More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘ഒരാഴ്ച കഴിഞ്ഞിട്ടും എന്റെ മുഖത്തെ ചിരി മാറിയിട്ടില്ല’; സഹോദരിയുടെ വിവാഹാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളുമായി അർജുൻ കപൂർ

Authored by Web Desk | Last updated: 15 Jul 2026, 10:35 AM | 4 min read

Print
photo-www.instagram.com/arjunkapoor/
photo-www.instagram.com/arjunkapoor/
ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറിന്റെ സഹോദരി അന്‍ഷുല കപൂറിന്റെ വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ആഘോഷങ്ങള്‍ കഴിഞ്ഞ് ആഴ്ചയൊന്ന് പിന്നിട്ടിട്ടും ആ മനോഹരമായ ഓര്‍മ്മകളില്‍ നിന്ന് താന്‍ ഇപ്പോഴും പുറത്തുകടന്നിട്ടില്ല എന്നാണ് അര്‍ജുന്‍ കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

'ഒരാഴ്ച കഴിഞ്ഞിട്ടും എന്റെ മുഖത്തെ ചിരി മാറിയിട്ടില്ല. ഞങ്ങള്‍ക്ക് നല്‍കിയ സ്‌നേഹത്തിനും ആശംസകള്‍ക്കും ആലിംഗനങ്ങള്‍ക്കും സന്ദേശങ്ങള്‍ക്കും ഞങ്ങള്‍ക്കൊപ്പം വന്ന് ആഘോഷിക്കാന്‍ സമയം കണ്ടെത്തിയ എല്ലാവരോടും ഇപ്പോഴും മനസ്സ് നിറഞ്ഞ നന്ദിയുണ്ട്. ഈ കുറച്ചു ദിവസങ്ങള്‍ മറക്കാനാകാത്തതാക്കി മാറ്റിയതിന് നന്ദി.

അന്‍ഷിന്റെ വിവാഹം ഇത്രയധികം സവിശേഷമാക്കാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാ ടീമുകള്‍ക്കും ഒപ്പമുണ്ടായിരുന്ന ഓരോരുത്തര്‍ക്കും നന്ദി.
ഒരുപാട് സ്‌നേഹവും ചിരിയും വികാരങ്ങളും ഭ്രാന്തമായ സന്തോഷവുമെല്ലാം നിറഞ്ഞതായിരുന്നു ആ ദിവസങ്ങള്‍. ഇതെല്ലാം ഇത്ര ഭംഗിയായി നടക്കാന്‍ നിങ്ങളെല്ലാവരും ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തിന് ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവെക്കാന്‍ സാധിക്കുന്ന ഒരുപിടി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചതിന് നന്ദി. നിങ്ങളില്ലാതെ ഞങ്ങള്‍ക്ക് ഇത് സാധ്യമാകുമായിരുന്നില്ല,' എന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അര്‍ജുന്‍ കുറിച്ചത്.




ജൂലൈ ആറിനായിരുന്നു അന്‍ഷുലയുടെയും രോഹന്‍ തക്കറയുടെയും വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.

വിവാഹദിവസം അന്തരിച്ച തന്റെ അമ്മയെ വസ്ത്രത്തിലൂടെ ചേര്‍ത്തുനിര്‍ത്തിയ വൈകാരികമായ കഥ അന്‍ഷുല കപൂറും പങ്കുവെച്ചിരുന്നു. തന്റെ അമ്മയുടെ 42 വര്‍ഷം പഴക്കമുള്ള ഗോള്‍ഡ് ടിഷ്യൂവും സര്‍ദോസി ദുപ്പട്ടയുമാണ് ആന്റിക് റോസ് ലെഹങ്കയ്‌ക്കൊപ്പം അന്‍ഷുല ധരിച്ചിരുന്നത്.

ഹിന്ദി ചലച്ചിത്ര ലോകത്തെ പ്രമുഖര്‍ ഒന്നടങ്കം നവദമ്പതികള്‍ക്ക് ആശംസകളുമായെത്തിയിരുന്നു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് കത്തയച്ചിരുന്നു.

Tags

  • arjun kapoor

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Mouni roy get angry at paparazzi (Image Source: Instagram)

‘നിര്‍ത്തൂ...നിര്‍ത്തൂ....’ കാറില്‍ വച്ച് തന്നെ പകർത്തിയ പാപ്പരാസിക​​ളോട് കയര്‍ത്ത് മൗനി റോയ്; രോഷം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കിട്ട ശേഷം ഡിലീറ്റ് ചെയ്ത് താരം

'വെള്ളം' സിനിമ കണ്ടതിന് ശേഷം മദ്യപാനം നിർത്തി; സിനിമകൾ എന്നെ സ്വാധീനിക്കാറുണ്ട്: അജു വർഗീസ്

'വെള്ളം' സിനിമ കണ്ടതിന് ശേഷം മദ്യപാനം നിർത്തി; സിനിമകൾ എന്നെ സ്വാധീനിക്കാറുണ്ട്: അജു വർഗീസ്

photo-www.instagram.com/pearlemaany/

' ആദ്യത്തെ അന്താരാഷ്ട്ര സോളോ ട്രിപ്പ്, പക്ഷേ ഞാന്‍ ഒരിക്കലും ഒറ്റയ്ക്കായിരുന്നില്ല' ; പേളി മാണി

ആസിഫ് അലി നായകന്‍, സംവിധാനം ജിസ് ജോയ്; പുതിയ ചിത്രം ഒരുങ്ങുന്നു

ആസിഫ് അലി നായകന്‍, സംവിധാനം ജിസ് ജോയ്; പുതിയ ചിത്രം ഒരുങ്ങുന്നു

photo-www.instagram.com/kareenakapoorkhan/

ഗ്രീസില്‍ അവധിക്കാലം ആഘോഷിച്ച് കരീന കപൂറും കുടുംബവും; ചിത്രങ്ങള്‍

photo-www.instagram.com/actorvishalofficial/

‘ആ അഭിമാന നിമിഷം ഇനി ഒട്ടും അകലെയല്ല’; നടികർ സംഘം കെട്ടിടം അവസാന ഘട്ടത്തിൽ, ഉദ്ഘാടനം ഉടനെന്ന് വിശാൽ

Comments