?ാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതകളുടെ 54 കിലോ വിഭാഗം ബോക്സിങില്‍ ഇന്ത്യയുടെ പ്രീതീ പവാര്‍ ഫൈനലില്‍ കടന്നു. സെമി ഫൈനലില്‍ സാംബിയയുടെ കാതറിന് മ്വാപയെയാണു (5-0) പ്രീതീ ഇടിച്ചിട്ടത്.
ഇന്നു വൈകിട്ട് ഇന്ത്യന്‍ സമയം 3.30 മുതല്‍ നടക്കുന്ന ഫൈനലില്‍ പ്രീതി കാനഡയുടെ സ്കാര്‍ലറ്റ് ഡെല്‍ഗാഡോയെ നേരിടും. പ്രീതിയെ കൂടാതെ നാല് ബോക്സര്‍മാര്‍ ഫൈനലില്‍ കടന്നിരുന്നു. പുരുഷന്മാരുടെ 80 കിലോ വിഭാഗത്തില്‍ അങ്കുശ് പാംഗല്‍ കാനഡയുടെ ജോഷ്വ ഒഫോരിയെയും വനിതകളുടെ 57 കിലോ വിഭാഗത്തില്‍ ജാസ്മിന് ലംബോറിയ ലെസത്തോയുടെ റാപെലാ മാസിസേയയെയും പുരുഷന്മാരുടെ 55 കിലോ വിഭാഗത്തില്‍ ജാദുമണി സിങും ലോവ്നിന ബോര്‍ഗോഹെയ്നും നേരത്തെ തന്നെ മെഡല്‍ ഉറപ്പാക്കിയിരുന്നു.

Comments