More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. America
  3. Pravasi
Loading...

ഐസിഇസിഎച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; ജോർജ് മാത്യുവും ജോജി ജോർജും മെൻസ് ഓപ്പൺ ജേതാക്കൾ

Authored by Web Desk | Last updated: 08 Aug 2026, 1:26 PM | 2 min read

Print
ഐസിഇസിഎച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; ജോർജ് മാത്യുവും ജോജി ജോർജും മെൻസ് ഓപ്പൺ ജേതാക്കൾ
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിച്ച ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ് 2026 ഓഗസ്റ്റ് 1-ന് സ്റ്റാഫോർഡിലുള്ള ഹൂസ്റ്റൺ ബാഡ്മിന്റൺ സെന്ററിൽ ആവേശകരമായി നടന്നു. രാവിലെ 8.30-ന് ആരംഭിച്ച മത്സരങ്ങൾ വാശിയേറിയ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് വിജയകരമായി സമാപിച്ചു.

മെൻസ് ഓപ്പൺ, വിമൻസ് ഓപ്പൺ, 50 വയസും അതിൽ കൂടുതലുമുള്ള സീനിയേഴ്സ് (50+) ഡബിൾസ് വിഭാഗങ്ങളിലായി മത്സരങ്ങൾ നടന്നു. വിജയികൾക്ക് എവർ റോളിംഗ് ട്രോഫികളും വ്യക്തിഗത ട്രോഫികളും സമ്മാനിച്ചു. കൂടാതെ Best Player, Rising Star എന്നീ പ്രത്യേക പുരസ്കാരങ്ങളും വിതരണം ചെയ്തു.

ഹൂസ്റ്റണിലെ വിവിധ ക്രൈസ്തവ ഇടവകകളെ പ്രതിനിധീകരിച്ച് 16 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. മത്സരാർത്ഥികൾക്കൊപ്പം കുടുംബാംഗങ്ങളും കായികപ്രേമികളും വലിയ തോതിൽ പങ്കെടുത്തത് ടൂർണമെന്റിന്റെ വിജയത്തിന് മാറ്റുകൂട്ടി.

സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു മുഖ്യാതിഥിയായി പങ്കെടുത്തു. റവ.ഫാ. എൽദോ പോൾ, ജോൺസൻ കല്ലുംമൂട്ടിൽ, ബിജു ചാലക്കൽ, ജോൺസൻ ഉമ്മൻ തുടങ്ങിയവരുടെ സാന്നിദ്ധ്യം ടൂർണമെന്റിനു മാറ്റേകി.

വിജയികൾ

മെൻസ് ഓപ്പൺ

ഒന്നാം സ്ഥാനം: ജോർജ് മാത്യു & ജോജി ജോർജ് (സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച്)
രണ്ടാം സ്ഥാനം: മൈക്കിൾ ജോയ് & ഐസക് ജോസഫ് (സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് ചർച്ച്)

വിമൻസ് ഓപ്പൺ

ഒന്നാം സ്ഥാനം: ജിതിൻ & ബോബി (സെന്റ് തോമസ് സി.എസ്.ഐ. ചർച്ച്)
രണ്ടാം സ്ഥാനം: ആൻമേരി മാത്യു & അബിഗയിൽ മാത്യു (സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ചർച്ച്)

സീനിയേഴ്സ് (50+)

ഒന്നാം സ്ഥാനം: സാവിയോ തോമസ് & ബാബു വെണ്ണാലി (സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് ചർച്ച്)
രണ്ടാം സ്ഥാനം: അലാന്റി ജോൺ & മാത്യു ഗിൽബർട്ട് (സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് ചർച്ച്)

റൈസിംഗ് സ്റ്റാർ പുരസ്കാരം

ഐസക് ജോസഫ് & റോസ് ജോയ്

മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകളും മികച്ച കായികമികവും സൗഹൃദ മനോഭാവവും പ്രകടിപ്പിച്ചതായി സംഘാടകർ അറിയിച്ചു.

