More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ശ്രീകൃഷ്ണന്റെ മുഖത്തിന് പകരം മോദിയുടെ ചിത്രം; യൂട്യൂബ് ചർച്ചയ്ക്കിടെ പുരോഹിതന് ചെരിപ്പുകൊണ്ട് അടി!

Authored by Web Desk | Last updated: 16 Jul 2026, 11:20 AM | 1 min read

Print

ഹൈദരാബാദിൽ നടന്ന ഒരു തത്സമയ യൂട്യൂബ് ചർച്ചയ്ക്കിടെ പുരോഹിതനെ ചെരിപ്പുകൊണ്ട് നിരവധി തവണ അടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ജനരോഷം ഇരമ്പുന്നു. ചർച്ചയിൽ പങ്കെടുത്ത വലതുപക്ഷ പ്രവർത്തകൻ പുരോഹിതനെ ചെരിപ്പുകൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

ശ്രീകൃഷ്ണന്റെ മുഖത്തിന് പകരം മോദിയുടെ ചിത്രം; യൂട്യൂബ് ചർച്ചയ്ക്കിടെ പുരോഹിതന് ചെരിപ്പുകൊണ്ട് അടി!
ഹൈദരാബാദ്: ഹൈദരാബാദിൽ നടന്ന ഒരു തത്സമയ യൂട്യൂബ് ചർച്ചയ്ക്കിടെ പുരോഹിതനെ ചെരിപ്പുകൊണ്ട് നിരവധി തവണ അടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ജനരോഷം ഇരമ്പുന്നു. ചർച്ചയിൽ പങ്കെടുത്ത വലതുപക്ഷ പ്രവർത്തകൻ പുരോഹിതനെ ചെരിപ്പുകൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

ശ്രീകൃഷ്ണന്റെ മുഖത്തിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെച്ചുള്ള പോസ്റ്ററിനെക്കുറിച്ചുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ചർച്ചയ്ക്കിടെ പുരോഹിതനായ രാമനാമൂർത്തിയെ പാനലിൽ പങ്കെടുത്ത മറ്റൊരാൾ ചെരിപ്പൂരി പലതവണ അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

ചർച്ചയ്ക്കിടെ, നിതിൻ നബിന്റെ വാഹനവ്യൂഹത്തിന് മുന്നിൽ ഹനുമാന്റെ വേഷം ധരിച്ച് നൃത്തം ചെയ്ത ബിജെപി പ്രവർത്തകനെ പുരോഹിതൻ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനൊപ്പം, ദശാവതാര ചിത്രത്തിൽ ശ്രീകൃഷ്ണന്റെ മുഖത്തിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖം മോർഫ് ചെയ്ത് ചേർത്ത പോസ്റ്ററും അദ്ദേഹം ചർച്ചയിൽ ഉയർത്തിക്കാണിച്ചിരുന്നു. ഇതിൽ പ്രകോപിതനായ വലതുപക്ഷ പ്രവർത്തകൻ രാമനാമൂർത്തിയുടെ നിലപാടിനെ ശക്തമായി എതിർത്തു. തുടർന്നുണ്ടായ രൂക്ഷമായ വാഗ്വാദത്തിനൊടുവിലാണ് ഇയാൾ പുരോഹിതനെ ചെരിപ്പുകൊണ്ട് മർദ്ദിക്കാൻ തുടങ്ങിയത്.

മുൻപും പല വിവാദങ്ങളിലും ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണ് മർദ്ദനമേറ്റ പുരോഹിതൻ രാമനാമൂർത്തി. ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാണെതിരെ ഇദ്ദേഹം നടത്തിയ പരാമർശങ്ങൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേത്തുടർന്ന് ജനസേന പാർട്ടി പ്രവർത്തകരുടെയും മറ്റ് വലതുപക്ഷ സംഘടനകളുടെയും കടുത്ത വിമർശനത്തിന് ഇദ്ദേഹം ഇരയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. പോലീസ് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല.

Tags

  • priest slapped
  • you tube
  • live debate

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വിവാഹവും വിവാഹമോചനവും ഒളിപ്പിച്ചു; ബെംഗളൂരുവിൽ നിയമവിദ്യാർത്ഥിനിയെ കാമുകന്റെ സഹോദരൻ കുത്തിക്കൊന്നു!

വിവാഹവും വിവാഹമോചനവും ഒളിപ്പിച്ചു; ബെംഗളൂരുവിൽ നിയമവിദ്യാർത്ഥിനിയെ കാമുകന്റെ സഹോദരൻ കുത്തിക്കൊന്നു!

കേരള ബിജെപിയില്‍ ഫണ്ട് വിവാദം കത്തുന്നു: 140 മണ്ഡലങ്ങളിലും സമഗ്ര അന്വേഷണത്തിന് നീക്കം

കേരള ബിജെപിയില്‍ ഫണ്ട് വിവാദം കത്തുന്നു: 140 മണ്ഡലങ്ങളിലും സമഗ്ര അന്വേഷണത്തിന് നീക്കം

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ മരണം; കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എം.പി

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ മരണം; കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എം.പി

ഇത്തവണ ഓണംലോട്ടറി തകര്‍ക്കും ; തിരുവോണം ബമ്പറിന് സമ്മാനത്തുക കൂട്ടി സര്‍ക്കാര്‍ ; ഒന്നാം സമ്മാനം 30 കോടി രൂപ...!

ഇത്തവണ ഓണംലോട്ടറി തകര്‍ക്കും ; തിരുവോണം ബമ്പറിന് സമ്മാനത്തുക കൂട്ടി സര്‍ക്കാര്‍ ; ഒന്നാം സമ്മാനം 30 കോടി രൂപ...!

ഹോർമുസിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്; കർശന നിർദേശവുമായി ഇന്ത്യ

ഹോർമുസിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്; കർശന നിർദേശവുമായി ഇന്ത്യ

മംഗളം അസിസ്റ്റന്റ് എഡിറ്റർ മാത്യൂസ് എം. ജോർജ് അന്തരിച്ചു

മംഗളം അസിസ്റ്റന്റ് എഡിറ്റർ മാത്യൂസ് എം. ജോർജ് അന്തരിച്ചു

Comments