കൊച്ചി: ഹെലികോപ്റ്റ യാത്രയില്‍ രണ്ടു തരത്തില്‍ വിശദീകരണം നല്‍കി വിവാദത്തില്‍ തലയിട്ട് മുഖ്യമന്ത്രി. നേരത്തേ നിക്ഷേപകരെ കാണാനാണ് താന്‍ ഹെലികോപ്റ്ററില്‍ യാത്ര ചെയ്തതെന്ന് വിശദീകരിച്ച മുഖ്യമന്ത്രി ഇന്ന നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കൊച്ചിയില്‍ ഉണ്ടായിരുന്നത് കൊണ്ടാണ് നിക്ഷേപകരെ കണ്ടെന്ന് തിരുത്തിപ്പറഞ്ഞാണ് പുലിവാല് പിടിച്ചത്.
നിക്ഷേപകരെ കാണാനാണ് ഹെലികോപ്റ്ററില്‍ പോയതെന്നായിരുന്നു തിങ്കളാഴ്ച അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍ കൊച്ചിയില്‍ പോയതു കൊണ്ടാണ് അവിടെ വച്ച് കണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ ഇന്നത്തെ മറുപടി. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
പഴയ മുഖ്യമന്ത്രി യാത്ര ചെയ്തതിനെ താന്‍ വിമര്‍ശിച്ചിട്ടില്ലെന്നും ഒരു നിക്ഷേപക ഗ്രൂപ്പിനെ കാണാനാണ് പോയതെന്നുമാണ് വിഡി സതീശന്‍ നേരത്തെ പ്രതികരിച്ചത്. വന്ദേ ഭാരത് ബുക്ക് ചെയ്തിരുന്നു. നേരത്തെ കാണണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അതുകൊണ്ടാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചത്. യാത്ര ചെയ്താലും ഇല്ലെങ്കിലും 80 ലക്ഷം കൊടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
താന്‍ പാര്‍ട്ടി സമ്മേളനത്തില്‍ പോയിട്ടില്ല. ഔദ്യോഗിക ആവശ്യത്തിനാണ് പോയത്. സര്‍ക്കാരിന് ഗുണകരമാകുന്ന കാര്യത്തിനാണ് പോയതെന്നും പറഞ്ഞു. എന്നാല്‍ നിക്ഷേപക ഗ്രൂപ്പിന്റെ പേര് എന്താണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ വിഡി സതീശന്‍ തയ്യാറായില്ല. ഇനി അവരെ കൂടി വലിച്ചിഴക്കണോ എന്ന മറുചോദ്യം എറിഞ്ഞു പ്രതികരിക്കുകയായിരുന്നു.

Comments