More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. America
  3. Pravasi
Loading...

ഹ്യൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഓണാഘോഷം 2026 ആഗസ്റ്റ് 23-ന്

Authored by Web Desk | Last updated: 08 Aug 2026, 1:27 PM | 1 min read

Print
ഹ്യൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഓണാഘോഷം 2026 ആഗസ്റ്റ് 23-ന്
സമൃദ്ധിയുടെ പ്രതീകമെന്നോണം വസന്തത്തിന്റെ വരവറിയിച്ചുകൊണ്ട്പുതുപുത്തൻ ഹ്യുസ്റ്റോണം വരവായി. 2026 ആഗസ്റ്റ് 23 ഞായറാഴ്ച
രാവിലെ 10 മണിമുതൽ ഹ്യൂസ്റ്റൺ റോസൻബെർഗ് എപിക്സെന്ററിൽ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ ഹ്യുസ്റ്റോണം പൊന്നോണം ഭംഗിയായി നടക്കുമെന്ന് പ്രസിഡന്റ് Dr. രാംദാസ്അറിയിച്ചപ്പോൾ പരിപാടിയുടെ പ്രധാന ഹൈലൈറ്റുകൾ വിശദീകരിച്ചു. ഓണസദ്യയുടെ മുഖ്യ ആകർഷണമായി പ്രശസ്തനളപാചക വിദഗ്ധൻ തൃശൂർ അംബി സ്വാമി സദ്യ ഒരുക്കുന്നു. പരമ്പരാഗത പാചകശൈലിയുടെ ആത്മാവും രുചിയും
സംരക്ഷിച്ചുകൊണ്ടുള്ള വിഭവങ്ങളാണ് സദ്യയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്, നാലായിരത്തോളം അഭ്യുദയകാംക്ഷികൾ പ്രവേശന പാസ് നേടിക്കഴിഞ്ഞു, സമ്പൂർണ്ണ രുചിയും പാരമ്പര്യവും ഉൾക്കൊള്ളുന്ന രുചിഭേദങ്ങളുടെ ഒരു മായാപ്രപഞ്ചം തന്നെയാണ്ഒരുക്കുന്നത്, പരിശുദ്ധമായ നാക്കിലയിൽ അല്ലങ്കിൽ തൂശനിലയിൽ തന്നെയാണ് സദ്യ വിളമ്പുന്നത്, മലയാളത്തിന്റെ എല്ലാ തനതു കലാരൂപങ്ങളും പക്വതയോടെ അവതരിപ്പിക്കുന്ന കലാപരിപാടികൾ ഹ്യുസ്റ്റോണത്തിന് കൂടുതൽ ഭംഗി പകരും. ടെക്സസ്സിലെ പ്രശസ്ത ഡാൻസ് സ്കൂളുകൾ നടനവിസ്മയം തീർക്കാൻ അഹോരാത്രം പരിശീലിച്ചുകൊണ്ടിരിക്കുന്നു, തെയ്യം, തിരുവാതിര, പുലിക്കളി, ചെണ്ടമേളം, കുച്ചിപ്പുടി, ഒപ്പന എന്നിവ ഉൾപ്പെടെയുള്ള
വൈവിധ്യമാർന്ന കലാപരിപാടികൾ മലയാളികളുടെ ഓർമ്മകളിൽ പതിയുന്ന അനുഭവമാകും. ഹൂസ്റ്റണിലെ കൗണ്ടി ഓഫീസർമാർ
കൗൺസിലെറ്റ് ഓഫിസേഴ്‌സ് മറ്റു കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന പൊതുസമ്മേളനവും അകക്കണ്ണ്തുറപ്പിക്കുന്ന ആകർഷണമാണ്എന്ന് മുഖ്യ പ്രോഗ്രാം കോഓർഡിനേറ്റർ സുനിൽ നായർ അറിയിച്ചു. അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ ഐക്യവും പാരമ്പര്യവും ഒരുമയോടെ ഒത്തുചേർന്ന്‌ ആഘോഷിക്കുന്ന ഒരു പ്രധാന സാംസ്കാരിക വേദിയായി ഈ പൊന്നോണം ഹ്യുസ്റ്റോണം മാറുമെന്ന് പ്രസിഡന്റ്
Dr. രാംദാസ് മാധ്യമങ്ങളോട് പറഞ്ഞു. ഈ ഹ്യുസ്റ്റോണം സമ്പന്നമാക്കുവാൻ എല്ലാ ഹൂസ്‌റ്റൻ നിവാസികളെയും സഹോദരബുദ്ധ്യാ സവിനയം സസന്തോഷം സ്നേഹാദരങ്ങളോടെ ക്ഷണിച്ചുകൊള്ളുന്നു.

വാർത്ത അയച്ചത് : ശങ്കരൻകുട്ടി, ഹൂസ്‌റ്റൻ.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഐസിഇസിഎച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; ജോർജ് മാത്യുവും ജോജി ജോർജും മെൻസ് ഓപ്പൺ ജേതാക്കൾ

ഐസിഇസിഎച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; ജോർജ് മാത്യുവും ജോജി ജോർജും മെൻസ് ഓപ്പൺ ജേതാക്കൾ

9-ാമത് ഡാളസ്  കെ ഇ സി എഫ് സംയുക്ത സുവിശേഷ കൺവെൻഷനു പ്രാർത്ഥനാനിർഭരമായ തുടക്കം

9-ാമത് ഡാളസ് കെ ഇ സി എഫ് സംയുക്ത സുവിശേഷ കൺവെൻഷനു പ്രാർത്ഥനാനിർഭരമായ തുടക്കം

ഡാളസിലെ  കാരോൾട്ടണിൽ കുടക്കശ്ശേരിൽ  അന്നമ്മ ഇട്ടി അന്തരിച്ചു

ഡാളസിലെ കാരോൾട്ടണിൽ കുടക്കശ്ശേരിൽ അന്നമ്മ ഇട്ടി അന്തരിച്ചു

ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വി.വി. രാജേഷിനും പി. ശ്രീകുമാറിനും ഊഷ്മള സ്വീകരണം

ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വി.വി. രാജേഷിനും പി. ശ്രീകുമാറിനും ഊഷ്മള സ്വീകരണം

ഭാരതീയ ധർമ്മ പ്രചാര സഭയുടെ ആചാര്യൻ ഡോ. ശ്രീനാഥ് കാരയാട്ടിന്റെ നേതൃത്വത്തിൽ ശതചണ്ഡി മഹായാഗത്തിന്റെ യാഗവിളംബരം നടത്തപ്പെട്ടു

ഭാരതീയ ധർമ്മ പ്രചാര സഭയുടെ ആചാര്യൻ ഡോ. ശ്രീനാഥ് കാരയാട്ടിന്റെ നേതൃത്വത്തിൽ ശതചണ്ഡി മഹായാഗത്തിന്റെ യാഗവിളംബരം നടത്തപ്പെട്ടു

ഓസ്റ്റിൻ മാർത്തോമാ ദേവാലയത്തിൽ സംഗീത ധ്യാനം ശ്രദ്ധേയമായി

ഓസ്റ്റിൻ മാർത്തോമാ ദേവാലയത്തിൽ സംഗീത ധ്യാനം ശ്രദ്ധേയമായി

Comments