More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sports News
  3. Sports
Loading...

ബിയേല്‍സ പടിയിറങ്ങി ; ഉറുഗ്വേ ഡീഗോ ഫോര്‍ലാനെ മുഖ്യ പരിശീലകനായി നിയമിക്കാന്‍ സാധ്യത

Authored by Web Desk | Last updated: 13 Jul 2026, 2:16 PM | 1 min read

Print
ബിയേല്‍സ പടിയിറങ്ങി ; ഉറുഗ്വേ ഡീഗോ ഫോര്‍ലാനെ മുഖ്യ പരിശീലകനായി നിയമിക്കാന്‍ സാധ്യത
ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് മാര്‍സെലോ ബിയല്‍സ പടിയിറങ്ങിയതോടെ, അടുത്ത ഘട്ടത്തിലേക്ക് ഉറുഗ്വേ ടീമിനെ നയിക്കാന്‍ ഇതിഹാസതാരം ഡീഗോ ഫോര്‍ലാന്‍. താരത്തെ പരിശീലകനാക്കിയേക്കുമെന്നാണ് വിവരം.


ഉറുഗ്വേയുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും അമ്പരപ്പിക്കുന്ന ഈ ആദ്യഘട്ട പുറത്താകലിന് പിന്നാലെ പരിശീലകന്‍ ബിയല്‍സ തന്റെ രാജി പ്രഖ്യാപിച്ചിരുന്നു. ഗ്രൂപ്പ് എച്ചില്‍ സ്‌പെയിനിനോടേറ്റ പരാജയവും, പിന്നാലെ സൗദി അറേബ്യയോടും കേപ് വെര്‍ദെയോടും സമനില വഴങ്ങിയതും ലോകകപ്പില്‍ ഉറുഗ്വേയുടെ പ്രതീക്ഷകള്‍ തകര്‍ത്തു. ഉറുഗ്വേയെ മറികടന്ന് കേപ് വെര്‍ദെയാണ് ഗ്രൂപ്പില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഫോര്‍ലാന്‍ നിലവില്‍ അണ്ടര്‍-20 ദേശീയ ടീമിന്റെയും വരാനിരിക്കുന്ന സൗഹൃദ മത്സരങ്ങളുടെയും പരിശീലകനാകുമെന്നാണ് ഉറുഗ്വേ ഫുട്‌ബോള്‍ അസോസിയേഷന്‍ നല്‍കുന്ന സൂചന.


2027 ജനുവരിയില്‍ നടക്കാനിരിക്കുന്ന സൗത്ത് അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി ഫോര്‍ലാന് ഉറുഗ്വേ അണ്ടര്‍-20 ടീമിന്റെ ചുമതല നല്‍കാനായിരുന്നു ആദ്യ പദ്ധതി. എന്നാല്‍ ഈ വര്‍ഷം അവസാനം ഉറുഗ്വേ ഫുട്‌ബോള്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍, സീനിയര്‍ ടീമിനായി ഒരു ദീര്‍ഘകാല പദ്ധതിയിലേക്ക് നീങ്ങുന്നത് ഇരുപക്ഷത്തിനും പ്രായോഗികമായിരുന്നില്ല.


