.jpg)
സമൂഹി ക്ഷേമ വകുപ്പിന്റെ കീഴിലുള്ള വനിതാ വികസന വകുപ്പ് 2017-18 വര്‍ഷം നിലവില്‍ വരും. വിവിധ വകുപ്പുകളില്‍ ഉദ്യോഗസ്ഥരെ നിയമിക്കും
ജില്ലാ തലത്തില്‍ പ്രത്യേക ഓഫീസുകള്‍ സ്ഥാപിക്കും
അടുത്ത വര്‍ഷം ബജറ്റിനൊപ്പം ജെന്‍ഡര്‍ സര്‍വേയും സമര്‍പ്പിക്കും
ജെന്‍ഡര്‍ പാര്‍ക്കുകള്‍ക്ക് 10 കോടി
കുടുംബശ്രീക്ക് 135 കോടി അധികമായി വകയിരുത്തി