സ്പോർട്സ് കൺവീനർ ജിനോ ജേക്കബ്, ബാഡ്മിന്റൺ കോർഡിനേറ്റർമാരായ മൈക്കിൾ ജോയ്, ജോജി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ടൂർണമെന്റിന്റെ വിജയത്തിനായി പ്രവർത്തിച്ചു.

ഐസിഇസിഎച്ച് പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ്, വൈസ് പ്രസിഡണ്ട് റവ.ഫാ. ഡോ ബെന്നി ഫിലിപ്പ്, സെക്രട്ടറി ഷാജൻ ജോർജ്, ട്രഷറർ രാജൻ അങ്ങാടിയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ടൂർണമെന്റിന് നേതൃത്വം നൽകിയത്.

ടൂർണമെന്റ് കോർഡിനേറ്റർമാരായിരുന്ന മൈക്കിൾ ജോയ്, ജോജി ജോസഫ് എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു.

ഉമ്മൻ തോമസ് (Royal Travel & Tours), ചാണ്ടപ്പിള്ള മാത്യൂസ് (TWFG Insurance) എന്നിവർ ടൂർണമെന്റിന്റെ സ്പോൺസർമാരായിരുന്നു.

സെക്രട്ടറി ഷാജൻ ജോർജ് നന്ദി പ്രകാശിപ്പിച്ചു.

ജീമോൻ റാന്നി (പി.ആർ.ഒ.)

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഹ്യൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഓണാഘോഷം 2026 ആഗസ്റ്റ് 23-ന്

ഹ്യൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഓണാഘോഷം 2026 ആഗസ്റ്റ് 23-ന്

9-ാമത് ഡാളസ്  കെ ഇ സി എഫ് സംയുക്ത സുവിശേഷ കൺവെൻഷനു പ്രാർത്ഥനാനിർഭരമായ തുടക്കം

9-ാമത് ഡാളസ് കെ ഇ സി എഫ് സംയുക്ത സുവിശേഷ കൺവെൻഷനു പ്രാർത്ഥനാനിർഭരമായ തുടക്കം

ഡാളസിലെ  കാരോൾട്ടണിൽ കുടക്കശ്ശേരിൽ  അന്നമ്മ ഇട്ടി അന്തരിച്ചു

ഡാളസിലെ കാരോൾട്ടണിൽ കുടക്കശ്ശേരിൽ അന്നമ്മ ഇട്ടി അന്തരിച്ചു

ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വി.വി. രാജേഷിനും പി. ശ്രീകുമാറിനും ഊഷ്മള സ്വീകരണം

ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വി.വി. രാജേഷിനും പി. ശ്രീകുമാറിനും ഊഷ്മള സ്വീകരണം

ഭാരതീയ ധർമ്മ പ്രചാര സഭയുടെ ആചാര്യൻ ഡോ. ശ്രീനാഥ് കാരയാട്ടിന്റെ നേതൃത്വത്തിൽ ശതചണ്ഡി മഹായാഗത്തിന്റെ യാഗവിളംബരം നടത്തപ്പെട്ടു

ഭാരതീയ ധർമ്മ പ്രചാര സഭയുടെ ആചാര്യൻ ഡോ. ശ്രീനാഥ് കാരയാട്ടിന്റെ നേതൃത്വത്തിൽ ശതചണ്ഡി മഹായാഗത്തിന്റെ യാഗവിളംബരം നടത്തപ്പെട്ടു

ഓസ്റ്റിൻ മാർത്തോമാ ദേവാലയത്തിൽ സംഗീത ധ്യാനം ശ്രദ്ധേയമായി

ഓസ്റ്റിൻ മാർത്തോമാ ദേവാലയത്തിൽ സംഗീത ധ്യാനം ശ്രദ്ധേയമായി

Comments