More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

'ആർട്ടിക്കിൾ 370' റദ്ദാക്കൽ; ഏഴ് വർഷം പിന്നിട്ട് നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മോദി

Authored by Web Desk | Last updated: 05 Aug 2026, 4:09 PM | 1 min read

Print
photo ; facebook
photo ; facebook
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ഏഴ് വർഷം പൂർത്തിയായ വേളയിൽ ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും വികസന നേട്ടങ്ങൾ എടുത്തുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2019 ഓഗസ്റ്റ് 5 ചരിത്രപരമായ ദിനമായിരുന്നുവെന്നും അതിലൂടെ ഇരുപ്രദേശങ്ങളുടെയും വളർച്ചയ്ക്ക് പുതിയ അധ്യായം ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സംരംഭകത്വം, കായികം എന്നീ മേഖലകളിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായി മോദി വ്യക്തമാക്കി. വർഷങ്ങളായി ഭരണഘടനാ അവകാശങ്ങൾ നിഷേധിക്കപ്പെട്ടിരുന്ന പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ സ്ത്രീകൾക്ക് ഇന്ത്യൻ ഭരണഘടനയുടെ പൂർണ പ്രയോഗത്തിലൂടെ കൂടുതൽ ശാക്തീകരണം ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും സമഗ്ര പുരോഗതിക്കുള്ള കേന്ദ്രസർക്കാരിന്റെ പ്രതിബദ്ധത തുടരുമെന്നും പ്രധാനമന്ത്രി ആവർത്തിച്ചു.

ശ്യാമപ്രസാദ് മുഖർജിയുടെ 125-ാം ജന്മവാർഷികം ആഘോഷിക്കുന്ന ഈ വർഷം അദ്ദേഹത്തിന്റെ ജന്മദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും മോദി പറഞ്ഞു. ദേശീയ ഐക്യത്തിനായി മുഖർജി ഉയർത്തിപ്പിടിച്ച ദർശനം 2019 ഓഗസ്റ്റ് 5-ന് ചരിത്രപരമായ സാക്ഷാത്കാരം കണ്ടതായും അദ്ദേഹം വ്യക്തമാക്കി.

Tags

  • narendra modi

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മിൽമ നെയ്യ് വിവാദം; എസ്‌ഐടി പട്ടിക ഹൈക്കോടതിക്ക് കൈമാറി, അന്വേഷണം വേഗത്തിൽ

മിൽമ നെയ്യ് വിവാദം; എസ്‌ഐടി പട്ടിക ഹൈക്കോടതിക്ക് കൈമാറി, അന്വേഷണം വേഗത്തിൽ

എട്ട് മാസമായി വൈദ്യുതിയില്ല; മൊബൈൽ ഫ്ലാഷ് വെളിച്ചത്തിൽ പ്രവർത്തിച്ച് പോസ്റ്റ് ഓഫീസ്

എട്ട് മാസമായി വൈദ്യുതിയില്ല; മൊബൈൽ ഫ്ലാഷ് വെളിച്ചത്തിൽ പ്രവർത്തിച്ച് പോസ്റ്റ് ഓഫീസ്

ബിഎംടിസി ബസിൽ നിന്ന് കണ്ടക്ടർ യാത്രക്കാരനെ തൊഴിച്ചു വെളിയിലിട്ടു!

ബിഎംടിസി ബസിൽ നിന്ന് കണ്ടക്ടർ യാത്രക്കാരനെ തൊഴിച്ചു വെളിയിലിട്ടു!

photo- Representative

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; നാല് ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു

കുറഞ്ഞ ചെലവിൽ നാട്ടിലെത്താം; അബുദാബിയിൽ നിന്ന് കൂടുതൽ വിമാന സർവീസുകൾ, പ്രവാസികൾക്ക് ആശ്വാസം

കുറഞ്ഞ ചെലവിൽ നാട്ടിലെത്താം; അബുദാബിയിൽ നിന്ന് കൂടുതൽ വിമാന സർവീസുകൾ, പ്രവാസികൾക്ക് ആശ്വാസം

photo-facebook

'അടുത്ത ക്യാമ്പിൽ പോയി ഭക്ഷണം കഴിക്കൂ'; ചങ്ങനാശ്ശേരിയില്‍ ദുരിതമൊഴിയാതെ ദുരിതാശ്വാസ ക്യാമ്പ്

Comments