More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കുവൈത്തിനെതിരായ ഇറാൻ ആക്രമണം; ശക്തമായ പ്രതിഷേധവുമായി കുവൈത്ത്

Authored by Web Desk | Last updated: 09 Jul 2026, 6:01 PM | 1 min read

Print
കുവൈത്തിനെതിരായ ഇറാൻ ആക്രമണം; ശക്തമായ പ്രതിഷേധവുമായി കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ തുടർച്ചയായ ആക്രമണങ്ങളെ രാജ്യം ശക്തമായി അപലപിച്ചു. മേഖലയിൽ സംഘർഷം രൂക്ഷമാക്കുന്നതും പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്നതുമാണ് ഇത്തരം നടപടികളെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ ഇത്തരം ആക്രമണങ്ങൾ ദുർബലപ്പെടുത്തുകയും സ്ഥിതിഗതികൾ കൂടുതൽ അപകടകരമാക്കുകയും ചെയ്യുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.


ഇറാന്റെ ശത്രുതാപരമായ സമീപനത്തിന്റെ തുടർച്ചയാണ് ഈ ആക്രമണങ്ങളെന്നും, കുവൈത്തിന്റെ പരമാധികാരത്തിന്റെ വ്യക്തമായ ലംഘനവും രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരിട്ടുള്ള വെല്ലുവിളിയുമാണിതെന്നും പ്രസ്താവനയിൽ പറയുന്നു.അന്താരാഷ്ട്ര നിയമവും യു.എൻ ചാർട്ടറും സുരക്ഷാ കൗൺസിൽ പ്രമേയങ്ങളും ലംഘിക്കുന്ന നടപടിയാണ് ഇതെന്നും, രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയെ ഇത് അപകടത്തിലാക്കുമെന്നും കുവൈത്ത് മുന്നറിയിപ്പ് നൽകി.

Tags

  • kuwait

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പാർട്ടി പ്രവർത്തകന്റെ കരണത്തടിച്ച് വൈറലായി മമതാ ബാനർജി!; പ്രതിരോധം തീർത്ത് പാർട്ടി

പാർട്ടി പ്രവർത്തകന്റെ കരണത്തടിച്ച് വൈറലായി മമതാ ബാനർജി!; പ്രതിരോധം തീർത്ത് പാർട്ടി

photo-facebook.com/ActorSureshGopi

സത്യജിത് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡീനെതിരായ ലൈംഗികാതിക്രമ പരാതി; നടപടിയില്ലെന്ന് ആരോപണം, സുരേഷ് ഗോപിക്കെതിരെ വിമർശനം

നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ ശിക്ഷ മരവിപ്പിക്കൽ ഹർജിയിൽ ഹൈക്കോടതി ഉത്തരവ് പിന്നീട്

നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ ശിക്ഷ മരവിപ്പിക്കൽ ഹർജിയിൽ ഹൈക്കോടതി ഉത്തരവ് പിന്നീട്

വിവാഹം കഴിഞ്ഞ് രണ്ട് മാസം; വർക്കലയിൽ നവവധുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

വിവാഹം കഴിഞ്ഞ് രണ്ട് മാസം; വർക്കലയിൽ നവവധുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

photo ; facebook

അയോധ്യ രാമക്ഷേത്ര സംഭാവനാ വിവാദം; ബി.ജെ.പിക്കെതിരെ ആരോപണം ശക്തമാക്കി അഖിലേഷ് യാദവ്

പാലാ നഗരസഭയിൽ ചെയർപേഴ്സനെതിരെ അവിശ്വാസപ്രമേയവുമായി എൽഡിഎഫ്

പാലാ നഗരസഭയിൽ ചെയർപേഴ്സനെതിരെ അവിശ്വാസപ്രമേയവുമായി എൽഡിഎഫ്