More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

ആസിഫ് അലി നായകന്‍, സംവിധാനം ജിസ് ജോയ്; പുതിയ ചിത്രം ഒരുങ്ങുന്നു

Authored by Web Desk | Last updated: 15 Jul 2026, 11:51 AM | 1 min read

Print
ആസിഫ് അലി നായകന്‍, സംവിധാനം ജിസ് ജോയ്; പുതിയ ചിത്രം ഒരുങ്ങുന്നു
ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന കോട്ടയം ബൽറ്റ് എന്ന ചിത്രത്തിന് തുടക്കമായി. ജൂലൈ പതിനാല് ചൊവ്വാഴ്ച്ച കൊച്ചിയിലെ ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള സ്പോർട്ട്സ് കാര്യമന്ത്രി ഓ. ജെ.. ജനീഷ് ടൈറ്റിൽ പ്രകാശനം നടത്തിക്കൊണ്ടാണ് തുടക്കമായത്. ചലച്ചിത്ര. സാമൂഹ്യ, കലാരംഗങ്ങളിലെ നിരവധിപ്പേരുടേയും, അണിയറപ്രവർത്തകർ, ബന്ധുമിത്രാദികളു
ടേയും നിറ സാന്നിദ്ധ്യത്തിലായി രുന്നു ഈ ചടങ്ങ് അരങ്ങേറിയത്. ഡ്രിം കാച്ചർ പ്രൊഡക്ഷൻസ്, കൈലാഷ് പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ടി.ആർ.ഷംസുദ്ദീൻ, വേണുഗോപാലകൃഷ്ണൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

കിഴക്കൻ മലയോര ഗ്രാമത്തിലെ ക്രിസ്ത്യൻ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഫാമിലി ത്രില്ലറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ആളും അർത്ഥവും മനോബലവും കൊണ്ടും ആർക്കും പ്രതിരോധിക്കാൻ കഴിയാത്ത നാലു സഹോദരങ്ങളുടെ ജീവിത കഥയാണ് സംഘർഷഭരിതമായ മുഹൂർ തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. നാം കണ്ടും കേട്ടു മറിഞ്ഞ കഥാപാത്രങ്ങളെ ഇവരിലൂടെ തികച്ചും റിയലിസ്റ്റിക്കായി ഈ ചിത്രത്തിലൂടെ കാണാൻ കഴിയും. ആസിഫ് അലിക്കു പുറമേ വിജയരാഘവൻ , ഷൈൻ ടോം ചാക്കോ,ജഗദീഷ് ശ്രുതി രാമചന്ദ്രൻ , , അശോകൻ ബോബി കുര്യൻ, അലൻസിയർ, വിഷ്‌ണു അഗസ്ത്യ,ഫർഹാൻ ഫാസിൽ,ശ്രീകാന്ത് മുരളി, പ്രേംപ്രകാശ് ,വിനീത്, ജിനു ജോസഫ്, ചെമ്പിൽ അശോകൻ, രഞ്ജിത്ത് ശേഖർ, സാന്ദ്ര ചന്ദ്രൻ , എയ്ക ദേവ്, നിധിൻ പ്രസന്ന എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു . തിരക്കഥ - സുരേഷ് ഗോപാലൻ..- ക്രിയേറ്റീവ് കോൺടി ബ്യൂട്ടർ - ബോബി സഞ്ജയ് .ഗോവിന്ദ് വസന്തയുടേതാണു സംഗീതം .

ഛായാഗ്രഹണം - ബിനേന്ദ്ര മേനോൻ.
എഡിറ്റിംഗ് - സൂരജ് ഈ എസ്.
കലാസംവിധാനം - അജയൻ മങ്ങാട്.
കോസ്‌റ്റ്യം ഡിസൈൻ- സമീരാ സനീഷ് .
സ്റ്റിൽസ് ബിജിത്ത് ധർമ്മടം.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സാഗർ.
പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് .
ജൂലായ് പതിനഞ്ചു മുതൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തൊടുപുഴ, കൊച്ചി , കോട്ടയം, തൃശൂർ എന്നിവിടങ്ങളിലായി പൂർത്തിയാകും.
വാഴൂർ ജോസ് -

Tags

  • cinema latest news

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

'വെള്ളം' സിനിമ കണ്ടതിന് ശേഷം മദ്യപാനം നിർത്തി; സിനിമകൾ എന്നെ സ്വാധീനിക്കാറുണ്ട്: അജു വർഗീസ്

'വെള്ളം' സിനിമ കണ്ടതിന് ശേഷം മദ്യപാനം നിർത്തി; സിനിമകൾ എന്നെ സ്വാധീനിക്കാറുണ്ട്: അജു വർഗീസ്

photo-www.instagram.com/pearlemaany/

' ആദ്യത്തെ അന്താരാഷ്ട്ര സോളോ ട്രിപ്പ്, പക്ഷേ ഞാന്‍ ഒരിക്കലും ഒറ്റയ്ക്കായിരുന്നില്ല' ; പേളി മാണി

photo-www.instagram.com/kareenakapoorkhan/

ഗ്രീസില്‍ അവധിക്കാലം ആഘോഷിച്ച് കരീന കപൂറും കുടുംബവും; ചിത്രങ്ങള്‍

photo-www.instagram.com/actorvishalofficial/

‘ആ അഭിമാന നിമിഷം ഇനി ഒട്ടും അകലെയല്ല’; നടികർ സംഘം കെട്ടിടം അവസാന ഘട്ടത്തിൽ, ഉദ്ഘാടനം ഉടനെന്ന് വിശാൽ

photo-www.instagram.com/arjunkapoor/

‘ഒരാഴ്ച കഴിഞ്ഞിട്ടും എന്റെ മുഖത്തെ ചിരി മാറിയിട്ടില്ല’; സഹോദരിയുടെ വിവാഹാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളുമായി അർജുൻ കപൂർ

 ' ഈ സിനിമായാത്രയിലെ ഏറ്റവും മികച്ച നിമിഷം' ; ' ഗാട്ട കുസ്തി 2' നെ അഭിനന്ദിച്ച് രജനീകാന്ത്; സന്തോഷം പങ്കിട്ട് വിഷ്ണു വിശാല്‍

' ഈ സിനിമായാത്രയിലെ ഏറ്റവും മികച്ച നിമിഷം' ; ' ഗാട്ട കുസ്തി 2' നെ അഭിനന്ദിച്ച് രജനീകാന്ത്; സന്തോഷം പങ്കിട്ട് വിഷ്ണു വിശാല്‍