More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഓടുന്ന കാറിൽ മക്കളുടെ മുന്നിൽ ഭാര്യയെ കൊന്നു; മൃതദേഹവുമായി മണിക്കൂറുകൾ വണ്ടിയോടിച്ചു!

Authored by Web Desk | Last updated: 14 Jul 2026, 9:10 PM | 1 min read

Print

ഭാര്യയുടെ സ്വഭാവത്തിൽ സംശയം തോന്നിയ സൽമാൻ, കാറിനുള്ളിൽ വെച്ച് ഇരുമ്പ് വടികൊണ്ട് അടിക്കുകയും തുടർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പോലീസ് പറയുന്നു.

ഓടുന്ന കാറിൽ മക്കളുടെ മുന്നിൽ ഭാര്യയെ കൊന്നു; മൃതദേഹവുമായി മണിക്കൂറുകൾ വണ്ടിയോടിച്ചു!
ജയ്‌പൂർ: മഹാരാഷ്ട്രയിലെ സമൃദ്ധി മഹാമാർഗിൽ നടന്നത് സമാനതകളില്ലാത്ത ക്രൂരത. മൂന്ന് കൊച്ചു കുട്ടികൾ നോക്കി നിൽക്കെ, ഓടുന്ന കാറിൽ വച്ച് അച്ഛൻ അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തി! കൊല നടത്തിയ ശേഷം മണിക്കൂറുകളോളം കാറോടിച്ച മുപ്പത്തഞ്ചുകാരൻ പിന്നീട് പൊലീസിനു കീഴടങ്ങി.


ഉത്തർപ്രദേശ് സ്വദേശിയായ സൽമാൻ ഖാൻ എന്നയാളാണ് കൊലപാതകത്തിനു ശേഷം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കൊല്ലപ്പെട്ടത് ഇയാളുടെ ഭാര്യ ഹസീൻ ബാനോ ആണ്.ഭാര്യയുടെ സ്വഭാവത്തിൽ സംശയം തോന്നിയ സൽമാൻ, കാറിനുള്ളിൽ വെച്ച് ഇരുമ്പ് വടികൊണ്ട് അടിക്കുകയും തുടർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പോലീസ് പറയുന്നു. ക്രൂരകൃത്യത്തിന് ശേഷം ഹസീന്റെ മൃതദേഹവുമായി ഇയാൾ മണിക്കൂറുകളോളം വണ്ടിയോടിച്ചു. ഒടുവിൽ വാശിം ജില്ലയിലെ കാരഞ്ച പോലീസ് സ്റ്റേഷനിലെത്തി ഇയാൾ കുറ്റം സമ്മതിച്ചു കീഴടങ്ങുകയായിരുന്നു.


മൂന്നിനും എട്ടിനും ഇടയിൽ പ്രായമുള്ള ഇവരുടെ മൂന്ന് മക്കളും കാറിലുണ്ടായിരുന്നു. അച്ഛൻ അമ്മയെ കൊല്ലുന്ന ഈ ദാരുണമായ സംഭവം കുട്ടികളുടെ കൺമുന്നിലാണ് നടന്നത്. സൽമാൻ കുറ്റസമ്മതം നടത്തിയതിന് പിന്നാലെ പോലീസ് കാറിൽ നിന്ന് ഹസീന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. എക്സ്പ്രസ് വേയിൽ എവിടെ വെച്ചാണ് കൊലപാതകം നടന്നതെന്ന് കൃത്യമായി കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

Tags

  • crime
  • husband killed wife

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അവിശ്വാസിയെ വിവാഹം കഴിച്ചു; നടൻ ആമിർ ഖാനെതിരെ ഫത്‌വ

അവിശ്വാസിയെ വിവാഹം കഴിച്ചു; നടൻ ആമിർ ഖാനെതിരെ ഫത്‌വ

കടം വാങ്ങിയ 5000 രൂപ തിരിച്ചടയ്ക്കാത്തതിന് പലിശക്കാരൻ യുവതിയെ തീ കൊളുത്തി കൊന്നു!

കടം വാങ്ങിയ 5000 രൂപ തിരിച്ചടയ്ക്കാത്തതിന് പലിശക്കാരൻ യുവതിയെ തീ കൊളുത്തി കൊന്നു!

മലയാളത്തിന്റെ അഭിമാനം വാനവും കടന്നു; അനിൽ മേനോൻ ആദ്യ ബഹിരാകാശ നിലയ യാത്രയ്ക്കായി കുതിച്ചുയർന്നു!

മലയാളത്തിന്റെ അഭിമാനം വാനവും കടന്നു; അനിൽ മേനോൻ ആദ്യ ബഹിരാകാശ നിലയ യാത്രയ്ക്കായി കുതിച്ചുയർന്നു!

പുടിൻ യുക്രെയ്നിൽ ആണവായുധം പ്രയോഗിക്കുമായിരുന്നു, തടഞ്ഞത് നരേന്ദ്ര മോദി: പോളിഷ് മന്ത്രി

പുടിൻ യുക്രെയ്നിൽ ആണവായുധം പ്രയോഗിക്കുമായിരുന്നു, തടഞ്ഞത് നരേന്ദ്ര മോദി: പോളിഷ് മന്ത്രി

photo; representative image

DYFI പൊതിച്ചോറ് നൽകുന്ന സംഘടന മാത്രമായി മാറി, ; ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിന് രൂക്ഷവിമർശനം

photo; representative image

ഇന്ന് ഇരുട്ടിലാകും; സംസ്ഥാനത്ത് അരമണിക്കൂർ വരെ വൈദ്യുതി മുടങ്ങും , മഴ ലഭിച്ചില്ലെങ്കില്‍ നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി