ന്യൂഡല്‍ഹി: ഇടത് വിദ്യാര്‍ഥി സംഘടനയെ ദേശവ്യാപകമായി നിരോധിക്കണമെന്ന ആവശ്യവുമായി എബിവിപി മാര്‍ച്ച്. ദേശവിരുദ്ധരെ വെടിവെച്ച് കൊല്ലണമെന്നും മാര്‍ച്ചിനിടയില്‍ വിദ്യാര്‍ത്ഥികള്‍ മുദ്രവാക്യം മുഴക്കുകയും ചെയ്തു. സേവ് ഡിയു എന്ന പേരിലാണ് എബിവിപി മാര്‍ച്ച് നടത്തിയത്.
ജെഎന്‍യു, ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല, അംബേദ്കര്‍ സര്‍വകലാശാല തുടങ്ങിയവയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ എബിവിപി അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചത് കഴിഞ്ഞദിവസമാണ്. കേരളത്തില്‍ സിപിഎം അക്രമത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ചിത്രങ്ങളും മാര്‍ച്ചിനിടെ ഉയര്‍ത്തിക്കാട്ടി.

Comments