
കുവൈത്ത്‌സിറ്റി: മൂന്ന് പതിറ്റാണ്ടില്‍ ഏറെ കുവൈത്ത് പ്രവാസിയായിരുന്ന ജേക്കബ് ജോണ്‍ (സുരേഷ് 66) നിര്യാതനായി.ഭാര്യ- ചാര്‍ജ് നഴ്‌സ് (അല്‍ അദാന്‍ ആശുപത്രി)
മക്കള്‍-റിച്ചാര്‍ഡ് ജേക്കബ്(ചെന്നെ),രനിറ്റാ സൂസന്‍ ജേക്കബ്(കുവൈത്ത്).കുവൈത്ത് ഇസ്ക്കോ കമ്പിനിയിലെ സീനിയര്‍ ജീവനക്കാരനാണ് പരേതന്‍.
സംസ്‌ക്കാരം പിന്നീട് ചെന്നെ അമ്പട്ടൂര്‍ സി.എസ്.ഐ. പള്ളി സെമിത്തേരിയില്‍ നടക്കും. ജേക്കബ് ജോണ്‍ കോട്ടയം സ്വദേശിയാണ്.കുവൈത്ത് അഹ്‌മദി സെന്റെ് പോള്‍സ് സി.എസ്.ഐ പള്ളി അംഗമാണ്.






