More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

​ട്രോളിയ പോസ്റ്റിനെ പോലും കീശയിലാക്കി ധ്യാന്‍ ശ്രീനിവാസന്‍; വൈറല്‍ ട്രോളിന് ‘അണ്ണനും അണ്ണിയും എന്റെ ജീവനാ’ എന്ന കിടിലന്‍ മറുപടി നല്‍കി ധ്യാന്‍

Authored by Web Desk | Last updated: 05 Aug 2026, 11:40 PM | 4 min read

Print
Dhyan mass reply to trolls aganist him
Dhyan mass reply to trolls aganist him
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കും നടി തൃഷയ്ക്കുമെതിരായ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് ഇക്കഴിഞ്ഞ ദിവസമാണ്. കാവേരി വിഷയത്തിൽ തഞ്ചാവൂരിൽ ഡിഎംകെ നടത്തിയ പ്രതിഷേധത്തിനിടയിൽ നടി തൃഷയെയും മുഖ്യമന്ത്രി വിജയിനെയും ബന്ധപ്പെടുത്തി അപകീര്‍ത്തിപരമായ പരാമര്‍ശമാണ് ഉദയനിധി നടത്തിയത്. ചോദ്യം ചെയ്യലിന് ശേഷം പ്രതിപക്ഷ നേതാവിനെ പോലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചിരുന്നു.
എന്നാല്‍ ഈ പ്രശ്നത്തോടെ വീണ്ടും എയറിലായിരിക്കുന്നത് മലയാളത്തിന്റെ പ്രിയതാരം ധ്യാന്‍ ശ്രീനിവാസനാണ്. ഈയടുത്ത് തന്റെ ഏറ്റവും പുതിയ സിനിമയായ ‘വിസിറ്റർ’ ന്റെ പ്രൊമോഷൻ ചടങ്ങിനിടയിൽ വിജയ്‌യുടെയും തൃഷയുടെയും പേരുകൾ പരാമർശിച്ച് ധ്യാൻ ശ്രീനിവാസൻ നടത്തിയ തമാശ രൂപത്തിലുള്ള പരാമർശം തമിഴ്‌നാട്ടിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഉദയനിധിയുടെ അറസ്റ്റ് വന്നതിന് പിന്നാലെ ധ്യാൻ തന്നെ നല്‍കിയ രസകരമായ പ്രതികരണവും വൈറലായി, ട്രോളുകളിലും നിറഞ്ഞു.
ഇപ്പോഴിതാ തന്നെ ​ട്രോളിയ ഒരു പേജില്‍ ധ്യാന്‍ ശ്രീനിവാസന്‍ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഒരു ട്രോള്‍ പേജില്‍ ധ്യാനെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റും ‘അണ്ണൻ തമ്പി’ ചിത്രത്തില്‍ മൂകനായി മമ്മൂട്ടി അഭിനയിച്ച കഥാപാത്രം താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന ഭാവത്തില്‍ നില്‍ക്കുന്ന രംഗവും ട്രോളില്‍ ഉപയോഗിച്ചു. ഈ ഷോര്‍ട്ട് വീഡിയോയുടെ മുകളില്‍ ‘തൃഷയെ വാക്കുകള്‍ കൊണ്ട് അധിക്ഷേപിച്ചതിന് ഉദയനിധി സ്റ്റാലിൻ അറസ്റ്റിലായെന്ന വാർത്ത കണ്ടതിന് പിന്നാലെ ധ്യാൻ ശ്രീനിവാസൻ’ എന്ന അർഥം വരുന്ന കുറിപ്പും നല്‍കിയിട്ടുണ്ട്. മുൻപ് ധ്യാൻ നടത്തിയ വിജയ്-തൃഷ പരാമർശം ഓർമ്മിക്കുന്ന തരത്തിലാണ് ട്രോള്‍.
എന്നാല്‍ ട്രോളിന് താഴെ ധ്യാന്‍ നല്‍കിയ കമന്റ് ആരാധകര്‍ ​വൈറലാക്കുകയാണ്. ‘ഹാഹാ... അണ്ണനും അണ്ണിയും എന്റെ ജീവനാണ്...’ എന്നാണ് ധ്യാന്‍ കുറിച്ചത്. ഒപ്പം ചിരിക്കുന്ന ഇമോജികളും താരം കുറിച്ചു. തന്നെ ട്രോളി വന്ന ഒരു പോസ്റ്റിനെ പോലും തമാശയായി ഏറ്റെടുത്ത ധ്യാനിന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.
ധ്യാൻ ശ്രീനിവാസൻ തൃഷയെ വാക്കുകള്‍ കൊണ്ട് അധിക്ഷേപിച്ചുവെന്ന അർഥത്തിലല്ലെന്നും വിനോദത്തിന് വേണ്ടി മാത്രം തയ്യാറാക്കിയ ട്രോളാണിത് എന്ന വിശദീകരണവും പോസ്റ്റ് പങ്കുവെച്ച പേജ് കമന്റിലൂടെ നല്‍കിയിട്ടുണ്ട്. ട്രോളിനെതിരെ പ്രതികരിക്കാതെ അതേ തമാശയുടെ ഭാഗമായ ധ്യാനിന് ആരാധകരുടെ എണ്ണവും ഇരട്ടിയായിട്ടുണ്ട്.
ഒരിക്കല്‍ വിജയ്-തൃഷയെ കളിയാക്കുന്ന തരത്തില്‍ ധ്യാന്‍ നടത്തിയ പരാമർശം തമിഴ്നാട്ടില്‍ വലിയ വിവാദമായിരുന്നു. വിജയ് ആരാധകർ ധ്യാനോട് പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വന്നിരുന്നു. എന്നാലിപ്പോള്‍ ധ്യാനിനെ ട്രോളിയും ധ്യാന്‍ നല്‍കിയ രസകരമായ കമന്റും ആരാധകര്‍ ഏറ്റെടുക്കുകയാണ്.









