More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Odd news
Loading...

വര്‍ണ്ണനിറമുള്ള റെയിന്‍​കോട്ട് ധരിച്ച് കരുതലോ​ടെ, കൈ കോര്‍ത്ത് കൊണ്ട് മഴയത്തൊരു ക്യൂട്ട് സ്കൂള്‍ യാത്ര; കുട്ടിക്കുരുന്നുകളുടെ യാത്ര സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Authored by Web Desk | Last updated: 25 Jul 2026, 4:44 PM | 6 min read

Print
Children walking along a muddy dirt road in light rain (Image Source: Instagram)
Children walking along a muddy dirt road in light rain (Image Source: Instagram)
വളരെ നിഷ്കളങ്കമായി കുട്ടികള്‍ ചെയ്യുന്ന പല കാര്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്. റീച്ചും ലൈക്കും ഒന്നും നോക്കാതെയാണ് ഇവര്‍ പലപ്പോഴും പെരുമാറാറുള്ളത്. മഴയത്ത് നനയുകയെന്നത് കുട്ടികള്‍ക്ക് ഏറെയിഷ്ടമുള്ള കാര്യമാണ്. ഒപ്പം ഫ്രണ്ട്സും കൂടിയുണ്ടെങ്കില്‍ പിന്നെ അതൊരു വലിയ ആഘോഷമായി മാറി.
ഇപ്പോഴിതാ അത്തരത്തില്‍ മഴയെ അവഗണിച്ച്‌ കുന്നിൻപാതയിലൂടെ കൈകോർത്ത് സ്കൂളിലേക്ക് നടന്നുപോകുന്ന മൂന്ന് കൊച്ചുകുട്ടികളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുന്നത്. നേപ്പാളിലെ ഗ്രാമപ്രദേശത്ത് നിന്നും പകർത്തിയ ഈ ദൃശ്യം കാഴ്ച്ചക്കാരുടെ ഹൃദയം കീഴടക്കി. അനില്‍ ബുഡ് തന്റെ നേപ്പാള്‍ യാത്രയ്ക്കിടെയാണ് ഈ ദൃശ്യം പകര്‍ത്തിയത്. ചെറിയ ചാറ്റല്‍ മഴയ്ക്കിടെ, പല നിറങ്ങളിലുള്ള കുഞ്ഞ് മഴക്കോട്ടുകള്‍ ധരിച്ച്‌, ചളി നിറഞ്ഞ മണ്‍പാതയിലൂടെ കുന്ന് കയറി സ്കൂളിലേക്ക് നടന്നുപോകുന്ന മൂന്നു കുട്ടികളെയാണ് അനില്‍ പകര്‍ത്തിയത്. ദൃശ്യം പകര്‍ത്തുന്നതിനിടെ അനില്‍ കുട്ടികളെ വിളിച്ചെങ്കിലും അവർ അത് ശ്രദ്ധിക്കാതെ തങ്ങളുടെ യാത്ര തുടരുകയായിരുന്നു.
മഴപെയ്തു കിടക്കുന്ന വഴിയായതിനാല്‍ തെന്നിപ്പോകാന്‍ സാധ്യതയുള്ള ആ വഴിയിലൂടെ മൂന്ന് കുട്ടികളും പരസ്പരം കൈകോർത്ത് പിടിച്ചാണ് മുന്നോട്ടു നീങ്ങിയത്. പിങ്ക്, മഞ്ഞ, പച്ച എന്നീ നിറങ്ങളിലുള്ള മഴക്കോട്ടുകളും കുട്ടികള്‍ ധരിച്ചിട്ടുണ്ട്. അപരിചിതനായ ഒരാള്‍ വിളിക്കുകയും വീഡിയോ പകർത്തുകയും ചെയ്തിട്ടും അവരതിലൊന്നും ശ്രദ്ധിക്കാതെ, വളരെ ശാന്തമായി അവരുടെ യാത്ര തുടർന്നതാണ് നിരവധി കാഴ്ച്ചക്കാരെ ആകർഷിച്ചത്.
വീഡിയോ വൈറലായതോടെ നിരവധി പേർ കുട്ടികളുടെ നിഷ്കളങ്കമായ പെരുമാറ്റത്തെയും മഴയിലും മുടങ്ങാത്ത അവരുടെ സ്കൂള്‍ യാത്രയെയും കുറിച്ച് കമന്റുകള്‍ പങ്കിട്ടു. വീഡിയോ സ്ക്രിപ്റ്റഡ് എന്ന് ചിലർ കമന്റുകളില്‍ കുറിച്ചെങ്കിലും അതിലുമൊരു മനോഹാരിതയുണ്ടെന്നായിരുന്നു ചിലര്‍ കുറിച്ചത്. കുട്ടികള്‍ കൈകോർത്ത് നടക്കുന്നത് കണ്ട് തങ്ങളുടെ കുട്ടിക്കാല സ്കൂള്‍ യാത്രയുടെ ഓർമകളിലേക്ക് പോയെന്നാണ് ചിലര്‍ കുറിച്ചത്. മഴക്കോട്ടുകളുടെ നിറങ്ങളും കുഞ്ഞുങ്ങളുടെ സൂക്ഷ്മമായ ചുവടുകളും വീഡിയോയ്ക്ക് സിനിമാറ്റിക് സ്റ്റൈല്‍ നല്‍കിയെന്നും ചിലര്‍ കുറിച്ചു.










