More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

ഗ്ലോസി ഫിനിഷ് ഫ്ലോറൽ എംബ്രോയ്ഡറി സ്ട്രാപ്ലെസ് ടോപ്പും, പെറ്റല്‍ ഡിസൈന്‍ മിഡി ലെംഗ്ത് സ്കര്‍ട്ടും ധരിച്ച് സ്റ്റൈലിഷായി ശില്‍പ ഷെട്ടി കുന്ദ്ര

Authored by Web Desk | Last updated: 10 Jul 2026, 8:30 PM | 4 min read

Print
Shilpa Shetty Kundra (Image Source: Instagram)
Shilpa Shetty Kundra (Image Source: Instagram)
മോഡലിംഗിലൂടെ തുടക്കം കുറിച്ച് ബാസിഗര്‍ എന്ന ത്രില്ലര്‍ ചിത്രത്തിലൂടെ ബോളിവുഡില്‍ അര​ങ്ങേറ്റം കുറിച്ച താരമാണ് ശില്‍പ ഷെട്ടി. പിന്നീടി​ങ്ങോട്ട് മികച്ച കഥാപാത്രങ്ങളിലൂടെ ഒരുപാട് സൂപ്പര്‍ഹിറ്റ് സിനിമകളുടെയും അടിപൊളി ഗാനരംഗങ്ങളുടെയും ഭാഗമാകാന്‍ താരത്തിന് കഴിഞ്ഞു. തൊണ്ണൂറുകളില്‍ ​ബോളിവുഡിന്റെ താരറാണിയായിരുന്നു ശില്‍പ. അക്കാലത്തും തന്റെ നൃത്തപാടവവും അഴകളവുകളും സൗന്ദര്യവുമാണ് താരത്തെ മറ്റുള്ള അഭിനേത്രികളില്‍ നിന്ന് വ്യത്യസ്തയാക്കിയത്. അന്‍പതുകളുടെ നിറവില്‍ നില്‍ക്കുമ്പോഴും അതേ സൗന്ദര്യവും ശരീരസൗന്ദര്യവും ഫിറ്റ്നെസ്സുമൊക്കെ നിലനിര്‍ത്താന്‍ താരത്തിന് കഴിയുന്നുണ്ട്.

പ്രായത്തെ വെല്ലുന്ന സൗന്ദര്യത്തിനും ആരോഗ്യത്തിനും പേരുകേട്ട താരം കൂടിയാണ് ശില്‍പ ഷെട്ടി. ട്രഡീഷണല്‍ ഔട്ട്ഫിറ്റുകളിലും മോഡേണ്‍ ​കോസ്റ്റ്യൂമുകളിലും അതിസുന്ദരിയായി താരം പ്രത്യക്ഷപ്പെടാറുണ്ട്. ഗ്ലാമറസ് ഫോട്ടോഷൂട്ടുകളടക്കം താരം തന്റെ സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും പങ്കിടാറുണ്ട്.

ഇപ്പോഴിതാ സ്ട്രാപ്ലെസ് ടോപ്പും ഫ്ലേർഡ് സ്കര്‍ട്ടും ധരിച്ച് സ്റ്റൈലിഷ് ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് ശില്‍പ ഷെട്ടി കുന്ദ്ര. പീച്ച് നിറത്തിലുള്ള ഔട്ട്ഫിറ്റാണിത്. ഗ്ലോസി ഫിനിഷിലുള്ള മനോഹരമായ ഫ്ലോറൽ എംബ്രോയ്ഡറി വർക്കുകളുള്ള സ്ട്രാപ്ലെസ് ടോപ്പാണ് താരം ധരിച്ചിരിക്കുന്നത്. പെപ്ലം സ്റ്റൈലിലുള്ള ഫ്ലെയറാണ് ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത. ഒന്നിനുമേൽ ഒന്നായി അടുക്കിവെച്ചിരിക്കുന്ന പൂവിതളുകളുടെ ആകൃതിയിലുള്ള മിഡി ലെംഗ്ത് സ്കര്‍ട്ടാണ് താരം ഇതിനൊപ്പം ധരിച്ചിരിക്കുന്നത്. വസ്ത്രത്തിന്റെ മുകൾഭാഗത്തെയും സ്കർട്ടറിനെയും വേർതിരിക്കുന്ന ഈ ഭാഗത്ത് 3ഡി ഫ്ലോറൽ ഡിസൈനുകളും സങ്കീർണ്ണമായ എംബ്രോയ്ഡറിയും നൽകിയിട്ടുണ്ട്. വലിയ സ്റ്റേറ്റ്‌മെന്റ് കമ്മലുകളും സില്‍വര്‍ ​ബ്രേസ്ലെറ്റും ഹാൻഡ്‌ബാഗുമാണ് ഇതിന്റെയൊപ്പമുള്ള താരത്തിന്റെ ആക്സസറീസ്. പോയിന്റഡ്-ടോ പമ്പുകളാണ് താരത്തെ കൂടുതല്‍ സ്റ്റൈലിഷാക്കുന്നത്. പതിവു പോലെ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ ട്രെന്‍ഡിംഗാകുകയാണ്.

