More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

അയോദ്ധ്യയില്‍ തട്ടിപ്പ് നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍: 3,300 കോടിക്കും കൃത്യമായ കണക്കുണ്ട് ; മോഷണം നടന്നത് നോട്ടുകള്‍ കൈകൊണ്ട് എണ്ണിയപ്പോഴെന്ന് വിചിത്രവാദം

Authored by Web Desk | Last updated: 07 Aug 2026, 11:58 AM | 1 min read

Print
അയോദ്ധ്യയില്‍ തട്ടിപ്പ് നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍: 3,300 കോടിക്കും കൃത്യമായ കണക്കുണ്ട് ; മോഷണം നടന്നത് നോട്ടുകള്‍ കൈകൊണ്ട് എണ്ണിയപ്പോഴെന്ന് വിചിത്രവാദം
അയോദ്ധ്യ: ശ്രീ രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റില്‍ വന്‍തോതിലുള്ള സാമ്പത്തിക ക്രമക്കേടുകളോ ആസൂത്രിതമായ അഴിമതിയോ നടന്നിട്ടുണ്ടെന്ന ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. ഭക്തരുടെ വിശ്വാസത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ല. 2026 ജൂണിലെ സംഭവത്തിന് ശേഷവും സംഭാവനകളില്‍ ഒരു കുറവും ഇല്ലെന്നുമാണ് ട്രസ്റ്റിന്റെ വാദം.

2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പ്രതിമാസ വഞ്ചിപ്പിരിവ് ശരാശരി 5 കോടി രൂപയായി തന്നെ തുടരുന്നതായും ഔദ്യോഗിക കണക്കുകള്‍ പറയുന്നു. പൊതുജനങ്ങളില്‍ നിന്ന് സ്വമേധയാ ലഭിച്ച സംഭാവനകളിലൂടെ സമാഹരിച്ച 3,300 കോടി രൂപയും 'എം/എസ് വി. ശങ്കര്‍ അയ്യര്‍ & കോ' എന്ന സ്വതന്ത്ര ബാഹ്യ ഓഡിറ്റിംഗ് ഏജന്‍സി പൂര്‍ണ്ണമായും ഓഡിറ്റ് ചെയ്യുകയും കണക്കുകള്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ക്ഷേത്ര നിര്‍മ്മാണത്തിനായി ചെലവഴിച്ച 1,800 കോടി രൂപയും ഭൂമി ഏറ്റെടുക്കലിനായി ചെലവഴിച്ച 400 കോടി രൂപയും ഉള്‍പ്പെടെ ട്രസ്റ്റിന്റെ പ്രധാന ചെലവുകളെല്ലാം കര്‍ശനമായ സാമ്പത്തിക-ബാങ്കിംഗ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടത്തിയത്. ഇതിലൊന്നിലും പണമായി നേരിട്ടുള്ള ഇടപാടുകള്‍ നടന്നിട്ടില്ല.

യന്ത്രങ്ങള്‍ ഉപയോഗിച്ച് എണ്ണുന്നതിന് മുന്‍പ് കൈകൊണ്ട് നോട്ടുകള്‍ തരംതിരിക്കുന്ന സമയത്ത് നടന്ന ഒറ്റപ്പെട്ട മോഷണവുമായി മാത്രമാണ് ഈ വിഷയം ബന്ധപ്പെട്ടിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കരാര്‍ നല്‍കിയ 'സൈനിക് സെക്യൂരിറ്റി സര്‍വീസസ്' എന്ന ഏജന്‍സി ജോലിക്ക് വെച്ച ആറ് ബാഹ്യ ജീവനക്കാരെ സി.സി.ടി.വി ദൃശ്യങ്ങളിലൂടെ തിരിച്ചറിയുകയും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആരോപണവിധേയരായ ആര്‍ക്കും തന്നെ ക്ഷേത്ര ഭരണസമിതിയുമായി യാതൊരു ബന്ധവുമില്ല.

പുനഃസംഘടിപ്പിച്ച പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തിന് ഇന്ത്യന്‍ സുപ്രീം കോടതി നേരിട്ട് മേല്‍നോട്ടം വഹിക്കുന്നുണ്ട്. പൂര്‍ണ്ണ നിഷ്പക്ഷതയും സുതാര്യതയും ഉറപ്പാക്കാന്‍ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഭൂമി വാങ്ങലുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ സര്‍ക്കാര്‍ വൃത്തങ്ങള്‍, ക്ഷേത്രത്തിന് സമീപമുള്ള ഭൂമിക്കായുള്ള തുകയുടെ 100 ശതമാനവും അംഗീകൃത അക്കൗണ്ടുകളില്‍ നിന്ന് നേരിട്ടുള്ള ബാങ്ക്-ടു-ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയാണ് നല്‍കിയതെന്ന് ഊന്നിപ്പറഞ്ഞു. കോടതി വിധിക്ക് ശേഷമുള്ള ഉയര്‍ന്ന വിപണി നിരക്കും വാണിജ്യ കെട്ടിടങ്ങളുടെ നഷ്ടപരിഹാരവും കാരണമാണ് ഭൂമി ഏറ്റെടുക്കല്‍ ചെലവ് ഉയര്‍ന്നത്.

Tags

  • ram mandir scam
  • theft

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഏതു വിജയ് സര്‍ക്കാരായാലും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ അനുവദിക്കരുത് ; പ്രതികരിച്ച് എംഎം മണി

ഏതു വിജയ് സര്‍ക്കാരായാലും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ അനുവദിക്കരുത് ; പ്രതികരിച്ച് എംഎം മണി

മുംബൈയിൽ ബോംബ് ഭീഷണി: സ്വാതന്ത്ര്യദിനത്തിനു മുമ്പ് സ്ഫോടനങ്ങൾ നടത്തുമെന്ന് മേയർക്ക് ഇമെയിൽ

മുംബൈയിൽ ബോംബ് ഭീഷണി: സ്വാതന്ത്ര്യദിനത്തിനു മുമ്പ് സ്ഫോടനങ്ങൾ നടത്തുമെന്ന് മേയർക്ക് ഇമെയിൽ

കോസ്റ്റല്‍സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി ഷിജിന്റെ കുടുംബം ; റോഡില്‍ കുത്തിയിരിക്കുന്നു

കോസ്റ്റല്‍സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി ഷിജിന്റെ കുടുംബം ; റോഡില്‍ കുത്തിയിരിക്കുന്നു

Facebook

ആയങ്കി ‘കുമ്പിടി’ ? സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് മറ്റാരോയെന്ന് സംശയം

ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ; എംവിഡി ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു

ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ; എംവിഡി ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു

അവസാന അപ്പീലും സുപ്രീംകോടതി തള്ളി ; കോണ്‍ഗ്രസിനെ വേട്ടയാടിയ ബൊഫോഴ്‌സ് കേസിന് പൂര്‍ണ്ണവിരാമം

അവസാന അപ്പീലും സുപ്രീംകോടതി തള്ളി ; കോണ്‍ഗ്രസിനെ വേട്ടയാടിയ ബൊഫോഴ്‌സ് കേസിന് പൂര്‍ണ്ണവിരാമം

Comments