തിരുവനന്തപുരം : ഓണക്കാലത്തെ തിരക്കു പരിഗണിച്ച് റെയില്‍വേ കേരളത്തിലേക്കും തിരിച്ചും പ്രഖ്യാപിച്ചിരിക്കുന്നത് 112 സര്‍വീസുകള്‍. ദക്ഷിണ റെയില്‍വേ 54 സര്‍വീസുകളും മറ്റു റെയില്‍വേ സോണുകള്‍ 58 സര്‍വീസുകളും മറ്റു റെയില്‍വേ സോണുകള്‍ 58 സര്‍വീസുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മറുനാടൻ മലയാളികൾക്കും വിദ്യാർത്ഥികൾക്കും വിനോദസഞ്ചാരികൾക്കും നാട്ടിലേക്ക് എളുപ്പത്തിൽ എത്താൻ സൗകര്യമൊരുക്കുന്നതിനാണ് ദക്ഷിണ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ , സൗത്ത് സെൻട്രൽ റെയിൽവേ , സൗത്ത് ഈസ്റ്റേൺ റെയിൽവേ എന്നിവയുമായി ചേർന്ന് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
ചെന്നൈ സെന്‍ട്രല്‍, താംബരം ചെന്നൈ എഗ്‌മോര്‍, മംഗളൂരു സെന്‍ട്രല്‍ എന്നിവിടങ്ങളില്‍നിന്ന് കൊല്ലത്തേക്കും തിരുവന്തപുരത്തേക്കും തിരിച്ചുമാണ് സര്‍വീസുകള്‍ ഉള്ളത്. ഇതിനു പുറമേ ബെംഗളൂരു, മൈസൂരു, ഹുബ്ബള്ളി, ഹൈദരാബാദ്, ചെര്‍ലപ്പള്ളി എന്നിവിടങ്ങളില്‍നിന്നും സര്‍വീസുകള്‍ നടത്തുന്നുണ്ട്.

Comments