More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പ്രിയങ്ക ഓൺലൈനിൽ സജീവം; ദുരിതബാധിതർക്കൊപ്പമുണ്ടായിരുന്നുവെന്ന് ടി. സിദ്ദിഖ്

Authored by Web Desk | Last updated: 16 Jul 2026, 2:57 PM | 1 min read

Print
photo ; facebook
photo ; facebook
കേന്ദ്രത്തിന്റെ പ്രഗതി പദ്ധതിയിൽ കേരളത്തെ ഉൾപ്പെടുത്തിയതായി മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. മൈക്രോ ഇറിഗേഷൻ കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ നിന്ന് കേരളത്തെ ഒഴിവാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചെന്നും കേന്ദ്ര ഡാറ്റാബേസിലേക്കുള്ള ആക്സസും കേരളത്തിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. റബർ ഷീറ്റുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ റോളർ വാങ്ങുന്നതിനുള്ള അനുമതിയും കേന്ദ്രം നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം, കള്ളാടി ദുരന്തകാലത്ത് പ്രിയങ്ക ഗാന്ധി ഓൺലൈനിലൂടെ യോഗങ്ങളിൽ പങ്കെടുത്ത് ഫലപ്രദമായി ഇടപെട്ടുവെന്ന് ടി. സിദ്ദിഖ് പറഞ്ഞു. നേരിട്ട് സ്ഥലത്തെത്താതിരുന്നതിനെക്കുറിച്ച് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കിടയിൽ പരാതിയില്ലെന്നും എല്ലാ കാര്യങ്ങളിലും പ്രിയങ്ക ആവശ്യമായ മാർഗനിർദേശങ്ങൾ നൽകിയെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തര ധനസഹായം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രിയങ്കയും രാഹുൽ ഗാന്ധിയും ഇടപെട്ടിരുന്നുവെന്നും വയനാടിന്റെ കാർഷിക സംസ്കാരം മനസ്സിലാക്കിയ വ്യക്തിയാണ് പ്രിയങ്കയെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുണ്ടക്കൈ–ചൂരൽമല പുനരധിവാസ പദ്ധതിക്കായി ഇന്നോ നാളെയോ നിർമ്മാണ കമ്പനുമായി കരാർ ഒപ്പിടുമെന്നും തുടർന്ന് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ടി. സിദ്ദിഖ് അറിയിച്ചു.

Tags

  • t siddique

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കേരളത്തിലേക്ക് കെഎസ്ആർടിസിയുടെ ആദ്യ 'ഫ്ലൈ ബസ്'; കോഴിക്കോട്–ബെംഗളൂരു വിമാനത്താവള സർവീസ് വെള്ളിയാഴ്ച മുതൽ

കേരളത്തിലേക്ക് കെഎസ്ആർടിസിയുടെ ആദ്യ 'ഫ്ലൈ ബസ്'; കോഴിക്കോട്–ബെംഗളൂരു വിമാനത്താവള സർവീസ് വെള്ളിയാഴ്ച മുതൽ

മ്യാൻമറിൽ ബോട്ടുകൾ മുങ്ങി അഞ്ഞൂറിലധികം റോഹിങ്ക്യൻ അഭയാർത്ഥികൾ മരിച്ചതായി ആശങ്ക

മ്യാൻമറിൽ ബോട്ടുകൾ മുങ്ങി അഞ്ഞൂറിലധികം റോഹിങ്ക്യൻ അഭയാർത്ഥികൾ മരിച്ചതായി ആശങ്ക

പ്രിയദർശിനി പദ്ധതിയിൽ 60 കോടി രൂപയുടെ നഷ്ടം പ്രതീക്ഷിച്ചിരുന്നതെന്ന് മന്ത്രി സി.പി. ജോൺ

പ്രിയദർശിനി പദ്ധതിയിൽ 60 കോടി രൂപയുടെ നഷ്ടം പ്രതീക്ഷിച്ചിരുന്നതെന്ന് മന്ത്രി സി.പി. ജോൺ

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന പരാതി; ലീഗ് മന്ത്രിമാരുടെ യോഗം നാളെ പാണക്കാട്ട്

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന പരാതി; ലീഗ് മന്ത്രിമാരുടെ യോഗം നാളെ പാണക്കാട്ട്

photo ; facebook

'എം.എം. മണിക്ക് മറുപടി പറയാൻ സമയമില്ല'; വിമർശനം തള്ളി ഷിബു ബേബി ജോൺ

photo - facebook

'പോലീസ് ഞങ്ങള്‍ക്ക് പുല്ലാ... പിന്നെയാ ഫോറസ്റ്റുകാര്....; വീട്ടിൽ ഭാര്യയും മക്കളും ഉണ്ടെന്ന് ഓർക്കണം; മുന്നറിയിപ്പുമായി എംഎം മണി

Comments