More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

'ദുരിതാശ്വാസ ക്യാമ്പുകളിൽ ദുരിതം മാത്രം'; സർക്കാരിനെതിരെ എം.വി. ഗോവിന്ദന്റെ രൂക്ഷ വിമർശനം

Authored by Web Desk | Last updated: 05 Aug 2026, 5:08 PM | 1 min read

Print
photo ; facebook
photo ; facebook
സംസ്ഥാനത്തെ കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട ദുരിതാശ്വാസ ക്യാമ്പുകളുടെ സ്ഥിതി അതീവ പരിതാപകരമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ചങ്ങനാശ്ശേരിയിലെ ഒരു ക്യാമ്പിൽ ഇന്ന് വൈകിട്ട് മൂന്ന് മണിവരെ ഭക്ഷണവും കുടിവെള്ളവും ലഭിച്ചിരുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഇതേക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉന്നയിച്ച പരാമർശവും അദ്ദേഹം വിമർശിച്ചു.

ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും സംസ്ഥാനത്തെ പല ദുരിതാശ്വാസ ക്യാമ്പുകളിലും സമാന അവസ്ഥയാണുള്ളതെന്നും ഗോവിന്ദൻ പറഞ്ഞു. 2018-19ലെ പ്രളയകാലത്ത് ഉണ്ടായിരുന്ന ഏകോപനം ഇപ്പോൾ ഇല്ലെന്നും, ഭക്ഷണം നൽകാൻ സന്നദ്ധ സംഘടനകൾ തയ്യാറായിട്ടും സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മുഖ്യമന്ത്രിക്ക് വ്യക്തതയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ സിപിഐഎമ്മിന് രാഷ്ട്രീയ ലക്ഷ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'പുനർജനി' പദ്ധതിയുമായി ബന്ധപ്പെട്ടും ഗോവിന്ദൻ സർക്കാരിനെ വിമർശിച്ചു. പദ്ധതിയിൽ ആഭ്യന്തരമന്ത്രിയെക്കൊണ്ട് കുറ്റവിമുക്തനാണെന്ന് മുഖ്യമന്ത്രി പറയിപ്പിച്ചെങ്കിലും കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഭാഗമായി സമാഹരിച്ച തുക എവിടെയാണെന്നും, 216 വീടുകൾ നിർമിക്കുമെന്ന പ്രഖ്യാപനത്തിൽ ഒരു വീടെങ്കിലും കൈമാറിയതായി തെളിയിക്കാനാകുമോയെന്നും അദ്ദേഹം ചോദിച്ചു.

Tags

  • mvgovindan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കുട്ടികൾക്കെതിരായ ലൈംഗിക ഉള്ളടക്കങ്ങൾക്കും വീഴ്ചകൾക്കും മാർക്ക് സക്കർബർഗ് മാപ്പ് പറഞ്ഞു

കുട്ടികൾക്കെതിരായ ലൈംഗിക ഉള്ളടക്കങ്ങൾക്കും വീഴ്ചകൾക്കും മാർക്ക് സക്കർബർഗ് മാപ്പ് പറഞ്ഞു

photo-facebook

കുട്ടനാട് വീണ്ടും വെള്ളത്തിനടിയിൽ; മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയേയും വിളിച്ചിട്ട് കിട്ടിയില്ല, പരാതിയുമായി റെജി ചെറിയാൻ എംഎൽഎ

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തൽ അംഗീകരിക്കാനാകില്ലെന്ന് സേനാപതി വേണു

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തൽ അംഗീകരിക്കാനാകില്ലെന്ന് സേനാപതി വേണു

മിൽമ നെയ്യ് വിവാദം; എസ്‌ഐടി പട്ടിക ഹൈക്കോടതിക്ക് കൈമാറി, അന്വേഷണം വേഗത്തിൽ

മിൽമ നെയ്യ് വിവാദം; എസ്‌ഐടി പട്ടിക ഹൈക്കോടതിക്ക് കൈമാറി, അന്വേഷണം വേഗത്തിൽ

എട്ട് മാസമായി വൈദ്യുതിയില്ല; മൊബൈൽ ഫ്ലാഷ് വെളിച്ചത്തിൽ പ്രവർത്തിച്ച് പോസ്റ്റ് ഓഫീസ്

എട്ട് മാസമായി വൈദ്യുതിയില്ല; മൊബൈൽ ഫ്ലാഷ് വെളിച്ചത്തിൽ പ്രവർത്തിച്ച് പോസ്റ്റ് ഓഫീസ്

ബിഎംടിസി ബസിൽ നിന്ന് കണ്ടക്ടർ യാത്രക്കാരനെ തൊഴിച്ചു വെളിയിലിട്ടു!

ബിഎംടിസി ബസിൽ നിന്ന് കണ്ടക്ടർ യാത്രക്കാരനെ തൊഴിച്ചു വെളിയിലിട്ടു!

Comments