മറ്റൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഇവരുടെ മുഖം പകര്‍ത്തിയ ചിത്രവും അനില്‍ പങ്കുവച്ചിട്ടുണ്ട്. ‘ഒടുവിൽ മൂന്ന് സുന്ദരികൾ ഇതാ...’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അനില്‍ ഈ കുട്ടിക്കുരുന്നുകളുടെ ചിത്രം പങ്കിട്ടത്.




Tags

  • three children walk up a hill to school in rain

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

Japan introduce human fridge for cooling (Image Source: X)

കഠിനമായ വേനൽ ചൂടിൽ ആളുകളെ തണുപ്പിക്കാൻ ‘ഹ്യൂമന്‍ ഫ്രിഡ്ജ്’ പരിചയപ്പെടുത്തി ജപ്പാന്‍; ഒരാള്‍ക്ക് കയറിനില്‍ക്കാവുന്ന കൂളിംഗ് ബൂത്ത് കണ്ട അമ്പരപ്പില്‍ സോഷ്യല്‍ മീഡിയ

photo- Representative

ഒരേയൊരു കാരണം മാത്രം...മനസ്സമാധാനം...! യുവതി വര്‍ഷം 66 ലക്ഷം രൂപ കിട്ടുന്ന മാനേജര്‍ജോലി കളഞ്ഞു ; റിസിപ്ഷനിസ്റ്റായി

YesMadam CEO meets wife for 90 seconds at airport (Image Source: LinkedIn)

‘ഒരേ ഗേറ്റിലൂടെ ഒരാള്‍ ഇറങ്ങുകയും മറ്റേയാള്‍ കയറുകയും ചെയ്തതു കൊണ്ട് മാത്രം കിട്ടിയ ആ 90 സെക്കന്റ്...’ സ്റ്റാര്‍ട്ടപ്പ് ജീവിതത്തിലെ പ്രണയ യാഥാര്‍ഥ്യം പങ്കിട്ട് സിഇഒ

Woman was pleasantly surprised over the sweet gesture from restaurant (Image Source: Instagram)

ഉപഭോക്താവിന് ഭക്ഷണപാഴ്സലിനുള്ളിൽ 20 രൂപ റീഫണ്ടും കൈയക്ഷരത്തിലുള്ള കുറിപ്പും നല്‍കി റെസ്റ്റോറന്റ്; യുവതി പങ്കിട്ട വീഡിയോയ്ക്ക് കൈയടി നല്‍കി സോഷ്യല്‍ മീഡിയ

പഴയവില്ലയില്‍ പ്ലംബിംഗ് പണിക്കു പോയി ; ഒരു കയറില്‍ പിടിച്ചു വലിച്ചപ്പോള്‍ കിട്ടിയത് നിധി ; 30 കിലോ സ്വര്‍ണ്ണം...!

പഴയവില്ലയില്‍ പ്ലംബിംഗ് പണിക്കു പോയി ; ഒരു കയറില്‍ പിടിച്ചു വലിച്ചപ്പോള്‍ കിട്ടിയത് നിധി ; 30 കിലോ സ്വര്‍ണ്ണം...!

ടോയ്‌ലറ്റിൽ നിന്ന് സ്പാർക്ലിംഗ് ഡ്രിങ്ക് കുടിക്കണം; ഏറ്റവും ആദ്യം ടോയ്‌ലറ്റ് ബൗൾ കാലിയാക്കിയാൽ സമ്മാനം!

ടോയ്‌ലറ്റിൽ നിന്ന് സ്പാർക്ലിംഗ് ഡ്രിങ്ക് കുടിക്കണം; ഏറ്റവും ആദ്യം ടോയ്‌ലറ്റ് ബൗൾ കാലിയാക്കിയാൽ സമ്മാനം!