More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഏതു വിജയ് സര്‍ക്കാരായാലും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ അനുവദിക്കരുത് ; പ്രതികരിച്ച് എംഎം മണി

Authored by Web Desk | Last updated: 07 Aug 2026, 1:16 PM | 1 min read

Print
ഏതു വിജയ് സര്‍ക്കാരായാലും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ അനുവദിക്കരുത് ; പ്രതികരിച്ച് എംഎം മണി
ഇടുക്കി: ഏതു വിജയ് സര്‍ക്കാര്‍ ആയാലും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിലവിലുള്ള ജലനിരപ്പ് ഉയര്‍ത്താന്‍ കേരളം അനുവദിക്കരുതെന്ന് മുന്‍മന്ത്രി എംഎം മണി. തമിഴ്‌നാട് സര്‍ക്കാരിന് തീരുമാനമെടുത്ത് അവിടെ വെക്കാനേ സാധിക്കൂ എന്നും പച്ച മലയാളത്തില്‍ പറഞ്ഞാല്‍ അത് കയ്യില്‍ വച്ചാല്‍ മതിയെന്നും ഈ തീരുമാനം നടപ്പാക്കാന്‍ പറ്റില്ലെന്നും എ എം മണി മറുപടി നല്‍കി.

തമിഴ്‌നാടിന് വെള്ളം കൊടുക്കണമെന്നും കേരളത്തിന്റെ സുരക്ഷയ്ക്കും പ്രാധാന്യം നല്‍കണമെന്നും പറഞ്ഞു. ഇടുക്കിയിലെ 3 താലൂക്കുകള്‍ തമിഴ്‌നാടിന് വിട്ടുകൊടുക്കണം എന്ന പ്രചരണത്തിലും അദ്ദേഹം പ്രതികരിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താന്‍ ശ്രമിക്കുമെന്നായിരുന്നു ഇന്നലെ അവതരിപ്പിച്ച വിജയ് സര്‍ക്കാറിന്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനം.

അതേസമയം മുല്ലപ്പെരിയാര്‍ ഷട്ടര്‍ നാളെ തുറക്കും. കമ്പം താഴ്വരയിലെ കൃഷിഭൂമിയിലേക്ക് വെള്ളം തുറന്ന് വിടും. മന്ത്രി സിടിആര്‍ നിര്‍മല്‍ കുമാര്‍ പങ്കെടുക്കും. 14,707 ഏക്കര്‍ സ്ഥലത്തെ ഒന്നാം നെല്‍കൃഷിയ്ക്കായാണ് ജലം ലഭ്യമാക്കുന്നത്. സാധാരണ ജൂണ്‍ ഒന്നിനാണ് ഷട്ടര്‍ തുറക്കുക. ഇത്തവണ നീരൊഴുക്ക് കുറഞ്ഞതിനാലാണ് രണ്ട് മാസത്തിലധികം വൈകിയത്.

നിലവിലുള്ള കരാറുകള്‍, ട്രൈബ്യൂണല്‍ വിധികള്‍, നീതിന്യായ നിര്‍ദേശങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി ജലനിരപ്പ് ഉയര്‍ത്തും എന്നാണ് വിജയ്‌സര്‍ക്കാരുടെ പ്രഖ്യാപനം. സംസ്ഥാനത്തിന്റെ അവകാശങ്ങളെ ബാധിച്ചേക്കാവുന്ന മേഘദാതു പദ്ധതി പോലെയുള്ള പദ്ധതികളെ എതിര്‍ക്കുന്നത് ഉള്‍പ്പെടെ തമിഴ്നാടിന്റെ ജലാവകാശങ്ങള്‍ സംരക്ഷിക്കുമെന്നും പറയുന്നു.

Tags

  • vijay government
  • mullapperiyar dam

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ക്ഷേമ പെൻഷൻ നിർദ്ദേശം പിൻവലിക്കണം; ലക്ഷ്യമിടുന്നത് പദ്ധതി തകർക്കാൻ: കെ.എൻ. ബാലഗോപാൽ

ക്ഷേമ പെൻഷൻ നിർദ്ദേശം പിൻവലിക്കണം; ലക്ഷ്യമിടുന്നത് പദ്ധതി തകർക്കാൻ: കെ.എൻ. ബാലഗോപാൽ

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ നാളെ തുറക്കും ; മന്ത്രി സിടിആർ നിർമൽ കുമാർ ചടങ്ങിൽ പങ്കെടുക്കും

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ നാളെ തുറക്കും ; മന്ത്രി സിടിആർ നിർമൽ കുമാർ ചടങ്ങിൽ പങ്കെടുക്കും

ഇൻസ്റ്റയിൽ പ്രിയപ്പെട്ട ബിജെപി നേതാവിനെ വെളിപ്പെടുത്തി രാഹുൽ ഗാന്ധി; ആരാണാ നേതാവ്?

ഇൻസ്റ്റയിൽ പ്രിയപ്പെട്ട ബിജെപി നേതാവിനെ വെളിപ്പെടുത്തി രാഹുൽ ഗാന്ധി; ആരാണാ നേതാവ്?

മുംബൈയിൽ ബോംബ് ഭീഷണി: സ്വാതന്ത്ര്യദിനത്തിനു മുമ്പ് സ്ഫോടനങ്ങൾ നടത്തുമെന്ന് മേയർക്ക് ഇമെയിൽ

മുംബൈയിൽ ബോംബ് ഭീഷണി: സ്വാതന്ത്ര്യദിനത്തിനു മുമ്പ് സ്ഫോടനങ്ങൾ നടത്തുമെന്ന് മേയർക്ക് ഇമെയിൽ

കോസ്റ്റല്‍സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി ഷിജിന്റെ കുടുംബം ; റോഡില്‍ കുത്തിയിരിക്കുന്നു

കോസ്റ്റല്‍സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി ഷിജിന്റെ കുടുംബം ; റോഡില്‍ കുത്തിയിരിക്കുന്നു

Facebook

ആയങ്കി ‘കുമ്പിടി’ ? സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് മറ്റാരോയെന്ന് സംശയം

Comments