More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ; എംവിഡി ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു

Authored by Web Desk | Last updated: 07 Aug 2026, 12:31 PM | 1 min read

Print
ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ; എംവിഡി ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു
പത്തനംതിട്ട: ദുരിതാശ്വാസത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് എതിരേ നടപടി. ആറന്മുള എംഎൽഎ അബിൻ വർക്കി ഗതാഗത മന്ത്രിയുമായി നടത്തിയ ആശയവിനിമയത്തിന് പിന്നാലെയാണ് നടപടി. പിഴ അടയ്ക്കാൻ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിക്ക് എംഎൽഎ നിർദ്ദേശം നൽകിയിരുന്നു.

ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് എതിരേ നടപടിയെടുത്തതാണ് ഉദ്യോഗസ്ഥന് എതിരേ നടപടിക്ക് കാരണമായി മാറിയത്. മെഴുവേലി സ്വദേശിയായ വാഹന ഉടമക്കാണ് എംവിഡി പിഴ ചുമത്തിയത്. പ്രളയ ബാധിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്കെത്തിക്കാനാണ് ആറന്മുളയിൽ ഓഫ് റോഡ് വാഹനം എത്തിയത്.

പവര്‍ കൂടിയ ലൈറ്റുകളാണ് വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളതെന്നും ഈ ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ എതിര്‍ വശത്ത് നിന്നും വരുന്ന വാഹനങ്ങള്‍ രാത്രിയിന്‍ അപകടത്തില്‍ പെടുമെന്നും എംവിഡി വ്യക്തമാക്കി. ആറന്മുളയില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിയതാണെന്നും വാഹനത്തിന്റെ സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങാന്‍ അടൂരില്‍ എത്തിയപ്പോഴാണ് വാഹന പരിശോധന നടന്നതെന്നും വാഹന ഉടമ പറഞ്ഞു.

അതേസമയം പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഇടെയല്ല തങ്ങള്‍ വാഹന പരിശോധന നടത്തിയതെന്നും എംവിഡി അറിയിച്ചു. സംഭവത്തില്‍ പിന്നീട് ആറന്മുള എംഎല്‍എ തന്നെ നേരിട്ട് ഇടപെടുകയും ഗതാഗതമന്ത്രിയെ വിളിച്ച് വിവരം സംസാരിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. എനന്തായാലും MVD സ്വാക്ഡ് ഉദ്യോഗസ്ഥനെ ഗതാഗത വകുപ്പ് സസ്പെൻഡ് ചെയ്തു.

Tags

  • mvd
  • abin varkey

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഏതു വിജയ് സര്‍ക്കാരായാലും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ അനുവദിക്കരുത് ; പ്രതികരിച്ച് എംഎം മണി

ഏതു വിജയ് സര്‍ക്കാരായാലും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ അനുവദിക്കരുത് ; പ്രതികരിച്ച് എംഎം മണി

മുംബൈയിൽ ബോംബ് ഭീഷണി: സ്വാതന്ത്ര്യദിനത്തിനു മുമ്പ് സ്ഫോടനങ്ങൾ നടത്തുമെന്ന് മേയർക്ക് ഇമെയിൽ

മുംബൈയിൽ ബോംബ് ഭീഷണി: സ്വാതന്ത്ര്യദിനത്തിനു മുമ്പ് സ്ഫോടനങ്ങൾ നടത്തുമെന്ന് മേയർക്ക് ഇമെയിൽ

കോസ്റ്റല്‍സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി ഷിജിന്റെ കുടുംബം ; റോഡില്‍ കുത്തിയിരിക്കുന്നു

കോസ്റ്റല്‍സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി ഷിജിന്റെ കുടുംബം ; റോഡില്‍ കുത്തിയിരിക്കുന്നു

Facebook

ആയങ്കി ‘കുമ്പിടി’ ? സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് മറ്റാരോയെന്ന് സംശയം

അയോദ്ധ്യയില്‍ തട്ടിപ്പ് നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍: 3,300 കോടിക്കും കൃത്യമായ കണക്കുണ്ട് ; മോഷണം നടന്നത് നോട്ടുകള്‍ കൈകൊണ്ട് എണ്ണിയപ്പോഴെന്ന് വിചിത്രവാദം

അയോദ്ധ്യയില്‍ തട്ടിപ്പ് നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍: 3,300 കോടിക്കും കൃത്യമായ കണക്കുണ്ട് ; മോഷണം നടന്നത് നോട്ടുകള്‍ കൈകൊണ്ട് എണ്ണിയപ്പോഴെന്ന് വിചിത്രവാദം

അവസാന അപ്പീലും സുപ്രീംകോടതി തള്ളി ; കോണ്‍ഗ്രസിനെ വേട്ടയാടിയ ബൊഫോഴ്‌സ് കേസിന് പൂര്‍ണ്ണവിരാമം

അവസാന അപ്പീലും സുപ്രീംകോടതി തള്ളി ; കോണ്‍ഗ്രസിനെ വേട്ടയാടിയ ബൊഫോഴ്‌സ് കേസിന് പൂര്‍ണ്ണവിരാമം

Comments