More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

'വന്ദേമാതരം' ബില്ലിന് ലോക്സഭയുടെ അംഗീകാരം; പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം കനത്തു

Authored by Web Desk | Last updated: 30 Jul 2026, 5:25 PM | 1 min read

Print
'വന്ദേമാതരം' ബില്ലിന് ലോക്സഭയുടെ അംഗീകാരം; പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം കനത്തു
പ്രതിപക്ഷ ബഹളത്തിനിടെ ദേശീയഗീതമായ വന്ദേമാതരത്തിന് ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ നിയമപരമായ സംരക്ഷണം നൽകുന്ന ദേശീയ ബഹുമതി അനാദരവ് ഭേദഗതി ബിൽ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ബിൽ അവതരിപ്പിച്ചു. ബിൽ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്ന് ഡി.എം.കെ എം.പി കെ. കനിമൊഴി ആരോപിച്ചു.

ബിൽ അവതരിപ്പിക്കുന്നതിനിടെ അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളക്കെതിരെ പ്രതിപക്ഷം ലോക്സഭയിൽ മുദ്രാവാക്യം മുഴക്കി. പ്രതിഷേധം അവഗണിച്ചാണ് ബിൽ പാസാക്കിയത്. തുടർന്ന് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. വന്ദേമാതരത്തെ അപമാനിക്കുന്നവർക്ക് ജനഗണമനയെ അപമാനിക്കുന്നതിന് സമാനമായി മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും ചേർന്നോ ശിക്ഷ ലഭിക്കുന്നതാണ് ഭേദഗതിയിലെ പ്രധാന വ്യവസ്ഥ. ബിൽ ബുധനാഴ്ച രാജ്യസഭയും പാസാക്കിയിരുന്നു.

അതേസമയം, പൊതുപരീക്ഷ ഭേദഗതി ബില്ലിനെ ചൊല്ലി രാജ്യസഭയിലും ഭരണ-പ്രതിപക്ഷ പോര് രൂക്ഷമായി. ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ ആരോപിച്ചു. സർവകലാശാലകളെ കാവിവത്കരിക്കാൻ ആർ.എസ്.എസ് ശ്രമിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. മനുസ്മൃതിയുമായി ബന്ധപ്പെട്ട ഖർഗെയുടെ പരാമർശങ്ങൾ സഭാരേഖകളിൽ ഉൾപ്പെടുത്തില്ലെന്ന് രാജ്യസഭ അധ്യക്ഷൻ അറിയിച്ചു.

ഇതിനിടെ പാർലമെന്റ് സമ്മേളിച്ചപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സഭയിൽ ഹാജരാകാത്തത് പ്രതിപക്ഷം ചോദ്യം ചെയ്തു. അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയും സമരക്കാർക്കെതിരായ ആക്രമണവും ഉയർത്തി പ്രതിപക്ഷം പ്രതിഷേധിച്ചതിനെ തുടർന്ന് ലോക്സഭ നടപടികൾ രണ്ട് മണിവരെ നിർത്തിവച്ചു. സഭാ നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് പാർലമെന്റ് കവാടത്തിലും പ്രതിപക്ഷം കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു.

Tags

  • loksabha
  • bill

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

അമിത് ഷായ്ക്കും മോദിക്കും മാധ്യമങ്ങള്‍ക്ക് മുന്നിലെത്താന്‍ ഭയമെന്ന് രാഹുല്‍ ഗാന്ധി

photo- Representative

ശ്രദ്ധയ്ക്ക്, ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് കോഴിക്കോട് ജില്ലാ കളക്ടർ

photo - facebook

ആശുപത്രിക്കുള്ളിൽ മന്ത്രിക്ക് സ്വീകരണം നൽകിയ സംഭവം: കെ മുരളീധരൻ നിലപാട് പറയണമെന്ന് ഡിവൈഎഫ്ഐ

photo ; facebook

കാവേരി ജലവിതരണം: ജനങ്ങളുടെ അവകാശം സംരക്ഷിക്കുകയാണ് കർണാടകയുടെ മുൻഗണനയെന്ന് പ്രിയങ്ക് ഖാർഗെ

photo-facebook

ആറന്മുളയില്‍ സഹായവുമായെത്തിയ വാഹനത്തിനും പിഴ ; ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തി എംവിഡി

കുട്ടികൾക്കെതിരായ ലൈംഗിക ഉള്ളടക്കങ്ങൾക്കും വീഴ്ചകൾക്കും മാർക്ക് സക്കർബർഗ് മാപ്പ് പറഞ്ഞു

കുട്ടികൾക്കെതിരായ ലൈംഗിക ഉള്ളടക്കങ്ങൾക്കും വീഴ്ചകൾക്കും മാർക്ക് സക്കർബർഗ് മാപ്പ് പറഞ്ഞു

Comments