More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

അസം പ്രളയം: ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബോളിവുഡ് താരം രൺദീപ് ഹൂഡ

Authored by Web Desk | Last updated: 06 Aug 2026, 1:10 PM | 4 min read

Print
photo-www.instagram.com/randeephooda/
photo-www.instagram.com/randeephooda/
അസമിലെ പ്രളയബാധിത പ്രദേശങ്ങളില്‍ നേരിട്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങി ബോളിവുഡ് താരം രണ്‍ദീപ് ഹൂഡ. തന്റെ ദീര്‍ഘകാല സഹായിയായ സാഗര്‍ ലിംബുവിന്റെ ഗ്രാമം സന്ദര്‍ശിക്കാനും താരം ഈ യാത്രയില്‍ സമയം കണ്ടെത്തി. പ്രളയസമയത്ത് അസമില്‍ സഹായമെത്തിക്കാന്‍ വന്നതാണെന്നും സാഗര്‍ തന്റെ ഗ്രാമം അധികം ദൂരെയല്ലെന്ന് പറഞ്ഞപ്പോള്‍ സന്ദര്‍ശിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും നടന്‍ പറഞ്ഞു.

അപ്പര്‍ അസമിലെ ശിവസാഗര്‍ ഉള്‍പ്പെടെയുളള പ്രളയബാധിത പ്രദേശങ്ങളിലാണ് ഹൂഡ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായത്. ഗ്ലോബല്‍ സിഖ് എന്ന സംഘടനയോടൊപ്പം ചേര്‍ന്ന് അദ്ദേഹം അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുകയും പ്രളയബാധിത കുടുംബങ്ങളുമായി സംവദിക്കുകയും ചെയ്തു. ശിവസാഗര്‍, ചരൈഡിയോ, ഗൊലാഘട്ട്, ജോര്‍ഹട്ട്, നാഗോണ്‍ എന്നീ ജില്ലകള്‍ ഇപ്പോഴും പ്രളയക്കെടുതിയില്‍ തുടരുകയാണ്. സന്നദ്ധപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളെ താരം അഭിനന്ദിക്കുകയും ചെയ്തു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടയിലാണ് ഹൂഡ തന്റെ സഹായിയായ സാഗര്‍ ലിംബുവിന്റെ നാടായ ഗൊലാഘട്ട് ജില്ലയിലെ സരൂപഥാര്‍ സന്ദര്‍ശിച്ചത്. പ്രളയസഹായത്തിനായി താന്‍ അസമില്‍ എത്തിയപ്പോള്‍, സ്വന്തം ഗ്രാമം അധികം ദൂരെയല്ലെന്ന് സാഗര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് അവിടെയും സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സാഗറിന്റെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും കാണാന്‍ സാധിച്ചതില്‍ ഹൂഡ ഏറെ സന്തോഷം പ്രകടിപ്പിച്ചു.

ഈ ഗ്രാമത്തിലെ പ്രകൃതിഭംഗിയും ജനങ്ങളുടെ ഊഷ്മളമായ സ്വീകരണവും തന്നെ ഏറെ ആകര്‍ഷിച്ചതായി രണ്‍ദീപ് പറഞ്ഞു. ഇവിടം ഭൂമിയിലെ സ്വര്‍ഗ്ഗമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. തനിക്ക് ലഭിച്ച സ്‌നേഹനിര്‍ഭരമായ സ്വീകരണത്തിന് അദ്ദേഹം നന്ദി പറയുകയും ജനങ്ങള്‍ തന്നെ നോർത്ത്-ഈസ്റ്റിന്റെ മരുമകന്‍ എന്നാണ് വിളിക്കുന്നതെന്ന് തമാശരൂപേണ പറയുകയും ചെയ്തു. മുന്‍പ് നാഗാലാന്‍ഡിലെ ലുകുട്ടോ ഗ്രാമത്തിലും അദ്ദേഹം താമസിച്ചിരുന്നു.

