തിരുവനന്തപുരം : ശശി തരൂർ എം പി തിരുവനന്തപുരം പിഎംജിയിലെ സ്വകാര്യ ഹോട്ടലിൻ്റെ ലിഫ്റ്റിൽ കുടുങ്ങി. ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ശശി തരൂർ എം പി. ലിഫ്റ്റിന് സാങ്കേതിക തകരാറായിരുന്നു.
ഓവർ ലോഡിനെ തുടർന്ന് ലിഫ്റ്റ് ആറാം നിലയിൽ നിന്നു. കുടുങ്ങിയിട്ട് 10 മിനിറ്റ് കഴിഞ്ഞു. ഇതുവരെ പുറത്ത് ഇറക്കാൻ സാധിച്ചിട്ടില്ല.സ്ഥലത്ത് ഫയർഫോഴ്സ് എത്തി. ലിഫ്റ്റ് തുറക്കാനുള്ള ശ്രമം തുടരുകയാണ്.

Comments