More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

'മോദി രാജ്യത്തോട് മാപ്പ് പറയണം'; രൂക്ഷ വിമർശനവുമായി ജയറാം രമേശ്

Authored by Web Desk | Last updated: 01 Aug 2026, 4:26 PM | 1 min read

Print
photo ; facebook
photo ; facebook
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരവാദം ഉയർത്തുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ച, രാമക്ഷേത്ര സംഭാവനക്കൊള്ള, 2016ലെ നോട്ടുനിരോധനം തുടങ്ങിയ വിഷയങ്ങളിൽ പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തന്നെ ഒരു ഇരയായി ചിത്രീകരിച്ചുകൊണ്ട് മുൻഗാമികളെയും രാഷ്ട്രീയ എതിരാളികളെയും നിരന്തരം ലക്ഷ്യമിടുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്ന് ജയറാം രമേശ് എക്സിൽ കുറിച്ചു. സ്വയം പ്രഖ്യാപിത "നോൺ-ബയോളജിക്കൽ" എന്ന് വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി പൊതു വേദികളിലും പാർലമെന്റിലും രാഷ്ട്രീയ എതിരാളികളെ അപകീർത്തിപ്പെടുത്താൻ കള്ളം പറയാറുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പാർലമെന്റിനകത്തും പുറത്തും ചീത്തവിളിക്കുന്നവരെ അഴിച്ചുവിട്ട് അവർക്ക് സംരക്ഷണം ഒരുക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിലും കേന്ദ്ര സർക്കാരിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ചോദ്യപേപ്പർ ചോർച്ചയും പൊലീസ് നടപടിയും മൂലം യുവാക്കൾ അനുഭവിച്ച മാനസിക വിഷമങ്ങൾക്ക് പ്രധാനമന്ത്രി മാപ്പ് പറയണമെന്നാണ് രാജ്യം ആവശ്യപ്പെടുന്നതെന്ന് ജയറാം രമേശ് പറഞ്ഞു.

രാമക്ഷേത്ര സംഭാവനക്കൊള്ള വിഷയത്തിലും പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2020 ഫെബ്രുവരി 5ന് ലോക്സഭയിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച രാമക്ഷേത്ര ട്രസ്റ്റിനെ ചുറ്റിപ്പറ്റിയുള്ള വിശ്വാസവഞ്ചനക്കും സംഭാവന തട്ടിപ്പിനും രാജ്യം മറുപടി പ്രതീക്ഷിക്കുകയാണെന്നും ജയറാം രമേശ് വ്യക്തമാക്കി.

Tags

  • jairam ramesh

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ആകാശച്ചുഴിയിൽപ്പെട്ട് എയർ ഇന്ത്യ വിമാനം; 12 പേർക്ക് പരിക്ക്, സുരക്ഷിതമായി ലാൻഡ് ചെയ്തു

ആകാശച്ചുഴിയിൽപ്പെട്ട് എയർ ഇന്ത്യ വിമാനം; 12 പേർക്ക് പരിക്ക്, സുരക്ഷിതമായി ലാൻഡ് ചെയ്തു

photo-facebook

അലേര്‍ട്ട് നല്‍കേണ്ടത് കാലാവസ്ഥ വകുപ്പാണ് സര്‍ക്കാര്‍ അല്ല'; തിരുവല്ലയിൽ മാത്രമാണ് പ്രശ്നമുള്ളത്: മന്ത്രി എ പി അനിൽ കുമാർ

photo-facebook

കോട്ടയത്ത് ഒഴുക്കിൽപ്പെട്ട വാട്ടർ ടാങ്ക് പിടിക്കാൻ നോക്കി; വെള്ളക്കെട്ടിൽ വീണ്‌ യുവാവിന് ദാരുണാന്ത്യം

തൃഷ പരാമർശം; ഉദയനിധി സ്റ്റാലിൻ സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങി; കസ്റ്റഡിയിൽ 4 മണിക്കൂർ

തൃഷ പരാമർശം; ഉദയനിധി സ്റ്റാലിൻ സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങി; കസ്റ്റഡിയിൽ 4 മണിക്കൂർ

കനത്ത മഴ: വയനാട്ടിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ചുരം യാത്രയിൽ ജാഗ്രത

കനത്ത മഴ: വയനാട്ടിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ചുരം യാത്രയിൽ ജാഗ്രത

Comments