ഒളിമ്പ്യന്‍ ബോക്‌സര്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍, അത്‌ലറ്റ് നയന്‍മോണി സൈകിയ തുടങ്ങിയ പ്രശസ്ത കായിക താരങ്ങളുടെ ജന്മസ്ഥലമാണ് ഈ ഗ്രാമമെന്നറിഞ്ഞപ്പോള്‍ ഹൂഡ അത്ഭുതം പ്രകടിപ്പിച്ചു. തന്റെ നാടായ ഹരിയാനയിലെ കായിക സംസ്‌കാരവുമായാണ് അദ്ദേഹം ഈ പ്രദേശത്തെ താരതമ്യം ചെയ്തത്. എല്ലാ ഗ്രാമങ്ങളിലും കായിക താരങ്ങളുളള ഹരിയാനയെപ്പോലെയാണ് ഈ പ്രദേശമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തന്നെ ഹൃദയപൂര്‍വ്വം സ്വീകരിച്ച നാട്ടുകാരോട് നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ സന്ദര്‍ശനം അവസാനിപ്പിച്ചത്.


Tags

  • randeep hooda

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

Saritha Balakrishnan supports Vismaya Mohanlal (Image Source: Facebook)

‘മോഹൻലാലിന്റെ മകളല്ലേ,ഒതുങ്ങി ജീവിച്ചൂ​ടേ’യെന്നാണ് ചിലര്‍ക്ക്; മുന്നോട്ടു പോകൂ വിസ്മയ, ഇവര്‍ക്കു മുന്നിൽ തോറ്റുകൊടുക്കാനുള്ളതല്ല ഈ ‘തുടക്കം’; കുറിപ്പുമായി സരിത ബാലകൃഷ്ണന്‍

ഷൂട്ട് കഴിഞ്ഞ് 6 മാസത്തിനുശേഷം ക്ലൈമാക്‌സ് മാറ്റി; കറുപ്പ് സാമിയ്ക്ക് മുന്നില്‍ നിന്ന് പ്രാര്‍ത്ഥിച്ചു; സൂര്യ പറയുന്നു

ഷൂട്ട് കഴിഞ്ഞ് 6 മാസത്തിനുശേഷം ക്ലൈമാക്‌സ് മാറ്റി; കറുപ്പ് സാമിയ്ക്ക് മുന്നില്‍ നിന്ന് പ്രാര്‍ത്ഥിച്ചു; സൂര്യ പറയുന്നു

photo-www.instagram.com/kareenakapoorkhan/

‘എന്റെ മിറര്‍ സെല്‍ഫികള്‍ എപ്പോഴും പെര്‍ഫെക്ട് ആണ്, ഞാന്‍ എന്റെ സ്വന്തം ഫേവറേറ്റാണ്’; ചിത്രങ്ങളുമായി കരീന കപൂര്‍

‘അദ്ദേഹമില്ലായിരുന്നെങ്കിൽ ആ സിനിമ വിജയിക്കില്ലായിരുന്നു, അർപ്പണബോധമുള്ള നടൻ’: പ്രദീപ് റാവത്തിനെ അനുസ്മരിച്ച് ആമിർ ഖാൻ

‘അദ്ദേഹമില്ലായിരുന്നെങ്കിൽ ആ സിനിമ വിജയിക്കില്ലായിരുന്നു, അർപ്പണബോധമുള്ള നടൻ’: പ്രദീപ് റാവത്തിനെ അനുസ്മരിച്ച് ആമിർ ഖാൻ

ബ്ലൗസ് ധരിച്ചാലും പ്രശ്‌നം ഇല്ലെങ്കിലും; വിമര്‍ശനങ്ങള്‍ ഉണ്ടാകും, എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ കഴിയില്ല; സായ് പല്ലവിയുടെ വേഷത്തെക്കുറിച്ച് നടി സുരഭി ദാസ്

ബ്ലൗസ് ധരിച്ചാലും പ്രശ്‌നം ഇല്ലെങ്കിലും; വിമര്‍ശനങ്ങള്‍ ഉണ്ടാകും, എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ കഴിയില്ല; സായ് പല്ലവിയുടെ വേഷത്തെക്കുറിച്ച് നടി സുരഭി ദാസ്

photo-hwww.instagram.com/theshilpashetty/

‘ഏറ്റവും പ്രായം കുറഞ്ഞതും എനിക്കറിയാവുന്നതില്‍ വെച്ച് ഏറ്റവും കൂളായതുമായ വ്യക്തി’; ഭര്‍ത്താവിന്റെ അമ്മയ്ക്ക് ജന്മദിനാശംസകളുമായി ശില്‍പ ഷെട്ടി