More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർച്ച: പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ച് റെയിൽവേ

Authored by Web Desk | Last updated: 11 Jul 2026, 10:48 AM | 1 min read

Print
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർച്ച: പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ച് റെയിൽവേ
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നുവീണ സംഭവത്തിൽ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചു. സീനിയർ ഡിവിഷണൽ സേഫ്റ്റി ഓഫീസർ ബെന്നി വർഗീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.


വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ക്ലോക്ക് ടവറിന്റെ ഒരു ഭാഗം തകർന്നുവീണത്. സംഭവത്തിൽ ഗുരുതരമായ അനാസ്ഥ ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിലെ വിലയിരുത്തൽ. നാല് മാസം മുൻപ് കെട്ടിടത്തിൽ വിള്ളൽ കണ്ടെത്തിയിരുന്നുവെന്നും മൂന്ന് മാസം മുമ്പ് തന്നെ കെട്ടിടം അപകടാവസ്ഥയിലാണെന്ന റിപ്പോർട്ട് ലഭിച്ചിട്ടും ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.


കെട്ടിടത്തിന്റെ അടിഭാഗം വരെ ഏകദേശം രണ്ട് സെന്റിമീറ്റർ വീതിയിലുള്ള വിള്ളൽ കണ്ടെത്തിയിരുന്നു. തുടർന്ന് ക്ലോക്ക് ടവർ പൊളിച്ചുനീക്കാൻ റെയിൽവേ അധികൃതർ നിർമാണ കമ്പനിയായ റാങ്ക് കൺസ്ട്രക്ഷന് ചുമതല നൽകിയെങ്കിലും നടപടി ഉണ്ടായില്ല. നാല് ദിവസം മുമ്പ് വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടും പൊളിക്കൽ ആരംഭിക്കാത്തത് ഗുരുതര വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.


ഏകദേശം 150 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഘട്ടംഘട്ടമായാണ് പൊളിക്കൽ നടത്തുന്നത്. കെട്ടിടം പൂർണമായി നീക്കിയ ശേഷമേ റെയിൽ ഗതാഗതം സാധാരണ നിലയിലാകൂ.


രണ്ട്, മൂന്ന് നമ്പർ ട്രാക്കുകൾ അടച്ചിട്ടിരിക്കുന്നതിനാൽ ഇന്നും ട്രെയിനുകൾ വൈകിയോടാൻ സാധ്യതയുണ്ട്. നിലവിൽ ഒന്ന്, നാല് നമ്പർ ട്രാക്കുകളിലൂടെയാണ് ട്രെയിൻ സർവീസുകൾ നടത്തുന്നത്.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കേരളത്തിലെ ജനനനിരക്ക് സർവകാല റെക്കോർഡ് താഴ്ചയിൽ: ജനനനിരക്ക് കൂടുതലും മരണ നിരക്ക് കുറവും മലപ്പുറത്ത്

കേരളത്തിലെ ജനനനിരക്ക് സർവകാല റെക്കോർഡ് താഴ്ചയിൽ: ജനനനിരക്ക് കൂടുതലും മരണ നിരക്ക് കുറവും മലപ്പുറത്ത്

മൊട്ടുസൂചിയും സേഫ്റ്റിപിന്നും കൊണ്ട് ബൈക്ക് മോഷ്ടിക്കും ; ഓടിരക്ഷപ്പെടാന്‍ വ്യായാമം ചെയ്ത് കായികക്ഷമത കൂട്ടി ; ഓടിച്ചിട്ട് പിടിക്കാന്‍ മേലാത്ത കള്ളനെ പോലീസ് മറഞ്ഞിരുന്ന് പിടികൂടി

മൊട്ടുസൂചിയും സേഫ്റ്റിപിന്നും കൊണ്ട് ബൈക്ക് മോഷ്ടിക്കും ; ഓടിരക്ഷപ്പെടാന്‍ വ്യായാമം ചെയ്ത് കായികക്ഷമത കൂട്ടി ; ഓടിച്ചിട്ട് പിടിക്കാന്‍ മേലാത്ത കള്ളനെ പോലീസ് മറഞ്ഞിരുന്ന് പിടികൂടി

എടിഎം മെഷീൻ കെട്ടിവലിച്ച് കടത്തിക്കൊണ്ടുപോയി; ഒഡീഷയിൽ സിനിമാ സ്റ്റൈൽ കവർച്ച

എടിഎം മെഷീൻ കെട്ടിവലിച്ച് കടത്തിക്കൊണ്ടുപോയി; ഒഡീഷയിൽ സിനിമാ സ്റ്റൈൽ കവർച്ച

അമിത സ്‌ക്രോളിംഗും റീൽസ് ഉപയോഗവും യുവാക്കളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു; മെറ്റയ്ക്ക് യൂറോപ്യൻ യൂണിയന്റെ പിഴ

അമിത സ്‌ക്രോളിംഗും റീൽസ് ഉപയോഗവും യുവാക്കളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു; മെറ്റയ്ക്ക് യൂറോപ്യൻ യൂണിയന്റെ പിഴ

സുകുമാരക്കുറുപ്പ് 2017-ൽ ഗൾഫിൽ ജീവിച്ചിരുന്നു; കേരളത്തിൽ വന്നു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ!

സുകുമാരക്കുറുപ്പ് 2017-ൽ ഗൾഫിൽ ജീവിച്ചിരുന്നു; കേരളത്തിൽ വന്നു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ!

കള്ളുഷാപ്പ് ലൈസന്‍സിനായി സമ്മതപത്രത്തില്‍ ഒപ്പിട്ടവരില്‍ മരണമടഞ്ഞവരും ; ഒരു പന പോലും ഇല്ലാത്ത പറമ്പുകളിലും ചെത്താന്‍ അനുമതി

കള്ളുഷാപ്പ് ലൈസന്‍സിനായി സമ്മതപത്രത്തില്‍ ഒപ്പിട്ടവരില്‍ മരണമടഞ്ഞവരും ; ഒരു പന പോലും ഇല്ലാത്ത പറമ്പുകളിലും ചെത്താന്‍ അനുമതി