ഈ സാഹചര്യത്തില്‍, 2027 മാര്‍ച്ച് വരെ സീനിയര്‍ ദേശീയ ടീമിന്റെ താല്‍ക്കാലിക മുഖ്യ പരിശീലകനായി ഫോര്‍ലാന്‍ പ്രവര്‍ത്തിക്കും. അതിനുശേഷവും കരാര്‍ നീട്ടണോ എന്നത് എ.യു.എഫിന്റെയും തിരഞ്ഞെടുപ്പിന് ശേഷം വരുന്ന പുതിയ ഭരണസമിതിയുടെയും തീരുമാനത്തെ ആശ്രയിച്ചിരിക്കും. ഈ കാലയളവില്‍, സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ അന്താരാഷ്ട്ര മത്സരങ്ങളും, 2027 മാര്‍ച്ചിലെ സൗഹൃദ മത്സരങ്ങളും ഫോര്‍ലാന്‍ നിയന്ത്രിക്കും. ഉറുഗ്വേയ്ക്കായി 36 ഗോളുകള്‍ നേടി എക്കാലത്തെയും മികച്ച മൂന്നാമത്തെ ഗോള്‍വേട്ടക്കാരനും, 2010 ലോകകപ്പിലെ ഉറുഗ്വേയുടെ അവിസ്മരണീയ മുന്നേറ്റത്തിലെ നായകനുമായിരുന്ന ഫോര്‍ലാന്‍ ആകെ എട്ട് മത്സരങ്ങളിലാകും ടീമിനെ നയിക്കുക.


Tags

  • uruguay
  • diego forlan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

വിജയങ്ങളുടെ ശിൽപി ഇനി പുറത്തേക്ക്; ഫ്ലെമിങ് സി.എസ്.കെ വിട്ടു

ബാറ്റിംഗില്‍ യാസ്തിക ഭാട്ടിയ ; പന്തുകൊണ്ട് വിറപ്പിച്ച് ക്രാന്തി ഗൗഡ് ; ഇന്ത്യ ചരിത്ര വിജയത്തിനരികെ

ബാറ്റിംഗില്‍ യാസ്തിക ഭാട്ടിയ ; പന്തുകൊണ്ട് വിറപ്പിച്ച് ക്രാന്തി ഗൗഡ് ; ഇന്ത്യ ചരിത്ര വിജയത്തിനരികെ

ഫ്രാന്‍സ് - സ്‌പെയിന്‍ ലോകകപ്പ് സെമി കാണുന്നതിന് മുമ്പ് ; ഇരുടീമുകളും തമ്മിലുള്ള അഞ്ച് ക്ലാസിക് മത്സരങ്ങള്‍

ഫ്രാന്‍സ് - സ്‌പെയിന്‍ ലോകകപ്പ് സെമി കാണുന്നതിന് മുമ്പ് ; ഇരുടീമുകളും തമ്മിലുള്ള അഞ്ച് ക്ലാസിക് മത്സരങ്ങള്‍

മക്കലം പടിയിറങ്ങി ഇംഗ്ലണ്ടിന് ടെസ്റ്റ് പരിശീലകനെ വേണം ; പരിഗണിക്കപ്പെടുന്നവരില്‍ രാഹുല്‍ ദ്രാവിഡും

മക്കലം പടിയിറങ്ങി ഇംഗ്ലണ്ടിന് ടെസ്റ്റ് പരിശീലകനെ വേണം ; പരിഗണിക്കപ്പെടുന്നവരില്‍ രാഹുല്‍ ദ്രാവിഡും

ഇംഗ്‌ളണ്ടിനെതിരേ കളിക്കാനിറങ്ങുമ്പോള്‍ കടുംനീല ജഴ്‌സി വേണമെന്ന് അര്‍ജന്റീന ; 'കബാല' എന്ന വിശ്വാസത്തെക്കുറിച്ച് അറിയാമോ?

ഇംഗ്‌ളണ്ടിനെതിരേ കളിക്കാനിറങ്ങുമ്പോള്‍ കടുംനീല ജഴ്‌സി വേണമെന്ന് അര്‍ജന്റീന ; 'കബാല' എന്ന വിശ്വാസത്തെക്കുറിച്ച് അറിയാമോ?

ജാനിക്ക് സിന്നര്‍ക്ക് വിംബിള്‍ഡണ്‍ കിരീടം ; കലാശപ്പോരില്‍ സ്വരേവിനെ തകര്‍ത്തു

ജാനിക്ക് സിന്നര്‍ക്ക് വിംബിള്‍ഡണ്‍ കിരീടം ; കലാശപ്പോരില്‍ സ്വരേവിനെ തകര്‍ത്തു