More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ട്രെയിനിലെ കൂട്ടബലാത്സംഗം; അതിജീവിതയ്ക്ക് നഷ്ടപരിഹാരം നൽകാൻ റെയിൽവേയോട് ഡൽ‍ഹി ഹൈക്കോടതി

Authored by Web Desk | Last updated: 05 Aug 2026, 10:50 AM | 1 min read

Print
ട്രെയിനിലെ കൂട്ടബലാത്സംഗം; അതിജീവിതയ്ക്ക് നഷ്ടപരിഹാരം നൽകാൻ റെയിൽവേയോട് ഡൽ‍ഹി ഹൈക്കോടതി
ന്യൂഡൽ‍ഹി: 2012-ൽ ട്രെയിനിനുള്ളിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകേണ്ടത് ഇന്ത്യൻ റെയിൽവേയുടെ ബാധ്യതയാണെന്ന് ഡൽ‍ഹി ഹൈക്കോടതി വിധിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം റെയിൽവേയ്ക്കാണെന്നും, കുറ്റം ചെയ്തത് സ്വകാര്യ വ്യക്തിയാണെന്നത് ഉത്തരവാദിത്തത്തിൽ നിന്ന് റെയിൽവേയെ ഒഴിവാക്കില്ലെന്നും കോടതി വ്യക്തമാക്കി.

അതിജീവിതയ്ക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ (എൻഎച്ച്ആർസി) നിർദേശം ചോദ്യം ചെയ്ത് റെയിൽവേ മന്ത്രാലയം സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അമിത് ബൻസാൽ വിധി പ്രസ്താവിച്ചത്.

ടിക്കറ്റെടുത്ത് നിയമാനുസൃതമായി യാത്ര ചെയ്തിരുന്ന യുവതിയുടെ സുരക്ഷ ട്രെയിൻ പുറപ്പെട്ടതിന് ശേഷം പൂർണമായും റെയിൽവേയുടെ ഉത്തരവാദിത്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. റെയിൽവേ നിയമപ്രകാരം കൂട്ടബലാത്സംഗം ഗുരുതരമായ അതിക്രമമാണെന്നും, അതിനാൽ നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത റെയിൽവേയ്ക്കുണ്ടെന്നും കോടതി വ്യക്തമാക്കി.

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം വെറും അഭിപ്രായമല്ല, റെയിൽവേ പാലിക്കേണ്ട നിർദേശമാണെന്നും, മനുഷ്യാവകാശ ലംഘനത്തിന് ഇരയായ അതിജീവിതയ്ക്ക് യോജിച്ച നഷ്ടപരിഹാരം നൽകേണ്ടത് റെയിൽവേയുടെ ഉത്തരവാദിത്തമാണെന്നും ഹൈക്കോടതി വിധിയിൽ വ്യക്തമാക്കി.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര ധനസഹായം അനുവദിച്ചു; പ്രഖ്യാപനവുമായി സുരേഷ് ഗോപി

പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര ധനസഹായം അനുവദിച്ചു; പ്രഖ്യാപനവുമായി സുരേഷ് ഗോപി

ജീവന്‍ നഷ്ടമായ രക്ഷാപ്രവര്‍ത്തകന്‍ രാജേഷിനെ ആദരിക്കും ; നിര്‍മ്മാണത്തിലിരിക്കുന്ന വീട് പൂര്‍ത്തിയാക്കും

ജീവന്‍ നഷ്ടമായ രക്ഷാപ്രവര്‍ത്തകന്‍ രാജേഷിനെ ആദരിക്കും ; നിര്‍മ്മാണത്തിലിരിക്കുന്ന വീട് പൂര്‍ത്തിയാക്കും

ദുബായിൽ സ്ഫോടനം; 20 മിനിറ്റിനിടെ 7 തവണ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ട്

ദുബായിൽ സ്ഫോടനം; 20 മിനിറ്റിനിടെ 7 തവണ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ട്

സ്വർണവിലയിൽ വൻ കുതിപ്പ്; പവന് 1,280 രൂപ കൂടി

സ്വർണവിലയിൽ വൻ കുതിപ്പ്; പവന് 1,280 രൂപ കൂടി

പണപ്പെരുപ്പത്തിനിടയിലും പലിശ നിരക്ക് മാറ്റാതെ ആര്‍.ബി.ഐ. ; റിപ്പോ 5.25 ശതമാനത്തില്‍ നിലനിര്‍ത്തി

പണപ്പെരുപ്പത്തിനിടയിലും പലിശ നിരക്ക് മാറ്റാതെ ആര്‍.ബി.ഐ. ; റിപ്പോ 5.25 ശതമാനത്തില്‍ നിലനിര്‍ത്തി

ഇനി തുടരാൻ വയ്യ...ഡബ്ല്യു.ഡബ്ല്യു.ഇ ചാമ്പ്യൻ ബ്രോക് ലെസ്നർ വിരമിക്കുന്നു; ഇടിക്കൂട് ഒഴിയുന്നത് "രൗദ്രതയുടെ ആൾരൂപം”

ഇനി തുടരാൻ വയ്യ...ഡബ്ല്യു.ഡബ്ല്യു.ഇ ചാമ്പ്യൻ ബ്രോക് ലെസ്നർ വിരമിക്കുന്നു; ഇടിക്കൂട് ഒഴിയുന്നത് "രൗദ്രതയുടെ ആൾരൂപം”

Comments