More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Life & Style
  3. Life Style
Loading...

ടോയ്‌ലെറ്റ് സീറ്റിനേക്കാൾ കൂടുതൽ ബാക്ടീരിയ അടുക്കളയിലെ സ്പോഞ്ചിൽ; മുന്നറിയിപ്പുമായി ഫുഡ് സേഫ്റ്റി ഓഫീസർ

Authored by Web Desk | Last updated: 08 Aug 2026, 12:46 PM | 1 min read

Print
ടോയ്‌ലെറ്റ് സീറ്റിനേക്കാൾ കൂടുതൽ ബാക്ടീരിയ അടുക്കളയിലെ സ്പോഞ്ചിൽ; മുന്നറിയിപ്പുമായി ഫുഡ് സേഫ്റ്റി ഓഫീസർ
വീടുകളിൽ പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന സ്‌പോഞ്ച് (Kitchen Sponge) വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും രോഗങ്ങൾക്കും കാരണമായേക്കാമെന്ന് മുന്നറിയിപ്പ്. അടുക്കളയിലെ സ്‌പോഞ്ചുകളിൽ ടോയ്‌ലെറ്റ് സീറ്റുകളിലേതിനേക്കാൾ കൂടുതൽ അപകടകാരികളായ ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ടെന്നും ഇവ കൃത്യമായ ഇടവേളകളിൽ മാറ്റണമെന്നും ഖത്തറിലെ ഫുഡ് സേഫ്റ്റി ഓഫീസറായ അഹാന നസാർ ഹഫീസ് മുന്നറിയിപ്പ് നൽകുന്നു.

മാസങ്ങളോളം ഒരേ സ്‌പോഞ്ച് തന്നെ ഉപയോഗിച്ച് പാത്രങ്ങൾ കഴുകുന്ന ശീലം ആളുകൾക്കിടയിൽ സാധാരണമാണ്. എന്നാൽ, വൃത്തിയാക്കുന്നതിന് പകരം ബാക്ടീരിയകളെ പാത്രങ്ങളിലേക്ക് പടർത്താനാണ് ഇത് ഇടയാക്കുന്നതെന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ അഹാന വ്യക്തമാക്കുന്നു.

സ്‌പോഞ്ചുകൾ ബാക്ടീരിയകളുടെ താവളമാകുന്നത് എന്തുകൊണ്ട്?

ഈർപ്പവും സുഷിരങ്ങളും: സ്‌പോഞ്ചിന്റെ സുഷിരങ്ങളുള്ള ഘടനയും എപ്പോഴും ഈർപ്പമുള്ള അന്തരീക്ഷവും ബാക്ടീരിയകൾക്ക് വേഗത്തിൽ വളരാൻ അനുയോജ്യമായ സാഹചര്യമൊരുക്കുന്നു.

ഭക്ഷണാവശിഷ്ടങ്ങൾ: പാത്രങ്ങൾ കഴുകുമ്പോൾ ഇതിൽ കുടുങ്ങുന്ന ഭക്ഷണാവശിഷ്ടങ്ങൾ ബാക്ടീരിയകൾക്ക് പോഷണമാകുന്നു.

രോഗപ്പകർച്ച: കൃത്യമായി ഉണക്കി സൂക്ഷിക്കാത്ത പഴയ സ്‌പോഞ്ചുകൾ ഉപയോഗിക്കുമ്പോൾ ഓരോ തവണയും രോഗാണുക്കൾ പാത്രങ്ങളിലേക്കും അതിലൂടെ ശരീരത്തിലേക്കും എത്തുവാൻ സാധ്യതയേറുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

ഓരോ തവണ പാത്രങ്ങൾ കഴുകിയ ശേഷവും സ്‌പോഞ്ച് നന്നായി കഴുകി വെള്ളം പൂർണ്ണമായും പിഴിഞ്ഞുകളഞ്ഞ് ഉണങ്ങാൻ അനുവദിക്കുക.

മാസങ്ങളോളം ഒരേ സ്‌പോഞ്ച് ഉപയോഗിക്കാതെ കൃത്യമായ ഇടവേളകളിൽ പുതിയത് മാറ്റുക.






Tags

  • life style

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

ലൈറ്റ് ഇട്ട് ഉറങ്ങുന്ന ശീലമുണ്ടോ?  ആരോഗ്യത്തെ ഇത് എങ്ങനെ ബാധിക്കുമെന്ന് ജൈനക്കോളജിസ്റ്റ് വ്യക്തമാക്കുന്നു

ലൈറ്റ് ഇട്ട് ഉറങ്ങുന്ന ശീലമുണ്ടോ? ആരോഗ്യത്തെ ഇത് എങ്ങനെ ബാധിക്കുമെന്ന് ജൈനക്കോളജിസ്റ്റ് വ്യക്തമാക്കുന്നു

representative image

വെള്ളത്തിന് പകരം കരിക്കിൻ വെള്ളം ഉപയോഗിച്ച് ഐസ് ക്യൂബുകൾ; സോഷ്യൽ മീഡിയയിലെ പുതിയ ട്രെൻഡിന് പിന്നിലെ സത്യം

വാക്കുകള്‍ വൈകുന്നത് മുതല്‍ കണ്ണുകളിലേക്ക് നോക്കാന്‍ മടിക്കുന്നത് വരെ ; മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കുട്ടിയുടെ പ്രധാന വികാസ ലക്ഷണങ്ങള്‍

വാക്കുകള്‍ വൈകുന്നത് മുതല്‍ കണ്ണുകളിലേക്ക് നോക്കാന്‍ മടിക്കുന്നത് വരെ ; മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കുട്ടിയുടെ പ്രധാന വികാസ ലക്ഷണങ്ങള്‍

അതിഥികള്‍ ഉടന്‍ എത്തുന്നുണ്ടോ ? ; നിങ്ങളുടെ വീട് മനോഹരമാക്കാന്‍ ചില എളുപ്പവഴികള്‍

അതിഥികള്‍ ഉടന്‍ എത്തുന്നുണ്ടോ ? ; നിങ്ങളുടെ വീട് മനോഹരമാക്കാന്‍ ചില എളുപ്പവഴികള്‍

നിങ്ങള്‍ക്ക് പ്രിയപ്പെട്ട കാര്യങ്ങള്‍ ഉപേക്ഷിക്കാതെ തന്നെ കൂടുതല്‍ പണം സമ്പാദിക്കാനുള്ള പ്രായോഗിക വഴികള്‍

നിങ്ങള്‍ക്ക് പ്രിയപ്പെട്ട കാര്യങ്ങള്‍ ഉപേക്ഷിക്കാതെ തന്നെ കൂടുതല്‍ പണം സമ്പാദിക്കാനുള്ള പ്രായോഗിക വഴികള്‍

പാചകത്തില്‍ കൂടുതല്‍ സമയം കളയാതെ തന്നെ ആരോഗ്യകരമായ ഭക്ഷണം തയ്യാറാക്കാനുള്ള വഴികള്‍

പാചകത്തില്‍ കൂടുതല്‍ സമയം കളയാതെ തന്നെ ആരോഗ്യകരമായ ഭക്ഷണം തയ്യാറാക്കാനുള്ള വഴികള്‍