മലയാളത്തിന്റെ പ്രിയപ്പെട്ട നായികയാണ് കാവ്യ മാധവന്. ബാലതാരമായി പ്രേക്ഷകഹൃദയം കീഴടക്കിയ താരം പിന്നീട് നായിക വേഷത്തിലെത്തിയപ്പോഴും ആരാധകരുടെ ഹൃദയം കവര്‍ന്നു. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്ക്കുന്ന കാവ്യ ലക്ഷ്യ എന്ന തന്റെ ഡിസൈനര്‍ ബൊട്ടീക്കിന്റെ മോഡലായിട്ടാണ് പലപ്പോഴും പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുള്ളത്.
ഇപ്പോഴിതാ ലക്ഷ്യയുടെ ഓണം സ്പെഷ്യല്‍ സാരി പരിചയപ്പെടുത്തിക്കൊണ്ടുളള താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഓഫ് വൈറ്റ് സാരിയില്‍ പൂക്കളുടെ എംബ്രോയിഡറി ചെയ്ത മനോഹരമായ സാരിയുടുത്ത് നില്ക്കുന്ന കാവ്യയുടെ ഫോട്ടോകള്‍ വളരെ പെട്ടന്നാണ് വൈറലായത്.

നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായി എത്തുന്നത്. ആ പഴയ സൗന്ദര്യത്തിന് ഇപ്പോഴും ഒരു മാറ്റവുമില്ലെന്നാണ് ആരാധകര്‍ കുറിച്ചത്.

Comments