More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പോലീസ് വാഹനത്തിന് മതിയായ പേപ്പറുകളില്ല ; എം.വി.ഡി. പിഴ ചുമത്തി, ജാമ്യമില്ലാവകുപ്പുപ്രകാരം കേസുമെടുത്തു ; ഇന്‍സ്‌പെക്ടര്‍ ഒളിവില്‍പോയി...!

Authored by Web Desk | Last updated: 11 Jul 2026, 10:42 AM | 1 min read

Print
പോലീസ് വാഹനത്തിന് മതിയായ പേപ്പറുകളില്ല ; എം.വി.ഡി. പിഴ ചുമത്തി, ജാമ്യമില്ലാവകുപ്പുപ്രകാരം കേസുമെടുത്തു ; ഇന്‍സ്‌പെക്ടര്‍ ഒളിവില്‍പോയി...!
തൃശൂര്‍ : മതിയായ രേഖകളില്ലാത്തതിന്റെ പേരില്‍ പോലീസ് വാഹനത്തിനു പിഴ ചുമത്തിയ സംഭവത്തില്‍ പോലീസും മോട്ടോര്‍ വാഹനവകുപ്പും തമ്മില്‍ പോര് മുറുകുന്നു. പിഴ ചുമത്തിയ മോട്ടോര്‍ വാഹനവകുപ്പ് (എന്‍ഫോഴ്‌സ്‌മെന്റ്) ഇന്‍സ്‌പെക്ടര്‍ക്കെതിരേ പോലീസ് ജാമ്യമില്ലാവകുപ്പുപ്രകാരം കേസെടുത്തു. ഇന്‍സ്‌പെക്ടര്‍ ഉപയോഗിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.

വടക്കാഞ്ചേരി പോലീസ് ഉപയോഗിക്കുന്ന ബൊലേറോ വാഹനത്തിന്റ ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞതും പുക സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതും ചൂണ്ടിക്കാട്ടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഇന്‍സ്‌പെക്ടര്‍ പി.വി. ബിജു പിഴ ചുമത്തിയത്. ഉത്രാളിക്കാവിനു സമീപം പോലീസിന്റെ വാഹനം തടഞ്ഞായിരുന്നു പരിശോധന. എന്നാല്‍, വാഹനത്തിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന്, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നാരോപിച്ച് മോട്ടോര്‍ വാഹനവകുപ്പ് ഇന്‍സ്‌പെക്ടര്‍ക്കെതിരേ പരാതി നല്‍കി.

പരാതിയില്‍ വടക്കാഞ്ചേരി പോലീസ് ജാമ്യമില്ലാവകുപ്പുകള്‍പ്രകാരം കേസെടുത്തതോടെ ബിജു ഒളിവില്‍പ്പോയി. ബിജുവിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് വീട്ടിലെത്തിയിരുന്നു. പോലീസ് പ്രതികാരം തീര്‍ക്കുകയാണെന്നു മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.

Tags

  • police vehicle
  • mvd

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അമിത സ്‌ക്രോളിംഗും റീൽസ് ഉപയോഗവും യുവാക്കളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു; മെറ്റയ്ക്ക് യൂറോപ്യൻ യൂണിയന്റെ പിഴ

അമിത സ്‌ക്രോളിംഗും റീൽസ് ഉപയോഗവും യുവാക്കളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു; മെറ്റയ്ക്ക് യൂറോപ്യൻ യൂണിയന്റെ പിഴ

സുകുമാരക്കുറുപ്പ് 2017-ൽ ഗൾഫിൽ ജീവിച്ചിരുന്നു; കേരളത്തിൽ വന്നു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ!

സുകുമാരക്കുറുപ്പ് 2017-ൽ ഗൾഫിൽ ജീവിച്ചിരുന്നു; കേരളത്തിൽ വന്നു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ!

കള്ളുഷാപ്പ് ലൈസന്‍സിനായി സമ്മതപത്രത്തില്‍ ഒപ്പിട്ടവരില്‍ മരണമടഞ്ഞവരും ; ഒരു പന പോലും ഇല്ലാത്ത പറമ്പുകളിലും ചെത്താന്‍ അനുമതി

കള്ളുഷാപ്പ് ലൈസന്‍സിനായി സമ്മതപത്രത്തില്‍ ഒപ്പിട്ടവരില്‍ മരണമടഞ്ഞവരും ; ഒരു പന പോലും ഇല്ലാത്ത പറമ്പുകളിലും ചെത്താന്‍ അനുമതി

സമുദ്ര ഉഷ്ണതരംഗങ്ങള്‍ക്കു കാരണമാകുന്ന എല്‍നിനോ; അടുത്തവര്‍ഷം മത്തി കിട്ടാക്കനിയാകും, വന്‍തോതില്‍ വില കൂടും...!

സമുദ്ര ഉഷ്ണതരംഗങ്ങള്‍ക്കു കാരണമാകുന്ന എല്‍നിനോ; അടുത്തവര്‍ഷം മത്തി കിട്ടാക്കനിയാകും, വന്‍തോതില്‍ വില കൂടും...!

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർച്ച: പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ച് റെയിൽവേ

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർച്ച: പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ച് റെയിൽവേ

സിപിഐഎമ്മില്‍ രണ്ടഭിപ്രായമില്ലെന്ന് എം.വി.ഗോവിന്ദന്‍ ;  പ്രതികരിക്കാതെ പിണറായി വിജയന്‍

സിപിഐഎമ്മില്‍ രണ്ടഭിപ്രായമില്ലെന്ന് എം.വി.ഗോവിന്ദന്‍ ; പ്രതികരിക്കാതെ പിണറായി വിജയന്‍