തമിഴ് സിനിമയിലെ ശ്രദ്ധേയനായ നടനാണ് ശിവകാര്‍ത്തികേയന്‍. ഇപ്പോഴിതാ, ശിവകാര്‍ത്തികേയന്റെ ജീവിത പങ്കാളി ആരതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ശിവകാര്‍ത്തികേയനൊപ്പമുളള മനോഹര ചിത്രങ്ങളാണ് ആരതി പങ്കിട്ടത്. 'സ്‌നേഹം അതിന്റെ ഏറ്റവും ലളിതമായ രൂപത്തില്‍', എന്നാണ് ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പായി ആരതി കുറിച്ചത്. നിരവധി ആരാധകര്‍ ചിത്രങ്ങള്‍ക്ക് കമന്റും ലൈക്കുമായി എത്തി.

2010 ആഗസ്റ്റ് 27-നായിരുന്നു ശിവകാര്‍ത്തികേയന്റെയും ആരതിയുടെയും വിവാഹം. ശിവകാര്‍ത്തികേയന്റെ അമ്മാവന്റെ മകളാണ് ആരതി. ശിവകാര്‍ത്തികേയന്റെ കരിയറിന്റെ തുടക്കം മുതല്‍ക്കേ നിഴലായി കൂടെയുളള വ്യക്തിയാണ് ആരതി.
ഇവര്‍ക്ക് മുന്ന് മക്കളാണുളളത്. ആരാധന, ഗുഗന്‍ ദാസ്, പവന്‍. മക്കളുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ശിവകാര്‍ത്തികേയന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

Comments