More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Gulf
  3. Pravasi
Loading...

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈത്ത് സാം ആന്റണിക്ക് യാത്രയയപ്പ് നൽകി

Authored by Web Desk | Last updated: 08 Aug 2026, 5:10 PM | 1 min read

Print
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈത്ത് സാം ആന്റണിക്ക് യാത്രയയപ്പ് നൽകി
കുവൈത്ത്സിറ്റി: കുവൈത്ത് പ്രവാസജീവിതം അവസാനിപ്പിച്ച് കാനഡയിലേക്ക് പോകുന്ന ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈത്തിന്റെ വൈസ്പ്രസിഡന്റ് സാം ആന്റണിക്കും കുടുംബത്തിനും അജ്പക് ഊഷ്മളമായ യാത്രയയപ്പ് നൽകി.
അജ്പാക് പ്രസിഡന്റ് രാജീവ് നടുവിലെമുറിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കുര്യൻ തോമസ്
പൈനുംമൂട്ടിൽ, സിറിൽ ജോൺ അലക്സ് ചമ്പക്കുളം, അനിൽ വള്ളിക്കുന്നം, ലിബു പായിപ്പാടൻ, സുരേഷ് വരിക്കോലിൽ, കൊച്ചുമോൻ പള്ളിക്കൽ, ഷിഞ്ചു ഫ്രാൻസിസ്, ലിനോജ്‌ വർഗീസ്, സുമേഷ് കൃഷ്ണൻ, സജീവ് കായംകുളം, രതീഷ് കുട്ടേമ്പേരൂർ, അജിത് കണ്ണമ്പാറ, ബിജു മാത്യു, ഷീന കൊച്ചുമോൻ പള്ളിക്കൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
AJPAK ജനറൽ സെക്രട്ടറി മനോജ് പരിമണം സ്വാഗതവും ട്രഷറർ രാഹുൽ ദേവ് നന്ദിയും രേഖപ്പെടുത്തി.
സംഘടനയുടെ സ്നേഹോപഹാരമായ മൊമെന്റോ പ്രസിഡന്റ് രാജീവ് നടുവിലെമുറി സാം ആന്റണിക്ക് കൈമാറി.
കഴിഞ്ഞ നിരവധി വർഷങ്ങളായി സംഘടനയോടൊപ്പം സാമൂഹ്യബോധത്തോടെയും സേവന മനോഭാവത്തോടെയും പ്രവർത്തിച്ച സാമിന്റെ പ്രവർത്തനങ്ങൾ യോഗത്തിൽ അനുസ്മരിക്കുകയും, അദേഹത്തിന്റെയും കുടുംബത്തിന്റെയും തുടർന്നുള്ള പ്രവാസജീവിതത്തിന് എല്ലാവിധ ആശംസകളും നേർന്നു.
അജ്പാകുമായി നീണ്ട കാലയളവിൽ പ്രവർത്തിക്കാനും, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടാനും അവസരം നൽകിയതിന് ഊഷ്മളമായ യാത്രയയപ്പ് ഒരുക്കി സ്മരണിക നൽകി ആദരിച്ചതിനും സാം ആന്റണി നന്ദി പ്രകടിപ്പിച്ച് മറുപടി പ്രസംഗം നടത്തി.

Tags

  • pravasi
  • kuwait

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

കബ്ദില്‍ ഇരട്ടക്കൊലപാതകം: ഇന്ത്യാക്കാരനും ഇറാന്‍ പൗരനും കൊല്ലപ്പെട്ടു; അതിര്‍ത്തി വഴി കടക്കാന്‍ ശ്രമിച്ച ഈജിപ്ത് സ്വദേശി പിടിയില്‍

കബ്ദില്‍ ഇരട്ടക്കൊലപാതകം: ഇന്ത്യാക്കാരനും ഇറാന്‍ പൗരനും കൊല്ലപ്പെട്ടു; അതിര്‍ത്തി വഴി കടക്കാന്‍ ശ്രമിച്ച ഈജിപ്ത് സ്വദേശി പിടിയില്‍

യൂത്ത് കോൺഗ്രസ് സ്ഥാപകദിനം ആചരിച്ച് ഒഐസിസി യൂത്ത് വിങ് കുവൈത്ത്

യൂത്ത് കോൺഗ്രസ് സ്ഥാപകദിനം ആചരിച്ച് ഒഐസിസി യൂത്ത് വിങ് കുവൈത്ത്

അഡ്വ: മുഷാബ് സ്മാരക വിദ്യാഭ്യാസ പുരസ്കാരവും സംസ്കൃതി എക്സലൻസ് അവാർഡും വിതരണം ചെയ്തു

അഡ്വ: മുഷാബ് സ്മാരക വിദ്യാഭ്യാസ പുരസ്കാരവും സംസ്കൃതി എക്സലൻസ് അവാർഡും വിതരണം ചെയ്തു

ജനകീയ പ്രവാസി അവകാശ രേഖ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു; പ്രവാസി വെൽഫെയർ ഖത്തറിന്റെ വേറിട്ട പ്രവർത്തനം

ജനകീയ പ്രവാസി അവകാശ രേഖ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു; പ്രവാസി വെൽഫെയർ ഖത്തറിന്റെ വേറിട്ട പ്രവർത്തനം

ക്വിറ്റ് ഇന്ത്യാ ദിനവും യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനവും ആചരിച്ച് ഇന്‍കാസ് യൂത്ത് വിംങ്

ക്വിറ്റ് ഇന്ത്യാ ദിനവും യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനവും ആചരിച്ച് ഇന്‍കാസ് യൂത്ത് വിംങ്

ശ്രീംലാല്‍ മുരളിക്ക് കേരള അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി

ശ്രീംലാല്‍ മുരളിക്ക് കേരള അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി