More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കാണുമ്പോഴേ വെടിവെച്ചു കൊല്ലാന്‍ ഇത് യുപിയോ ബിഹാറോ അല്ല ; അവിടുത്തെ സംഘപരിവാറിന്റെ ബുള്‍ഡോസര്‍ ഭരണവുമല്ല ; അര്‍ജുന്‍ ആയങ്കിക്ക് ആകാശ് തില്ലങ്കേരിയുടെ പിന്തുണ

Authored by Web Desk | Last updated: 08 Aug 2026, 10:25 AM | 1 min read

Print
കാണുമ്പോഴേ വെടിവെച്ചു കൊല്ലാന്‍ ഇത് യുപിയോ ബിഹാറോ അല്ല ; അവിടുത്തെ സംഘപരിവാറിന്റെ ബുള്‍ഡോസര്‍ ഭരണവുമല്ല ; അര്‍ജുന്‍ ആയങ്കിക്ക് ആകാശ് തില്ലങ്കേരിയുടെ പിന്തുണ
കൊച്ചി: തെറ്റ് ചെയ്തുവെന്നതിന്റെ പേരില്‍ ഒരു പൗരനെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിടാന്‍ ഇത് സംഘപരിവാറിന്റെ ബുള്‍ഡോസര്‍ ഭരണമുള്ള ഉത്തര്‍പ്രദേശോ ബിഹാറോ അല്ലെന്ന് ആകാശ് തില്ലങ്കേരി. ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ചും ആഭ്യന്തര വകുപ്പിനെ വിമര്‍ശിച്ചുമാണ് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി രംഗത്ത് വന്നത്.

സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രതികരണം. പോലീസിനെ പരസ്യമായി അവഹേളിക്കുകയും വെല്ലുവിളിക്കുകയും ചെയ്തതിനോട് വിയോജിപ്പുണ്ടെങ്കിലും ഭരണകൂട ഭീകരതയ്ക്കും സംഘി മോഡല്‍ അടിച്ചമര്‍ത്തലുകള്‍ക്കും മുന്നില്‍ തലകുനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പറയുന്നു. കള്ളക്കേസില്‍ കുടുക്കിയപ്പോള്‍ ഉണ്ടായ വികാരത്തള്ളിച്ചയിലാകാം അര്‍ജുന്‍ ആയങ്കി അങ്ങനെ പ്രതികരിച്ചതെന്നും അവനും കൂട്ടുകാര്‍ക്കും ഒപ്പം തന്നെയാണ് അന്നും ഇന്നും എന്നും നിലകൊള്ളുന്നതെന്നും പറയുന്നു.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ആദ്യമേ വ്യക്തമാക്കട്ടെആര്‍ജ്ജുന്‍ ആയങ്കി പോലീസിനെ പരസ്യമായി അവഹേളിക്കുകയും വെല്ലുവിളിക്കുകയും ചെയ്തതിനോട് എനിക്ക് ശക്തമായ വിയോജിപ്പുണ്ട്...
ഒരു കള്ളക്കേസില്‍ കുടുക്കിയപ്പോള്‍ ഉണ്ടായ വികാരത്തള്ളിച്ചയിലാകാം അവന്‍ അങ്ങനെ പ്രതികരിച്ചത്...
?ഒരു ജനാധിപത്യ സമൂഹത്തില്‍ എതിര്‍പ്പുകള്‍ പ്രകടിപ്പിക്കേണ്ടത് നിയമപരമായും രാഷ്ട്രീയമായുമാണ്.. അല്ലാതെ വ്യവസ്ഥിതിയെ വെല്ലുവിളിച്ചുകൊണ്ടല്ല എന്നൊക്കെ പറയാന്‍ എളുപ്പമാണ്..അവന്റെ ആ എടുത്തുചാട്ടത്തെ വിമര്‍ശ്ശിക്കുമ്പോള്‍ അതിന് കാരണമായ പോലീസിന്റെ കള്ളക്കേസിനെ ഞാന്‍ നിസ്സാരവല്‍ക്കരിക്കുന്നില്ല...അതില്‍ അവനും കൂട്ടുകാര്‍ക്കും ഒപ്പം തന്നെയാണ് അന്നും ഇന്നും എന്നും നിലകൊള്ളുന്നത്..
പക്ഷേ...
ഒരു തെറ്റ് ചെയ്തു എന്നതിന്റെ പേരില്‍ ഒരു പൗരനെ 'വെടിവെച്ചുകൊല്ലാന്‍' ഉത്തരവിടാന്‍ ഇത് സംഘപരിവാര്‍ ബുള്‍ഡോസര്‍ ഭരണമുള്ള ഡജയോ ബീഹാറോ അല്ല...
ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും മഹത്വം പറയുന്ന കോണ്‍ഗ്രസ്സ് കേരളത്തില്‍ സംഘപരിവാര്‍ അജണ്ഡ നടപ്പാക്കാന്‍ ശ്രമിക്കുകയാണോ?
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഭരണകൂടം, ഒരു പൗരന്റെ ജീവനെടുക്കാന്‍ ആഹ്വാനം ചെയ്ത് തുനിഞ്ഞിറങ്ങുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്...ഭരണകൂട ഭീകരതയ്ക്കും സംഘി മോഡല്‍ അടിച്ചമര്‍ത്തലുകള്‍ക്കും മുന്നില്‍ തലകുനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല...
നിയമപരമായ തെറ്റുകള്‍ക്ക് നിയമപരമായ ശിക്ഷ നല്‍കട്ടെ...
അല്ലാതെ, ഭരണകൂടത്തിന്റെ തോക്കിന്‍മുന കാട്ടി ഭയപ്പെടുത്താമെന്നാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ കരുതുന്നതെങ്കില്‍,
ആ ജനാധിപത്യവിരുദ്ധ നയങ്ങള്‍ക്കെതിരെ ചെറുത്തുതോല്‍പ്പിക്കാന്‍ ഞങ്ങളും മുന്നില്‍ തന്നെയുണ്ടാകും..
ഇവിടെ ജനാധിപത്യമാണ്, രാജവാഴ്ചയല്ല..
തെറ്റിന് ശിക്ഷ കൊടുക്കേണ്ടത് കോടതിയാണ്, തോക്കല്ല..! ജനാധിപത്യത്തിലെ മനുഷ്യാവകാശങ്ങളെ കാറ്റില്‍പ്പറത്തുന്ന ഭരണകൂട ഭീകരതയോട് ഒത്തുതീര്‍പ്പില്ല..
നിയമം ഏവര്‍ക്കും സമമാണ്..അതില്‍ തെറ്റ് തിരുത്തലും ഉണ്ടാകണം, നീതിയും നടപ്പിലാകണം..
വാക്കിന് തോക്കാണ് മറുപടിയെങ്കില്‍ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകളിവിടെ തികയാതെ വരും മിസ്റ്റര്‍ മിനിസ്റ്റര്‍...