Tags

  • trisha krishnan
  • dhyan sreenivasan
  • actor and cm vijay

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Lissy Lakshmi about sharing screen with daughter Kalyani (Image Source: Instagram)

‘ക്രാഫ്റ്റിനോടുള്ള നിന്റെ സമർപ്പണം, അച്ചടക്കം, അഭിനിവേശം എല്ലാം അത്ഭുതപ്പെടുത്തുന്നു; പ്രചോദനമാണത്...’ കല്യാണിയ്ക്കൊപ്പം സ്ക്രീന്‍ പങ്കിട്ട സന്തോഷത്തില്‍ ലിസി

Kavya Madhavan (Image Source: Instagram)

‘എന്തൊരു ചേലാണ്...’ ബ്ലാക്ക് പോള്‍ക്ക ഡോട്ട് കസവു സാരിയില്‍ മലയാളത്തിന്റെ മുഖശ്രീ കാവ്യ മാധവന്‍; ഇന്നുമീ സൗന്ദര്യത്തിന് പകരം വയ്ക്കാനാളില്ലെന്ന് കമന്റുകള്‍

Sidhique about his bonding with Mammootty (Image source: Instagram)

‘ചീത്ത പറയുമ്പോഴല്ല, മറിച്ച് മമ്മൂക്ക ‘സിദ്ധിക്കേ’എന്ന് വിളിച്ചാല്‍ മനസ്സിലാകും ആള് ദേഷ്യത്തിലാണെന്ന്...’ മമ്മൂട്ടിയുമായുള്ള സൗഹൃദത്തെപ്പറ്റി സിദ്ദിഖ്

Sunny Deol on 43 Years of ‘Betaab' (Image Source: Instagram)

‘അന്നു തൊട്ട് ലഭിക്കുന്ന സ്നേഹമാണ് ഏറ്റവും വലിയ ശക്തി ; ഓരോ ഓര്‍മ്മയ്ക്കും സിനിമയ്ക്കും യാത്രയുടെ ഭാഗമായവര്‍ക്കും നന്ദി...’ ആദ്യസിനിമയ്ക്ക് 43 വയസ്സെന്ന് സണ്ണി ഡിയോള്‍

  ' തമിഴ്‌നാട്ടില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കുന്നു, പക്ഷേ നല്ലതുചെയ്താലും വിമര്‍ശിക്കാന്‍ എപ്പോഴും ഒരു വിഭാഗമുണ്ടാകും' ; മാധവന്‍

' തമിഴ്‌നാട്ടില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കുന്നു, പക്ഷേ നല്ലതുചെയ്താലും വിമര്‍ശിക്കാന്‍ എപ്പോഴും ഒരു വിഭാഗമുണ്ടാകും' ; മാധവന്‍

photo-www.instagram.com/judeanthanyjoseph/

'ഞാനെന്നും ഇത് നിധിയായി കൊണ്ടുനടക്കും' ; സുചിത്ര മോഹന്‍ലാല്‍ സമ്മാനിച്ച ആഡംബര വാച്ചിന്റെ ചിത്രം പങ്കിട്ട് ജൂഡ് ആന്തണി ജോസഫ്

Comments