പഴയകാലത്തെ അപേക്ഷിച്ച് ഇന്നത്തെ ലോകത്ത് സമ്മാനങ്ങള്‍ നല്കുന്ന രീതിയില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. വ്യക്തിഗതമാക്കിയ (customised) വസ്തുക്കള്‍, ഇലക്ട്രോണിക് ഗിഫ്റ്റ് സബ്സ്ക്രിപ്ഷനുകള്‍, അല്ലെങ്കില്‍ അനുഭവങ്ങള്‍ (experiences) തുടങ്ങി ധാരാളം സമ്മാന ഓപ്ഷനുകള്‍ ഇന്ന് ആളുകള്‍ക്ക് മുന്നിലുണ്ട്. എങ്കിലും, ഏത് അവസരത്തിനും അനുയോജ്യമായ ഒരേയൊരു സമ്മാനം ചോക്ലേറ്റ് തന്നെയാണ്. വാക്കുകളിലൂടെ പ്രകടിപ്പിക്കാന്‍ പ്രയാസമുള്ള വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ സഹായിക്കുന്നു എന്നതാണ് ഇതിന്റെ ജനപ്രീതിക്ക് കാരണം.
* ബഹുമുഖ ഉപയോഗം (Versatility) - മറ്റ് സമ്മാനങ്ങള്‍ നല്കുമ്പോള് സ്വീകരിക്കുന്നയാളുടെ വ്യക്തിപരമായ താത്പര്യങ്ങളെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കേണ്ടതുണ്ട്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി, ചോക്ലേറ്റ് ആര്‍ക്കും എപ്പോഴും നല്കാന് പറ്റിയ സമ്മാനമാണ്. അവ ഒരാളോടുള്ള നന്ദി പ്രകടിപ്പിക്കാനോ, ജീവിതത്തിലെ പ്രധാന നിമിഷങ്ങള്‍ ആഘോഷിക്കാനോ, അല്ലെങ്കില്‍ ഒരു സാധാരണ ദിവസത്തില്‍ സന്തോഷം പകരാനോ ഉപയോഗിക്കാം.
* വൈകാരികമായ അനുഭവം (Emotional experience) - ഓരോ തലമുറയ്ക്കും ചോക്ലേറ്റ് സമ്മാനമായി നല്‍കുന്നതിലും സ്വീകരിക്കുന്നതിലും തങ്ങളുടേതായ അനുഭവങ്ങളുണ്ട്. മുതിര്‍ന്ന തലമുറയ്ക്ക് ഇത് കുടുംബത്തോടൊപ്പമുള്ള ഉത്സവങ്ങളെയും, സ്കൂള്‍ കഴിഞ്ഞ് വരുമ്പോള്‍ കുട്ടികള്‍ക്ക് നല്കുന്ന മധുരപലഹാരങ്ങളെയും, ജന്മദിനങ്ങളെയും മറ്റ് വിശേഷങ്ങളെയും ഓര്‍മ്മിപ്പിക്കുന്നു. ഗിഫ്റ്റിംഗിലെ ആധുനിക രീതികള്‍ ഇഷ്ടപ്പെടുന്ന പുതിയ തലമുറയും, ഉത്സവങ്ങളിലോ സന്തോഷകരമായ സന്ദര്‍ഭങ്ങളിലോ ചോക്ലേറ്റുകള്‍ സമ്മാനിക്കുന്നത് ഏറെ ഇഷ്ടപ്പെടുന്നു.
* ചോക്ലേറ്റുകള്‍ സര്‍ഗ്ഗാത്മകമായി സമ്മാനിക്കാനുള്ള വഴികളും സന്ദര്‍ഭങ്ങളും - ഇന്നത്തെ ലോകത്ത് സമ്മാനങ്ങള്‍ നല്കുന്ന രീതിയില്‍ കൗതുകകരമായ മാറ്റങ്ങളാണ് കാണാന്‍ കഴിയുന്നത്. വിലകൂടിയ സമ്മാനങ്ങളില്‍ നിന്ന് മാറി കൂടുതല്‍ ചിന്തോദ്ദീപകമായ (thoughtful) സമ്മാനങ്ങളിലേക്ക് ആളുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ചിലപ്പോള്‍ സമ്മാനത്തിന്റെ വിലയേക്കാള്‍ അതിന് പിന്നിലെ ഉദ്ദേശമാണ് കൂടുതല്‍ സ്വാധീനം ചെലുത്തുന്നത്.
* പേഴ്സണലൈസേഷന്‍ ഉള്‍പ്പെടുത്താം - സമ്മാനങ്ങള്‍ നല്കുന്ന രീതിയിലുള്ള ഈ മാറ്റത്തിന് ചോക്ലേറ്റുകള്‍ തികച്ചും അനുയോജ്യമാണ്. ചോക്ലേറ്റിന്റെ ബഹുമുഖ ഉപയോഗം കാരണം അവയെ തനിയെയൊരു സമ്മാനമായി നല്‍കുന്നതിന് പകരം വലിയൊരു സമ്മാനത്തിന്റെ ഭാഗമാക്കാന്‍ സാധിക്കും. ചോക്ലേറ്റിനൊപ്പം കൈയെഴുത്ത് കുറിപ്പോ, സ്വീകരിക്കുന്നയാള്‍ക്ക് ഇഷ്ടപ്പെട്ട പുസ്തകമോ, അവരുടെ ചിത്രമോ അല്ലെങ്കില്‍ ഒരു ചെറിയ ചെടിയോ (potted plant) നല്‍കുന്നത് അതിനെ തികഞ്ഞൊരു പേഴ്സണലൈസ്ഡ് സമ്മാനമാക്കി മാറ്റും.

Comments