Tags

  • akash thillankeri
  • arjun ayanki

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പൊലീസ് വാഹനം തടഞ്ഞ് പിഴയിട്ട നടപടി; എംവിഐക്ക് രണ്ടാഴ്ച നിർബന്ധിത പരിശീലനം

പൊലീസ് വാഹനം തടഞ്ഞ് പിഴയിട്ട നടപടി; എംവിഐക്ക് രണ്ടാഴ്ച നിർബന്ധിത പരിശീലനം

ഇറാൻ യുദ്ധത്തിൽ എണ്ണ മാത്രമോ പ്രധാനം? 96 ലക്ഷം പ്രവാസികളെ നമ്മൾ മറന്നോ?

ഇറാൻ യുദ്ധത്തിൽ എണ്ണ മാത്രമോ പ്രധാനം? 96 ലക്ഷം പ്രവാസികളെ നമ്മൾ മറന്നോ?

2026 ലോകകപ്പിനിടെ മെസ്സിക്ക് നേരെ ഭീകരാക്രമണ ഭീഷണി; 'ബോംബെറിഞ്ഞ് കൊല്ലാന്‍' പദ്ധതിയിട്ടെന്ന് പോലീസ് റിപ്പോര്‍ട്ട് ; ക്രിസ്ത്യാനോ റൊണാള്‍ഡോയും എംബാപ്പേയും ഭീഷണിയില്‍

2026 ലോകകപ്പിനിടെ മെസ്സിക്ക് നേരെ ഭീകരാക്രമണ ഭീഷണി; 'ബോംബെറിഞ്ഞ് കൊല്ലാന്‍' പദ്ധതിയിട്ടെന്ന് പോലീസ് റിപ്പോര്‍ട്ട് ; ക്രിസ്ത്യാനോ റൊണാള്‍ഡോയും എംബാപ്പേയും ഭീഷണിയില്‍

ഗുണ്ടാ നേതാവ് അര്‍ജുന്‍ ആയങ്കിക്കെതിരെ വെടിവെയ്ക്കാന്‍ ഉത്തരവിട്ടിട്ടില്ല: രമേശ് ചെന്നിത്തല

ഗുണ്ടാ നേതാവ് അര്‍ജുന്‍ ആയങ്കിക്കെതിരെ വെടിവെയ്ക്കാന്‍ ഉത്തരവിട്ടിട്ടില്ല: രമേശ് ചെന്നിത്തല

കൊച്ചിയിൽ ഇന്ത്യൻ ബാങ്കിൽ 29 കോടിയുടെ വൻ തട്ടിപ്പ്; 27 പേർക്കെതിരെ കേസ്

കൊച്ചിയിൽ ഇന്ത്യൻ ബാങ്കിൽ 29 കോടിയുടെ വൻ തട്ടിപ്പ്; 27 പേർക്കെതിരെ കേസ്

അര്‍ജുന്‍ ആയങ്കി എടപ്പാളില്‍ ആയുര്‍വേദ ആശുപത്രിയില്‍ ; മലപ്പുറത്ത് നാലുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു

അര്‍ജുന്‍ ആയങ്കി എടപ്പാളില്‍ ആയുര്‍വേദ ആശുപത്രിയില്‍ ; മലപ്പുറത്ത് നാലുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു

Comments