More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

‘നിങ്ങൾ സ്വയം ഒരു നേതാവെന്ന് പറയുന്നതിൽ ലജ്ജ തോന്നുന്നു’; ഉദയനിധിക്കെതിരെ ഖുശ്ബു

Authored by Web Desk | Last updated: 05 Aug 2026, 9:31 AM | 1 min read

Print

ഒരു സ്ത്രീയെ മുൻനിർത്തി സ്വന്തം താല്പര്യം സംരക്ഷിക്കാൻ ശ്രമിക്കുന്ന ഉദയനിധി എത്രത്തോളം ദുർബലനാണെന്നും ഖുശ്ബു ചോദിക്കുന്നു. ഇങ്ങനെയുള്ള ഒരാൾ സ്വയം നേതാവാണെന്നും ശക്തനാണെന്നും പറയുന്നതിൽ അർത്ഥമില്ല എന്നും ഖുശ്ബു പറഞ്ഞു.

‘നിങ്ങൾ സ്വയം ഒരു നേതാവെന്ന് പറയുന്നതിൽ ലജ്ജ തോന്നുന്നു’; ഉദയനിധിക്കെതിരെ ഖുശ്ബു
ചെന്നൈ: ഉദയനിധി സ്റ്റാലിന്റെ തൃഷ പരാമർശത്തിനെതിരെ നടിയും ബിജെപി നേതാവുമായ ഖുശ്ബു രംഗത്തുവന്നു. യുവനേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനിൽ നിന്ന് ഒരിക്കലും ഈ നിലവാരത്തിലുള്ള പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല. ഒരു സ്ത്രീയെ മുൻനിർത്തി സ്വന്തം താല്പര്യം സംരക്ഷിക്കാൻ ശ്രമിക്കുന്ന ഉദയനിധി എത്രത്തോളം ദുർബലനാണെന്നും ഖുശ്ബു ചോദിക്കുന്നു. ഇങ്ങനെയുള്ള ഒരാൾ സ്വയം നേതാവാണെന്നും ശക്തനാണെന്നും പറയുന്നതിൽ അർത്ഥമില്ല എന്നും ഖുശ്ബു ഒരു അഭിമുഖത്തിൽ പറഞ്ഞു.

മുൻ ഉപമുഖ്യമന്ത്രിയും യുവജനകാര്യ മന്ത്രിയുമായിരുന്നതിനാൽ ഈ മനുഷ്യൻ വ്യത്യസ്തനായിരിക്കുമെന്നാണ് കരുതിയത്. എന്നാൽ ഉദയനിധി സ്റ്റാലിനിൽ നിന്ന് ഇത്രയും ‘വൾഗറായ’, അസംസ്കൃതവും നിലവാരം കുറഞ്ഞതുമായ പ്രസ്താവനകൾ ഉണ്ടായത് വളരെ ആശ്ചര്യകരമാണ്. അതിൽ ചെറിയൊരു ഖേദം പോലും പ്രകടിപ്പിച്ചിട്ടില്ല എന്നും ഖുശ്ബു പറഞ്ഞു.

ഇത്തരം സ്ത്രീവിരുദ്ധവും ലിംഗവിവേചനപരവുമായ പരാമർശങ്ങൾ മുമ്പും കണ്ടിട്ടുണ്ട്. ഡിഎംകെയിൽ സ്ത്രീകൾ അടിച്ചമർത്തപ്പെടുന്നതും കണ്ടിട്ടുണ്ട്. അതിനാൽ ഇത് അവർ തുടർന്നുകൊണ്ടുപോകുന്ന ഒരു പാരമ്പര്യമാണ്. ഇത്തരം പ്രതികരണം കേട്ട് കൈയടിക്കുന്നവർ അവരുടെ സ്ത്രീവിരുദ്ധവും വൃത്തികെട്ടതുമായ മാനസികാവസ്ഥയാണ് കാണിക്കുന്നത് എന്നും ഖുശ്ബു കുറ്റപ്പെടുത്തി.

