More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘ഹാപ്പി ബർത്ഡേ ഷാ... ലവ് യൂ ടൂ ദ മൂൺ ആൻഡ് ബാക്ക്’; മകൾക്ക് പിറന്നാൾ ആശംസയുമായി ഫർഹാൻ അക്തർ

Authored by Web Desk | Last updated: 08 Aug 2026, 1:54 PM | 4 min read

Print
photo-www.instagram.com/faroutakhtar/
photo-www.instagram.com/faroutakhtar/
മകള്‍ ശാക്യയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തര്‍. മകള്‍ക്കൊപ്പമുളള രണ്ട് രണ്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ ആശംസ.

"ഹാപ്പി ബർത്ഡേ ഷാ.. ലവ് യൂ ടൂ ദ മൂൺ ആൻഡ് ബാക്ക്" എന്നാണ് ചിത്രങ്ങൾക്കൊപ്പം ഫർഹാൻ കുറിച്ചത്. സ്നേഹത്തോടെ "ഷാ" എന്നാണ് അദ്ദേഹം മകളെ വിളിക്കുന്നത്. ഫർഹാന്റെ ഈ പോസ്റ്റിന് താഴെ ആരാധകരും സിനിമാ ലോകത്തെ പ്രമുഖരും ഉൾപ്പെടെ നിരവധി പേരാണ് ശാക്യയ്ക്ക് ജന്മദിനാശംസകൾ നേർന്ന് കമന്റുകൾ കുറിച്ചിരിക്കുന്നത്.




ഫർഹാൻ അക്തറിന്റെയും പ്രശസ്ത ഹെയർ സ്റ്റൈലിസ്റ്റും ആദ്യ ഭാര്യയുമായ അധുന ഭാബാനിയുടെയും മകളാണ് ശാക്യ. 2000-ത്തിൽ വിവാഹിതരായ ഇവർക്ക് ശാക്യയെ കൂടാതെ അകിര എന്നൊരു മകൾ കൂടിയുണ്ട്. പിന്നീട് 16 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2016-ൽ ഇവർ വേർപിരിയുന്നതായി പ്രഖ്യാപിക്കുകയും 2017-ൽ ഔദ്യോഗികമായി വിവാഹമോചനം നേടുകയും ചെയ്തു. തുടർന്ന് 2022 ഫെബ്രുവരിയിൽ ഫർഹാൻ, നടിയും മോഡലുമായ ഷിബാനി ദണ്ഡേകറെ വിവാഹം കഴിച്ചു.

ബോളിവുഡിൽ തന്റേതായ അടയാളം പതിപ്പിച്ച ചലച്ചിത്രകാരനാണ് ഫർഹാൻ അക്തർ. 2001-ൽ പുറത്തിറങ്ങിയ കൾട്ട് ക്ലാസിക് ചിത്രമായ 'ദിൽ ചാഹ്താ ഹൈ'യിലൂടെയാണ് അദ്ദേഹം സംവിധാന രംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് 'ലക്ഷ്യ', 'ഡോൺ', 'ഡോൺ 2' തുടങ്ങിയ പ്രശസ്തമായ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു.

സംവിധാനത്തിന് പുറമെ അഭിനയത്തിലും തന്റെ കയ്യൊപ്പ് ചാർത്താൻ ഫർഹാനായി. 2008-ൽ പുറത്തിറങ്ങിയ സംഗീതത്തിന് പ്രാധാന്യമുള്ള 'റോക്ക് ഓൺ' എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ നടനായുള്ള അരങ്ങേറ്റം. പിന്നീട് 'സിന്ദഗി ന മിലേഗി ദോബാര', 'ഭാഗ് മിൽഖാ ഭാഗ്', 'ദിൽ ധടക്നെ ദോ', 'വസീർ', 'തൂഫാൻ' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.

Tags

  • farhan akthar

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മോഹൻലാലിനെ 'രണ്ടാംകിട നടൻ' എന്ന് വിളിച്ചു; ആയുഷ്മാൻ ഖുറാന ചിത്രത്തിൽ നിന്നും പിന്മാറിയതിനെക്കുറിച്ച് ജൂഡ് ആന്തണി

മോഹൻലാലിനെ 'രണ്ടാംകിട നടൻ' എന്ന് വിളിച്ചു; ആയുഷ്മാൻ ഖുറാന ചിത്രത്തിൽ നിന്നും പിന്മാറിയതിനെക്കുറിച്ച് ജൂഡ് ആന്തണി

photo-www.facebook.com/ActorBalaOfficial

ആ മികച്ച കലാകാരനെ മലയാളത്തിന് തിരിച്ചു വേണം ; ഉല്ലാസ് പന്തളത്തിനും കുടുംബത്തിനും ധനസഹായവുമായി നടന്‍ ബാല

പൃഥ്വിരാജിനെയും ടീം ഖലീഫയെയും വരവേല്‍ക്കാന്‍ ലുലു സൗദി ; റിയാദ് മലാസിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലാണ് സംഘം എത്തുന്നത്

പൃഥ്വിരാജിനെയും ടീം ഖലീഫയെയും വരവേല്‍ക്കാന്‍ ലുലു സൗദി ; റിയാദ് മലാസിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലാണ് സംഘം എത്തുന്നത്

photo-www.instagram.com/miheeka/

ആറാം വിവാഹവാര്‍ഷികം ആഘോഷിച്ച് റാണ ദഗ്ഗുബാട്ടിയും മിഹീകയും; ആശംസകളുമായി ആരാധകര്‍

കൊല്ലാനും ചാകാനും_മനസ്സുറപ്പുള്ള വരുടെ നേർക്കാഴ്ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കൊല്ലാനും ചാകാനും_മനസ്സുറപ്പുള്ള വരുടെ നേർക്കാഴ്ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

photo-www.instagram.com/mohanlal/

മോഹന്‍ലാലിന് വിസ കിട്ടിയില്ല, സിഡ്‌നി ഷോ മാറ്റിവെച്ചു; ക്ഷമ ചോദിച്ച് താരം

Comments