നീണ്ടൊരു ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ വന്ന ശില്‍പ ഷെട്ടി ഒടുവിലായി അഭിനയിച്ചത് ഇന്ത്യന്‍ പൊലീസ് ഫോഴ്‌സ് എന്ന വെബ് സീരീസിലാണ്. കന്നഡ ചിത്രം കെഡി ദ ഡെവിളിലും ശില്‍പ അഭിനയിച്ചിരുന്നു. അഭിനയത്തിന് പുറമെ ബിസിനസ് രംഗത്തും തിളങ്ങി നില്‍ക്കുകയാണ് താരം.




View this post on Instagram

A post shared by Shilpa Shetty Kundra (@theshilpashetty)


Tags

  • shilpa shetty kundra

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'കള്ളിയാങ്കാട്ട്‌ നീലി'ക്ക്‌ ശബ്‌ദഭാവം നല്‍കിയ അമ്മ

'കള്ളിയാങ്കാട്ട്‌ നീലി'ക്ക്‌ ശബ്‌ദഭാവം നല്‍കിയ അമ്മ

ഒരു സാധാരക്കാരന്റെ വിജയം; പ്രേക്ഷകർക്ക് പുത്തൻ സിനിമാനുഭവം സമ്മാനിച്ച് പൃഥ്വിരാജ് - നിസാം ബഷീർ ഫാമിലി ത്രില്ലർ ചിത്രം 'ഐ നോബഡി'.

ഒരു സാധാരക്കാരന്റെ വിജയം; പ്രേക്ഷകർക്ക് പുത്തൻ സിനിമാനുഭവം സമ്മാനിച്ച് പൃഥ്വിരാജ് - നിസാം ബഷീർ ഫാമിലി ത്രില്ലർ ചിത്രം 'ഐ നോബഡി'.

photo-www.instagram.com/swasikavj/

‘ഭർതൃവീട്ടിൽ പറ്റുന്നില്ലെങ്കിൽ മകളോട് തിരിച്ച് വരാന്‍ മാതാപിതാക്കൾ പറയണം, വിവാഹം പോലെ ഡിവോഴ്സും ചെയ്യാം’: സ്വാസിക

‘ബിഗ് ബ്ലോക്ക്ബസ്റ്റർ വൈബ് ഇപ്പോഴേ വരുന്നുണ്ട്’; അഖിൽ അക്കിനേനിയുടെ 'ലെനിന്' ആശംസകളുമായി സാമന്ത

‘ബിഗ് ബ്ലോക്ക്ബസ്റ്റർ വൈബ് ഇപ്പോഴേ വരുന്നുണ്ട്’; അഖിൽ അക്കിനേനിയുടെ 'ലെനിന്' ആശംസകളുമായി സാമന്ത

photo-www.instagram.com/samvrithaakhil, www.instagram.com/sanjuktasunil/

"ഹാപ്പി ബർത്ത്‌ഡേ അമ്മ..."; അമ്മയ്ക്ക് ജന്മദിനാശംസകളുമായി സംവൃതയും സഹോദരിയും

‘കമ്മിഷണര്‍ അങ്ങയെ പറ്റിച്ചതാണ് സാര്‍’; രമേശ് ചെന്നിത്തലയോട് അന്‍സിബ ഹസന്‍

‘കമ്മിഷണര്‍ അങ്ങയെ പറ്റിച്ചതാണ് സാര്‍’; രമേശ് ചെന്നിത്തലയോട് അന്‍സിബ ഹസന്‍