More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

'മഴക്കാലത്ത് മുഖ്യമന്ത്രി പട്ടിണി കിടക്കണോ?' വി ഡി സതീശൻ വിരുന്നിൽ പങ്കെടുത്തത് ന്യായീകരിച്ച് കെ പി നൗഷാദ് അലി

Authored by Web Desk | Last updated: 02 Aug 2026, 4:46 PM | 1 min read

Print

'കാപ്പിരിക്കാട് മുതല്‍ അഴീക്കല്‍ വരെ പത്തര കിലോമീറ്റര്‍ ആണ് പൊന്നാനി മണ്ഡലത്തിലെ തീരദേശം.

photo-facebook
photo-facebook
മലപ്പുറം: മുഖ്യമന്ത്രി വി ഡി സതീശന്‍ വിരുന്നില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് പൊന്നാനി എംഎല്‍എ കെ പി നൗഷാദ് അലി. മഴക്കാലത്ത് മുഖ്യമന്ത്രിക്ക് എവിടെയും പോകാന്‍ പാടില്ലെന്നോ ഉച്ച ഭക്ഷണം കഴിക്കാന്‍ പാടില്ലെന്നോ ഇല്ലല്ലോയെന്ന് കെ പി നൗഷാദ് അലി ചോദിച്ചു. അതിന്റെ ചിത്രങ്ങള്‍ ഈ രീതിയില്‍ പ്രചരിപ്പിക്കേണ്ട കാര്യം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പട്ടിണി കിടക്കണമെന്നാണോ ഉദ്ദേശിക്കുന്നത്. മുതിര്‍ന്ന സഹപ്രവര്‍ത്തകനായ സി ഹരിദാസിനെ കാണാനാണ് മുഖ്യമന്ത്രി എത്തിയത്. അതിന്റെ ഭാഗമായി യൂത്ത് ലീഗിന്റെ സംസ്ഥാന ഭാരവാഹിയുടെ വീട്ടില്‍ ഉച്ച ഭക്ഷണംവെച്ചു. ഭക്ഷണം കഴിക്കുന്നത് അനൗചിത്യം ആകുന്നതെങ്ങനെയാണ്. ഇത് രാഷ്ട്രീയമാണ്. വിഷയം വഴി തിരിച്ച് വിടുകയാണ്', കെ പി നൗഷാദ് അലി പറഞ്ഞു.

'കാപ്പിരിക്കാട് മുതല്‍ അഴീക്കല്‍ വരെ പത്തര കിലോമീറ്റര്‍ ആണ് പൊന്നാനി മണ്ഡലത്തിലെ തീരദേശം. ഒരു കിലോമീറ്ററില്‍ താഴേ മാത്രമാണ് ഇപ്പോള്‍ കടല്‍ഭിത്തി ഉള്ളത്. ബജറ്റില്‍ മൂന്ന് കോടി വകയിരുത്തുകയും ബാക്കി തുക നബാര്‍ഡില്‍ നിന്ന് ഉള്‍പ്പെടെ കടം എടുക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. പതിറ്റാണ്ടുകളായി പൊന്നാനിയില്‍ സിപിഐഎം എംഎല്‍എ ആയിരുന്നു ഭരണത്തിലെന്നും കഴിഞ്ഞ 10 വര്‍ഷം സംസ്ഥാനം ഭരിച്ചത് അവരാണെന്നും നൗഷാദ് അലി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയം പറഞ്ഞാല്‍ തിരിച്ചും രാഷ്ട്രീയം പറയുമെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനിയിലെ കടല്‍ക്ഷോഭം തുടര്‍ക്കഥയാണെന്നും എല്ലാ വര്‍ഷവും 50ഓളം മീറ്റര്‍ തീരം കടല്‍ എടുക്കുന്നുവെന്നും നൗഷാദ് അലി പറഞ്ഞു.

പ്രവര്‍ത്തി നടന്നു വരുന്നു. അതിന് രണ്ട് മുതല്‍ മൂന്ന് വരെ വര്‍ഷം എടുക്കും', എംഎല്‍എ പറഞ്ഞു. പക്ഷെ അത് വരെ കാത്തിരിക്കാന്‍ സാധിക്കില്ലെന്നും പെട്ടെന്നുള്ള പരിഹാരം ആണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്പനികളില്‍ നിന്ന് സിഎസ്ആര്‍ ഫണ്ട് തേടുന്നുണ്ട്. കടല്‍ ക്ഷോഭം രൂക്ഷമായ സ്ഥലത്ത് ഒരു മാസത്തിനകത്ത് കടല്‍ ഭിത്തി നിര്‍മിക്കാന്‍ ആണ് ആഗ്രഹിക്കുന്നത്. പ്രശ്‌ന ബാധിതരെ വാടക വീട്ടില്‍ ആക്കാന്‍ മുന്‍കൈ എടുക്കുന്നുണ്ടെന്നും നൗഷാദ് അലി പറഞ്ഞു.

Tags

  • kp-naushad-ali

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ആകാശച്ചുഴിയിൽപ്പെട്ട് എയർ ഇന്ത്യ വിമാനം; 12 പേർക്ക് പരിക്ക്, സുരക്ഷിതമായി ലാൻഡ് ചെയ്തു

ആകാശച്ചുഴിയിൽപ്പെട്ട് എയർ ഇന്ത്യ വിമാനം; 12 പേർക്ക് പരിക്ക്, സുരക്ഷിതമായി ലാൻഡ് ചെയ്തു

photo-facebook

അലേര്‍ട്ട് നല്‍കേണ്ടത് കാലാവസ്ഥ വകുപ്പാണ് സര്‍ക്കാര്‍ അല്ല'; തിരുവല്ലയിൽ മാത്രമാണ് പ്രശ്നമുള്ളത്: മന്ത്രി എ പി അനിൽ കുമാർ

photo-facebook

കോട്ടയത്ത് ഒഴുക്കിൽപ്പെട്ട വാട്ടർ ടാങ്ക് പിടിക്കാൻ നോക്കി; വെള്ളക്കെട്ടിൽ വീണ്‌ യുവാവിന് ദാരുണാന്ത്യം

തൃഷ പരാമർശം; ഉദയനിധി സ്റ്റാലിൻ സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങി; കസ്റ്റഡിയിൽ 4 മണിക്കൂർ

തൃഷ പരാമർശം; ഉദയനിധി സ്റ്റാലിൻ സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങി; കസ്റ്റഡിയിൽ 4 മണിക്കൂർ

കനത്ത മഴ: വയനാട്ടിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ചുരം യാത്രയിൽ ജാഗ്രത

കനത്ത മഴ: വയനാട്ടിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ചുരം യാത്രയിൽ ജാഗ്രത

Comments