More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മിൽമ നെയ്യ് വിവാദം; എസ്‌ഐടി പട്ടിക ഹൈക്കോടതിക്ക് കൈമാറി, അന്വേഷണം വേഗത്തിൽ

Authored by Web Desk | Last updated: 05 Aug 2026, 4:50 PM | 1 min read

Print
മിൽമ നെയ്യ് വിവാദം; എസ്‌ഐടി പട്ടിക ഹൈക്കോടതിക്ക് കൈമാറി, അന്വേഷണം വേഗത്തിൽ
ശബരിമല മിൽമ നെയ്യ് അഴിമതി കേസിൽ ഹൈക്കോടതി നിർദേശത്തിന് പിന്നാലെ അതിവേഗ നടപടികളുമായി സംസ്ഥാന സർക്കാർ. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) പട്ടിക ഹൈക്കോടതിക്ക് സമർപ്പിച്ചു. വിജിലൻസിലെ അഞ്ച് ഇൻസ്പെക്ടർമാരാണ് അന്വേഷണ സംഘത്തിലുള്ളത്.

എസ്‌ഐടിയുടെ മേൽനോട്ടത്തിനായി എസ്‌പിമാരായ ജുവനപ്പുടി മഹേഷ്, എം.ജെ. സോജൻ, ആർ. ബിനു എന്നിവരുടെ പേരുകളാണ് സർക്കാർ നൽകിയിരിക്കുന്നത്. സംഘത്തെ നയിക്കുന്നത് ആരായിരിക്കണമെന്നത് ഹൈക്കോടതി തീരുമാനിക്കും. വിജിലൻസ് മേധാവി മനോജ് അബ്രഹാമാണ് പട്ടിക കോടതിയിൽ സമർപ്പിച്ചത്.

ശബരിമല മെയിൻ സ്റ്റോറിലേക്കുള്ള സാധനങ്ങൾ വാങ്ങുന്നതിൽ വ്യാപക ക്രമക്കേട് നടന്നതായി ദേവസ്വം വിജിലൻസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2017 മുതൽ 2020 വരെ പത്ത് ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്. മെയിൻ സ്റ്റോർ സൂപ്രണ്ടടക്കമുള്ളവർക്ക് ഇതിൽ പങ്കുണ്ടെന്നും അന്വേഷണത്തിൽ സൂചിപ്പിക്കുന്നു.

ആവശ്യത്തിലധികം, അഞ്ചിരട്ടിയിലേറെ സാധനങ്ങൾ അഭിഷേകത്തിന്റെ പേരിൽ വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. 2017-20 കാലയളവിൽ മെയിൻ സ്റ്റോർ സൂപ്രണ്ടായിരുന്ന എസ്. മനുവിനെതിരായ പരാതിയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.

മെയിൻ സ്റ്റോറിൽ വർഷങ്ങളായി തുടരുന്ന ജീവനക്കാരും വിതരണക്കാരും ക്രമക്കേടിൽ പങ്കാളികളായതായി റിപ്പോർട്ടിൽ പറയുന്നു. 2020-ലെ മിന്നൽ പരിശോധനയിൽ തേനും അരവണ നിർമാണത്തിനുള്ള സാമഗ്രികളും അമിതമായി സൂക്ഷിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.

Tags

  • sabarimala

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-facebook

കുട്ടനാട് വീണ്ടും വെള്ളത്തിനടിയിൽ; മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയേയും വിളിച്ചിട്ട് കിട്ടിയില്ല, പരാതിയുമായി റെജി ചെറിയാൻ എംഎൽഎ

photo ; facebook

'ദുരിതാശ്വാസ ക്യാമ്പുകളിൽ ദുരിതം മാത്രം'; സർക്കാരിനെതിരെ എം.വി. ഗോവിന്ദന്റെ രൂക്ഷ വിമർശനം

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തൽ അംഗീകരിക്കാനാകില്ലെന്ന് സേനാപതി വേണു

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തൽ അംഗീകരിക്കാനാകില്ലെന്ന് സേനാപതി വേണു

എട്ട് മാസമായി വൈദ്യുതിയില്ല; മൊബൈൽ ഫ്ലാഷ് വെളിച്ചത്തിൽ പ്രവർത്തിച്ച് പോസ്റ്റ് ഓഫീസ്

എട്ട് മാസമായി വൈദ്യുതിയില്ല; മൊബൈൽ ഫ്ലാഷ് വെളിച്ചത്തിൽ പ്രവർത്തിച്ച് പോസ്റ്റ് ഓഫീസ്

ബിഎംടിസി ബസിൽ നിന്ന് കണ്ടക്ടർ യാത്രക്കാരനെ തൊഴിച്ചു വെളിയിലിട്ടു!

ബിഎംടിസി ബസിൽ നിന്ന് കണ്ടക്ടർ യാത്രക്കാരനെ തൊഴിച്ചു വെളിയിലിട്ടു!

photo- Representative

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; നാല് ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു

Comments