
സമൂഹമാധ്യമങ്ങളില്‍ വൈറലായ കല്യാണി ട്രാക്കിന് ചുവടുവച്ച് നടി ഗായത്രി സുരേഷ്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജോയ്‌ക്കൊപ്പമാണ് ഗായത്രിയുടെ ഡാന്‍സ്. ' ഞങ്ങളുടെ കല്യാണി വേര്‍ഷന്‍' എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചത്. ' കല്യാണി' യുടെ ഹിന്ദി വരികള്‍ക്ക് മനോഹരമായി നൃത്തം ചെയ്യുന്ന ഗായത്രിയെയും ജോയെയും വീഡിയോയില്‍ കാണാം.
വളരെ പെട്ടന്നാണ് ഗായത്രിയുടെ ഈ ഡാന്‍സ് റീല്‍ വൈറലായത്. ഗായത്രിയുടെ ഡാന്‍സിനെ അഭിനന്ദിച്ച് നിരവധി ആരാധകര്‍ കമന്റുകളുമായി എത്തി.
വളരെ പെട്ടന്നാണ് ഗായത്രിയുടെ ഈ ഡാന്‍സ് റീല്‍ വൈറലായത്. ഗായത്രിയുടെ ഡാന്‍സിനെ അഭിനന്ദിച്ച് നിരവധി ആരാധകര്‍ കമന്റുകളുമായി എത്തി.
കുഞ്ചാക്കോ ബോബന്‍ നായകനായ 'ജമ്‌നപ്യാരി' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് നടിയും മോഡലുമായ ഗായത്രി സുരേഷ്. പിന്നീട് നിരവധി സിനിമകളില്‍ നായിക സഹനായിക വേഷങ്ങളില്‍ ഗായത്രി തിളങ്ങിയിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല തെലുങ്ക് അടക്കമുള്ള സിനിമകളിലും ഗായത്രി തിളങ്ങിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമായ ഗായത്രിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ശ്രദ്ധ നേടാറുണ്ട്.







Comments