More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

സിപിഐഎമ്മില്‍ രണ്ടഭിപ്രായമില്ലെന്ന് എം.വി.ഗോവിന്ദന്‍ ; പ്രതികരിക്കാതെ പിണറായി വിജയന്‍

Authored by Web Desk | Last updated: 11 Jul 2026, 10:33 AM | 1 min read

Print
സിപിഐഎമ്മില്‍ രണ്ടഭിപ്രായമില്ലെന്ന് എം.വി.ഗോവിന്ദന്‍ ;  പ്രതികരിക്കാതെ പിണറായി വിജയന്‍
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു അഭിപ്രായഭിന്നത ഇല്ലെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍. ഫലപ്രദമായ തീരുമാനം ഉണ്ടാകണമെന്ന് തന്നെയാണ് അഭിപ്രായമെന്നും പറഞ്ഞു.


വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരിവില്‍പ്പനയില്‍ വിശദീകരിക്കാന്‍ രാഹുല്‍ഗാന്ധിക്കും കടമയുണ്ടെന്നും പറഞ്ഞു. മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. മംഗലാപുരം യാത്രയില്‍ മുഖ്യമന്ത്രി ഇതുവരെ മറുപടി പറഞ്ഞിട്ടില്ലെന്നും പറഞ്ഞു. എംഎസ് സി യ്ക്ക് ഓഹരി കൈമാറുന്നതില്‍ എതിര്‍പ്പില്ല. പക്ഷേ സര്‍ക്കാര്‍ അറിഞ്ഞേ അത് ചെയ്യാനാകൂ എന്നതാണ് പ്രധാന കാര്യമെന്നും പറഞ്ഞു. സര്‍ക്കാര്‍ അറിയാതെ ഓഹരികൈമാറ്റം നടത്താനാകില്ലെന്നും പറഞ്ഞു. അത് അറിഞ്ഞുവേണമെന്ന് ടി.പി. രാമകൃഷ്ണനും പറഞ്ഞു. നേരത്തേ ഇ.പി. ജയരാജനും കെ.കെ. ഷൈലജയും പറഞ്ഞ അഭിപ്രായം സംസ്ഥാന നേതൃത്വത്തിന്റെ വിപരീതമായിരുന്നു.


ഫലപ്രദമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഉദ്യോഗസ്ഥയെ അദാനിയുമായി ഉണ്ടായ ചെറിയ തര്‍ക്കത്തിന് പിന്നാലെ മാറ്റുമ്പോള്‍ അത് പ്രധാന കാര്യമായി മാറുന്നുണ്ടെന്നായിരുന്നു തോമസ് ഐസകിന്റെ പ്രതികരണം. ദേശീയസുരക്ഷയും പൊതുതാല്‍പ്പര്യവും മാത്രമാണ് സിപിഐഎം ഉയര്‍ത്തുന്ന വിഷയമെന്ന് പി. രാജീവും പ്രതികരിച്ചു. ദേശീയസുരക്ഷ കേന്ദ്രസര്‍ക്കാരിന്റെയും പൊതു താല്‍പ്പര്യം സംസ്ഥാന ഗവണ്‍മെന്റുമാണ് നോക്കേണ്ടത്. വിഴിഞ്ഞത്ത് ഒരു കമ്പനിക്ക് കുത്തക നല്‍കരുതെന്ന പൊതുതാല്‍പ്പര്യമാണ് സിപിഐഎം മുമ്പോട്ട് വെയ്ക്കുന്നത്. വിഴിഞ്ഞം ഓഹരിവില്‍പ്പനയില്‍ മുഖ്യമന്ത്രി സുതാര്യത ഉറപ്പാക്കണമെന്നും പറഞ്ഞു.


മുഖ്യമന്ത്രി കരാറിന് വല്ലാതെ തിടുക്കം കാട്ടുന്നത് സംശയാസ്പദമാണെന്നും പി. രാജീവ് പറഞ്ഞു. വിഴിഞ്ഞത്ത് മത്സരമാണ് ഉണ്ടാകേണ്ടത്. അതിന് പകരം ഏതെങ്കിലും കമ്പനിക്ക് കുത്തക കൈമാറ്റം അനുവദിക്കുന്നത് സംശയാസ്പദമാണെണന്നും പി.രാജീവ് പ്രതികരിച്ചു. അതേസമയം പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ പക്ഷേ പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാനുള്ള കേന്ദ്രക്കമ്മറ്റിക്ക് മുമ്പായിട്ടാണ് പ്രതികരണം. മൂന്ന് ദിവസത്തേക്ക് ഡല്‍ഹിയിലാണ് കേന്ദ്രക്കമ്മറ്റി ചേരുക.


Tags

  • cpim
  • m.v. govindan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അമിത സ്‌ക്രോളിംഗും റീൽസ് ഉപയോഗവും യുവാക്കളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു; മെറ്റയ്ക്ക് യൂറോപ്യൻ യൂണിയന്റെ പിഴ

അമിത സ്‌ക്രോളിംഗും റീൽസ് ഉപയോഗവും യുവാക്കളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു; മെറ്റയ്ക്ക് യൂറോപ്യൻ യൂണിയന്റെ പിഴ

സുകുമാരക്കുറുപ്പ് 2017-ൽ ഗൾഫിൽ ജീവിച്ചിരുന്നു; കേരളത്തിൽ വന്നു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ!

സുകുമാരക്കുറുപ്പ് 2017-ൽ ഗൾഫിൽ ജീവിച്ചിരുന്നു; കേരളത്തിൽ വന്നു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ!

കള്ളുഷാപ്പ് ലൈസന്‍സിനായി സമ്മതപത്രത്തില്‍ ഒപ്പിട്ടവരില്‍ മരണമടഞ്ഞവരും ; ഒരു പന പോലും ഇല്ലാത്ത പറമ്പുകളിലും ചെത്താന്‍ അനുമതി

കള്ളുഷാപ്പ് ലൈസന്‍സിനായി സമ്മതപത്രത്തില്‍ ഒപ്പിട്ടവരില്‍ മരണമടഞ്ഞവരും ; ഒരു പന പോലും ഇല്ലാത്ത പറമ്പുകളിലും ചെത്താന്‍ അനുമതി

സമുദ്ര ഉഷ്ണതരംഗങ്ങള്‍ക്കു കാരണമാകുന്ന എല്‍നിനോ; അടുത്തവര്‍ഷം മത്തി കിട്ടാക്കനിയാകും, വന്‍തോതില്‍ വില കൂടും...!

സമുദ്ര ഉഷ്ണതരംഗങ്ങള്‍ക്കു കാരണമാകുന്ന എല്‍നിനോ; അടുത്തവര്‍ഷം മത്തി കിട്ടാക്കനിയാകും, വന്‍തോതില്‍ വില കൂടും...!

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർച്ച: പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ച് റെയിൽവേ

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർച്ച: പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ച് റെയിൽവേ

പോലീസ് വാഹനത്തിന് മതിയായ പേപ്പറുകളില്ല ; എം.വി.ഡി. പിഴ ചുമത്തി, ജാമ്യമില്ലാവകുപ്പുപ്രകാരം കേസുമെടുത്തു ; ഇന്‍സ്‌പെക്ടര്‍ ഒളിവില്‍പോയി...!

പോലീസ് വാഹനത്തിന് മതിയായ പേപ്പറുകളില്ല ; എം.വി.ഡി. പിഴ ചുമത്തി, ജാമ്യമില്ലാവകുപ്പുപ്രകാരം കേസുമെടുത്തു ; ഇന്‍സ്‌പെക്ടര്‍ ഒളിവില്‍പോയി...!