തിരുവല്ല: സബ് ജൂനിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അടൂര്‍ കേന്ദ്രീയ വിദ്യാലയവും (2) ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിരണം സെന്റ് തോമസ്ക്ല ബും ജേതാക്കളായി.
പെണ്‍കുട്ടികളുടെ ഫൈനലില്‍ കേന്ദ്രീയ വിദ്യാലയം മാര്‍തോമ റസിഡന്‍ഷ്യല്‍ സ്കൂളിനെ 23-17 എന്ന സ്കോറിനാണു തോല്‍പ്പിച്ചത്. ആണ്‍കുട്ടികളുടെ ഫൈനലില്‍ കേന്ദ്രീയ വിദ്യാലയം അടൂര്‍ (ഷിഫ്റ്റ്-2) ടീമിനെ 34-12 എന്ന സ്കോറിന് തോല്‍പ്പിച്ചാണു നിരണം സെന്റ് തോമസ്ക്ല ബ് കിരീടം നേടിയത്. സെമി ഫൈനലില്‍ കേന്ദ്രീയ വിദ്യാലയം പെണ്‍കുട്ടികള്‍ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്കൂളിനെയും (25-18) മാര്‍തോമ റസിഡന്‍ഷ്യല്‍ സ്കൂള്‍ തിരുവല്ല ബാസ്കറ്റ്ബോള്ക്ല ബിനെയും (28-0) തോല്‍പ്പിച്ചു.

Comments