ഡിഎംകെ ജീവിച്ചിരുന്നത് ഒരു മിഥ്യാബലൂണിലാണ്. ആ ബലൂൺ പൊട്ടിത്തെറിച്ചതായി ഈ തിരഞ്ഞെടുപ്പ് തെളിയിച്ചു എന്നും തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് ഖുശ്ബു അഭിപ്രായപ്പെട്ടു. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി‌എംകെ സ്ഥാനാർത്ഥികളുടെ കുടുംബാംഗങ്ങൾ പോലും അവർക്ക് വോട്ട് ചെയ്തിട്ടില്ല. അതിനാൽ ഇത്തരം വിലകുറഞ്ഞ പരാമർശങ്ങൾ കേട്ട് കൈയടിക്കുന്നത് പൊതുജനങ്ങളല്ല, അവരെ പുകഴ്ത്തി ജീവിക്കുന്നവരാണെന്നും ഖുശ്ബു അഭിപ്രായപ്പെട്ടു.

Tags

  • khusboo sundar
  • trisha krishnan
  • udayanidhi stalin

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പണപ്പെരുപ്പത്തിനിടയിലും പലിശ നിരക്ക് മാറ്റാതെ ആര്‍.ബി.ഐ. ; റിപ്പോ 5.25 ശതമാനത്തില്‍ നിലനിര്‍ത്തി

പണപ്പെരുപ്പത്തിനിടയിലും പലിശ നിരക്ക് മാറ്റാതെ ആര്‍.ബി.ഐ. ; റിപ്പോ 5.25 ശതമാനത്തില്‍ നിലനിര്‍ത്തി

ഇനി തുടരാൻ വയ്യ...ഡബ്ല്യു.ഡബ്ല്യു.ഇ ചാമ്പ്യൻ ബ്രോക് ലെസ്നർ വിരമിക്കുന്നു; ഇടിക്കൂട് ഒഴിയുന്നത് "രൗദ്രതയുടെ ആൾരൂപം”

ഇനി തുടരാൻ വയ്യ...ഡബ്ല്യു.ഡബ്ല്യു.ഇ ചാമ്പ്യൻ ബ്രോക് ലെസ്നർ വിരമിക്കുന്നു; ഇടിക്കൂട് ഒഴിയുന്നത് "രൗദ്രതയുടെ ആൾരൂപം”

ഇന്ന് കൂടി അവസരം; തദ്ദേശ ഉപതെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേര് ചേർക്കാം

ഇന്ന് കൂടി അവസരം; തദ്ദേശ ഉപതെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേര് ചേർക്കാം

വാഹനാപകടത്തിൽ അബിൻ വർക്കിക്ക് പരിക്ക്; അപകടം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച്

വാഹനാപകടത്തിൽ അബിൻ വർക്കിക്ക് പരിക്ക്; അപകടം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച്

ശശികല, സനാതനധര്‍മ്മം, വിജയ്, ഇപ്പോള്‍ തൃഷ ; വിവാദങ്ങള്‍ പുത്തരിയല്ലാത്ത ഉദയനിധി ; പോലീസ് കൊണ്ടുപോയത് പ്രാഥമികകൃത്യങ്ങള്‍ പോലും അനുവദിക്കാതെ

ശശികല, സനാതനധര്‍മ്മം, വിജയ്, ഇപ്പോള്‍ തൃഷ ; വിവാദങ്ങള്‍ പുത്തരിയല്ലാത്ത ഉദയനിധി ; പോലീസ് കൊണ്ടുപോയത് പ്രാഥമികകൃത്യങ്ങള്‍ പോലും അനുവദിക്കാതെ

എഫ്.സി.ആര്‍.എ ഭേദഗതി ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം: ബന്ധത്തെ ബാധിച്ചേക്കാമെന്ന് അമേരിക്ക

എഫ്.സി.ആര്‍.എ ഭേദഗതി ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം: ബന്ധത്തെ ബാധിച്ചേക്കാമെന്ന് അമേരിക്ക

Comments