളുമായി സ്വാസിക

photo-www.instagram.com/swasikavj/

‘മനോഹരമായ വ്യക്തിത്വം, നിങ്ങളുടെ വിദ്യാർഥിയാകാൻ കഴിഞ്ഞതിൽ അഭിമാനം’; കലൈറാണിക്ക് ജന്മദിനാശംസകളുമായി സ്വാസിക

photo-www.instagram.com/tovinothomas/

' അടുത്തേക്ക് ചെല്ലണ്ട.. മിന്നല്‍ മുരളി എന്നൊന്നും പറഞ്ഞാല്‍ അവര്‍ക്ക് മനസ്സിലാവില്ല' ; കൂറ്റന്‍ ആഫ്രിക്കന്‍ ആനയ്ക്ക് മുന്നില്‍ പോസ് ചെയ്ത് ടൊവിനോ

പ്രാണിയുടെ കടിയേറ്റ് നടൻ രാജേഷ് ശർമയ്ക്ക് ഗുരുതര പരിക്ക്; സംഭവം പ്രഭാസ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ

പ്രാണിയുടെ കടിയേറ്റ് നടൻ രാജേഷ് ശർമയ്ക്ക് ഗുരുതര പരിക്ക്; സംഭവം പ്രഭാസ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