More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

രാഹുൽ ഗാന്ധിയെക്കൊണ്ട് നിരാഹാരം അവസാനിപ്പിക്കാനായിരുന്നു ആഗ്രഹം; പക്ഷേ ഫലം നിരാശാജനകം: സോനം വാങ്ചുക്

Authored by Web Desk | Last updated: 07 Aug 2026, 2:29 PM | 1 min read

Print
photo ; facebook
photo ; facebook
ന്യൂഡൽഹി: 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിക്കാൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പിന്തുണ തേടിയെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ലെന്ന് പ്രമുഖ കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക് വെളിപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ കൈകളിൽ നിന്ന് നാരങ്ങാവെള്ളം കുടിച്ച് സമരം അവസാനിപ്പിക്കണമെന്നായിരുന്നു തന്റെയും ഭാര്യ ഗീതാഞ്ജലി ആങ്മോയുടെയും ആഗ്രഹമെന്നും, എന്നാൽ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം നിരാശാജനകമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിക്കെതിരെ പിന്നീട് വിമർശനം ഉന്നയിച്ച ഗീതാഞ്ജലിയെ പിന്തുണച്ചാണ് വാങ്ചുക് ഇക്കാര്യം വ്യക്തമാക്കിയത്. സമരം രാഹുൽ ഗാന്ധിയെക്കൊണ്ട് അവസാനിപ്പിക്കാൻ ഗീതാഞ്ജലി ആത്മാർത്ഥമായി ശ്രമിച്ചിരുന്നുവെങ്കിലും പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചില്ലെന്നും, അതിനുശേഷമാണ് അവർ പരസ്യമായി പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സമരം അവസാനിപ്പിക്കുന്ന സമയത്ത് ഭരണപക്ഷവും പ്രതിപക്ഷവും ഉൾപ്പെടെയുള്ള നേതാക്കളും വിദ്യാർത്ഥി പ്രതിനിധികളും ഒരുമിച്ച് സന്നിഹിതരാകണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും വാങ്ചുക് വ്യക്തമാക്കി. എന്നാൽ ജന്തർമന്തറിലെ സമരവേദിയിൽ പ്രതിപക്ഷ നേതാക്കൾ വൈകിയാണ് എത്തിയതെന്നും, അർധരാത്രിയോടെ കേന്ദ്രമന്ത്രിമാർ എത്തിയ ശേഷം സമരം അവസാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനം നടത്തിയതിന് ശേഷമേ എല്ലാ പാർട്ടി നേതാക്കളുമൊത്തുള്ള ചിത്രങ്ങൾ പുറത്തുവിടാവൂ എന്ന് നിർദേശിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ധാരണ ഇന്റലിജൻസ് ബ്യൂറോയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നുവെന്നും വാങ്ചുക് പറഞ്ഞു.

Tags

  • sonamwangchuk

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

representing image

വടക്കൻ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; നാല് ജില്ലകളിൽ റെഡ് അലേർട്ട്

photo ; facebook

അർജുൻ ആയങ്കിയെ ഉടൻ പിടികൂടണം; പൊലീസിന് നിർദേശവുമായി ആഭ്യന്തരമന്ത്രി

വിജയ്‌ക്കെതിരായ വിവാഹമോചന ഹര്‍ജി പിന്‍വലിച്ച് സംഗീത

വിജയ്‌ക്കെതിരായ വിവാഹമോചന ഹര്‍ജി പിന്‍വലിച്ച് സംഗീത

photo-facebook

മലങ്കര ജലാശയത്തിൽ രാസമാലിന്യം; കിലോമീറ്ററുകൾ നീളത്തിൽ എണ്ണപ്പാട , ​‍പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്

photo-facebook

തൃശൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പൈപ്പ് പൊട്ടി​‍ ; റോഡില്‍ ഗര്‍ത്തം , ഗതാഗതവും കുടിവെള്ള വിതരണവും തടസപ്പെട്ടു

അതിർത്തി പ്രശ്നങ്ങളിൽ ഇന്ത്യ-ചൈന ചർച്ച; നയതന്ത്ര-സൈനിക സംവിധാനങ്ങൾ തുടരും

അതിർത്തി പ്രശ്നങ്ങളിൽ ഇന്ത്യ-ചൈന ചർച്ച; നയതന്ത്ര-സൈനിക സംവിധാനങ്ങൾ തുടരും

Comments