More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Educational News
  3. Education
Loading...

ബിരുദ പ്രവേശനത്തിന്‌ പ്ലസ്‌ടു നിര്‍ബന്ധമില്ല; ഉത്തരവ്‌ പുറത്തിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്‌

Authored by Web Desk | Last updated: 06 Aug 2026, 11:39 PM | 1 min read

Print
ബിരുദ പ്രവേശനത്തിന്‌ പ്ലസ്‌ടു നിര്‍ബന്ധമില്ല; ഉത്തരവ്‌ പുറത്തിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്‌
തിരുവനന്തപുരം: ഇനി മുതല്‍ ബിരുദ പ്രവേശനത്തിന്‌ പ്ലസ്‌ ടു നിര്‍ബന്ധമില്ല. ഡിപ്ലോമ, ഐ.ടി.ഐ. യോഗ്യതയുള്ളവര്‍ക്കും സംസ്‌ഥാനത്തെ വിവിധ സര്‍വകലാശാലകളിലും അഫിലിയേറ്റഡ്‌ കോളജുകളിലും നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനം നേടാം. ബിരുദപ്രവേശനത്തിനുള്ള യോഗ്യതകള്‍ വ്യക്‌തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ ഉത്തരവ്‌ പുറത്തിറക്കി. ഇതോടെ ഐ.ടി.ഐ. പാസായവര്‍ക്ക്‌ കോളജുകളില്‍ ഏതു കോഴ്‌സുകളും തെരഞ്ഞെടുക്കാന്‍ കഴിയും. പത്താം ക്ലാസിനു ശേഷം ഐ.ടി.ഐ. പാസായവര്‍ക്ക്‌ ബിരുദ കോഴ്‌സുകളുടെ ഒന്നാം വര്‍ഷത്തിലേക്ക്‌ നേരിട്ട്‌ പ്രവേശനം ലഭിക്കും. കൂടാതെ, പത്താം ക്ലാസിനു ശേഷം മൂന്നു വര്‍ഷത്തെ പോളിടെക്‌നിക്‌ ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്കും പന്ത്രണ്ടാം ക്ലാസിനു ശേഷം രണ്ട്‌ വര്‍ഷത്തെ ഡിപ്ലോമ നേടിയവര്‍ക്കും ബിരുദ കോഴ്‌സിന്റെ രണ്ടാം വര്‍ഷത്തിലേക്ക്‌ (മൂന്നാം സെമസ്‌റ്റര്‍) ലാറ്ററല്‍ എന്‍ട്രി വഴി നേരിട്ട്‌ പ്രവേശനം ലഭിക്കും.
നാഷണല്‍ ക്രെഡിറ്റ്‌ ഫ്രെയിംവര്‍ക്ക്‌ (എന്‍.സി.ആര്‍.എഫ്‌) അടിസ്‌ഥാനമാക്കിയുള്ള ഉത്തരവ്‌ 2027-28 അധ്യയന വര്‍ഷം മുതല്‍ നിലവില്‍ വരും. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ശിപാര്‍ശ പരിഗണിച്ചാണ്‌ ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ ഉത്തരവിറക്കിയത്‌. ഈ ഉത്തരവ്‌ സംസ്‌ഥാനത്തെ എല്ലാ സര്‍വകലാശാലകള്‍ക്കും പോളിടെക്‌നിക്കുകള്‍ക്കും ഔദ്യോഗികമായി കൈമാറാന്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്‌ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

നിര്‍ധന വിദ്യാര്‍ഥികളുടെ പ്രഫഷണല്‍ പഠനം, യൂസഫലിയുടെ ഓണസമ്മാനം: ക്ലിമീസ്‌ ബാവയുടെ പദ്ധതിക്ക്‌ ഒരു കോടി രൂപ

നിര്‍ധന വിദ്യാര്‍ഥികളുടെ പ്രഫഷണല്‍ പഠനം, യൂസഫലിയുടെ ഓണസമ്മാനം: ക്ലിമീസ്‌ ബാവയുടെ പദ്ധതിക്ക്‌ ഒരു കോടി രൂപ

photo; representative image

പ്ലസ് വൺ പരീക്ഷാഫലം പ്രഖ്യാപിച്ചു; വെബ്‌സൈറ്റുകളിൽ ലഭ്യമാകാൻ വൈകും

കേരളത്തിന് കേന്ദ്രത്തിന്റെ ‘മെഗാ’ സമ്മാനം; 1.39 ലക്ഷം കോടിയുടെ സർവ്വകലാശാല ടൗൺഷിപ്പ് തിരുവനന്തപുരത്തേക്ക്! ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവം

കേരളത്തിന് കേന്ദ്രത്തിന്റെ ‘മെഗാ’ സമ്മാനം; 1.39 ലക്ഷം കോടിയുടെ സർവ്വകലാശാല ടൗൺഷിപ്പ് തിരുവനന്തപുരത്തേക്ക്! ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവം

അവസാന അലോട്ട്‌മെന്റായി പ്ലസ്‌ വണ്‍: ഇന്നുമുതല്‍ പ്രവേശനം നേടാം

അവസാന അലോട്ട്‌മെന്റായി പ്ലസ്‌ വണ്‍: ഇന്നുമുതല്‍ പ്രവേശനം നേടാം

ആഗോള തലത്തിൽ ഇന്ത്യയുടെ വിദ്യാഭ്യാസ കുതിപ്പ്; 15 വിദേശ സർവകലാശാലകൾ ഇന്ത്യയിലേക്ക്, ടാൻസാനിയയിലും അബുദാബിയിലും ഐ.ഐ.ടികൾ

ആഗോള തലത്തിൽ ഇന്ത്യയുടെ വിദ്യാഭ്യാസ കുതിപ്പ്; 15 വിദേശ സർവകലാശാലകൾ ഇന്ത്യയിലേക്ക്, ടാൻസാനിയയിലും അബുദാബിയിലും ഐ.ഐ.ടികൾ

'ക്യാറ്റ്‌' ഫലമായി ; ബി.ടെക് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ 16 മുതല്‍

'ക്യാറ്റ്‌' ഫലമായി ; ബി.ടെക് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ 16 മുതല്‍

Comments